Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -2 July
ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച: വിശദവിവരങ്ങൾ
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച. ആഭ്യന്തര, കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഉത്പാദനം വര്‍ധിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറിന് ശേഷം ഇന്ത്യയുടെ ഉത്പാദന…
Read More » - 2 July
വിവിധ ടെലികോം കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തി : കാരണമിതാണ്
ന്യൂ ഡൽഹി : വിവിധ ടെലികോം കമ്പനികള്‍ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി. 2017 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തി സേവനങ്ങളില്‍…
Read More » - 2 July
ഡല്‍ഹി കൂട്ട മരണം: കുടുംബം ഭക്തിയിലേക്ക് തിരിഞ്ഞത് അംഗത്തിന് സംഭവിച്ച അത്ഭുതം കണ്ട്
ന്യൂഡല്‍ഹി: പതിനൊന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുടുംബാംഗങ്ങള്‍ കടുത്ത ഭക്തരായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനൊപ്പമാണ് കുടുംബാംഗത്തിന് സംഭവിച്ച അത്ഭുതമാണ് അതിന്…
Read More » - 2 July
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ട് വയസ്സുകാരിക്ക് കാലുമാറി ശസ്ത്രക്രിയ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വലത് കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടത് കാല്‍മുട്ടില്‍ മാറിചെയ്തതായി പരാതി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മാലദ്വീപ് സ്വദേശി പന്ത്രണ്ട് വയസ്സുകാരി മര്‍യം…
Read More » - 2 July
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ദക്ഷിണകൊറിയൻ പ്രസിഡന്റ്
ന്യൂഡൽഹി : ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ.ജെ.ഇൻ. നാലുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി…
Read More » - 2 July
പട്ടാളക്കാരന്റെ വീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തകര്‍ത്തെന്നാരോപിച്ച് യുവാവിന്റെ വീഡിയോ
കൊട്ടാരക്കര: പട്ടാളക്കാരന്റെ വീട് അടിച്ചു തകര്‍ത്തതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആരോപിച്ച് യുവാവിന്റെ വീഡിയോ. മുഖം മൂടി ധരിച്ചെത്തിയ ആളുകളാണ് വിഷ്ണുവെന്ന പട്ടാളക്കാരന്റെ വീട് തകര്‍ത്തതെന്നും യുവാവ്…
Read More » - 2 July
ഇറച്ചിയ്ക്കുള്ളില് മയക്കുമരുന്ന് കടത്ത്: ദുബായില്‍ പിടിയിലായയാള്‍ക്ക് ശിക്ഷ
ദുബായ്•ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് 2 വര്‍ഷം ജയില്‍ ശിക്ഷ. കഴിഞ്ഞ നവംബറില്‍ കസ്റ്റംസിലൂടെ കടന്നുപോകുമ്പോഴാണ് അറബ് പൗരന് പിടിയിലായത്. ഇയാളുടെ പോക്കറ്റില്‍ വച്ചിരുന്ന…
Read More » - 2 July
വൈദീകനൊപ്പം കഴിഞ്ഞ കൊച്ചിയിലെ ആഡംബര ഹോട്ടൽ ബില്ല് നൽകാൻ യുവതി ഏഴരപ്പവൻ മോഷ്ടിച്ചു : കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ ലൈംഗീക ആരോപണക്കേസില്‍ വീട്ടമ്മയുടെ ഞെട്ടിക്കുന്ന മൊഴിയിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കുന്നത് ഈ മൊഴിയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വൈദീകനുമൊത്തു കഴിഞ്ഞതിന്റെ…
Read More » - 2 July
സംവിധായകന് കമലിനെതിരെ നടപടിയെടുക്കണം : അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ കമലിനെതിരെ രംഗത്ത്
കൊച്ചി : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ അമ്മയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. കമലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിനേതാക്കളായ മധു, ജനാര്ദ്ദനന്, കവിയൂര്‍ പൊന്നമ്മ,…
Read More » - 2 July
ഭിക്ഷാടനം : കുവൈറ്റിൽ നിരവധി പേർ പിടിയിൽ
കുവൈറ്റ് : ഭിക്ഷാടനം നിരവധി പേർ കുവൈറ്റിൽ പിടിയിൽ. ഈ വർഷം അഞ്ചു മാസത്തിനിടെ 100 പേരെയാണ് ഭിക്ഷാടനവുമായി ബന്ധപെട്ടു പിടികൂടിയതെന്നും, ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക്…
Read More » - 2 July
സെല്‍ഫിയെടുക്കാന്‍ കയറിയിരുന്നത് ജഡ്ജിയുടെ കസേരയില്‍, ട്രെയിനി കോണ്‍സ്റ്റബിള്‍ കാട്ടിക്കൂട്ടിയതിങ്ങനെ
ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പൊലീസ് ട്രെയ്നി കോണ്‍സ്റ്റബിള്‍ കയറിയിരുന്നത് മുതിര്‍ന്ന ജഡ്ജിയുടെ കസേരയില്‍. മധ്യപ്രദേശിലെ ഉമാറിയ എന്ന സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ രാം അവ്തര്‍ റാവത്ത്…
Read More » - 2 July
കൊലപാതകത്തിന് ശേഷം പ്രതികള്‍ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു: കൊലപാതകികളെ തള്ളിപ്പറഞ്ഞ് എസ് ഡി പി ഐ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ…
Read More » - 2 July
ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡി
ദുബായ് : ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡി.. ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക്…
Read More » - 2 July
നടിമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് അടുത്ത നീക്കം വ്യക്തമാക്കി ഇടവേള ബാബു
കൊച്ചി: നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംബന്ധിച്ച് വിവാദങ്ങള്‍ പുകയുകയാണ്. ഇതിനിടെ പ്രതിഷേധ സൂചകമായി…
Read More » - 2 July
ഒമാനിലെ ഇന്ധന വിലയിൽ മാറ്റം
മസ്കറ്റ് : ഒമാനിലെ ഇന്ധന വിലയിൽ മാറ്റം. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ധന വില കുറഞ്ഞു. എം 91 പെട്രോള്‍ ലിറ്ററിന് 214 ബൈസ, എം…
Read More » - 2 July
അക്കൗണ്ടിലേക്ക് കോടികള്‍ ഇട്ടുകൊടുത്തത് മനഃപൂര്‍വ്വം: പിന്നിലുള്ള കാരണം വ്യക്തമാക്കി എസ് ബി ഐ
മലപ്പുറം: കോട്ടക്കലില്‍ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപം വീതം വന്നത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടില്ല. പണം വന്നെന്ന…
Read More » - 2 July
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതി ഒളിവിൽ
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദ് എന്ന് പോലീസ്. കോളജിലെ…
Read More » - 2 July
ഫിഫ ലോകകപ്പ് 2018-ഇന്നത്തെ കളി
ബ്രസീല്‍ – മെക്സിക്കോ പ്രവചനങ്ങള്‍ക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. വിപ്ലവങ്ങളുടെ നാട്ടില്‍, ലെനിന്റെ നാട്ടില്‍, വിപ്ലവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? ഏറ്റവും ഒടുവിലായി റഷ്യന്‍ വിപ്ലവവും കണ്ടു ഇന്നലെ.…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ…
Read More » - 2 July
രാജേഷ് കൊലക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : മുൻ റേഡിയോ ജോക്കിയുടെ കൊലപാതക കേസിൽ 12 പ്രതികള്‍ക്കെതിരായി ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഒന്നാം പ്രതിയായ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള…
Read More » - 2 July
പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് മരിച്ച നിലയിൽ : പോലീസിനെതിരെ ബന്ധുക്കൾ
കൊല്ലം: പത്തനാപുരത്ത് പട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ട യുവാവ് ഭയന്നോടി. അതിന് ശേഷം ഇയാളുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കണ്ടെത്തി. മുള്ളൂർനിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിംങ്ങിനിടെ…
Read More » - 2 July
പുതിയ സീസണിനായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തങ്ങളുടെ 2018-19 സീസണിനായുള്ള എവേ ജേഴ്സി പുറത്തിറക്കി. നൈക്കി തന്നെ ആണ് ഇത്തവണയും ജേഴ്സിയും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വർഷമായി അമേരിക്കൻ…
Read More » - 2 July
ലിവർപൂളുമായുള്ള കരാർ കാലാവധി നീട്ടി മുഹമ്മദ് സലാ
ലിവർപൂൾ: ലിവര്‍പൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി. നീണ്ട അഞ്ചുവര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. 2023 വരെ പുതിയ കരാർ അനുസരിച്ച് സലാ…
Read More » - 2 July
യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്
ഇടുക്കി: യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ…
Read More » - 2 July
കെവിന് വധം; എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ കേസിൽ ഗാന്ധിനഗര്‍ എസ്ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം…
Read More »