തിരുവനന്തപുരം : കേരളം കണ്ട കുരുത്തനായ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
Read also:കാസര്‍കോടിന് പിന്നാലെ അലപ്പുഴയേയും റെയില്‍വേ ചതിച്ചു; ഈ ട്രെയിനിന് സ്റ്റോപ്പില്ല
കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്, വി.എം. സുധീരന്, കെ. മുരളീധരന്, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സൻറ്, കെ.എസ്. ശബരീനാഥന്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Post Your Comments