Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -5 June
എടപ്പാള്‍ തീയേറ്റര്‍ പീഡനം; സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നിയമ സഭയില്‍ പ്രതിപക്ഷം ബഹളം. മലപ്പുറത്ത് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍…
Read More » - 5 June
വർഗീയ കലാപം രൂക്ഷം : ഷില്ലോങ്ങിൽ കൂടുതല്‍ സൈനികരെ വിന്യസിച്ചു
ഗുവാഹത്തി: ഷില്ലോങില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു. ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സിഖ് വനിതയും ബസ് ഡ്രൈവറായ ഖാസി വിഭാഗക്കാരനും…
Read More » - 5 June
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്. രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരി. 2019 തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍…
Read More » - 5 June
സഭയില്‍ ഇന്നും ബഹളം; ഇന്നത്തെ വിഷയം ഇന്ധന വില വര്‍ദ്ധനവ്
തിരുവനന്തപുരം: കേരള നിയമസഭയില്‍ രണ്ടാ ദിവസവും ബഹളം. ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ന് ബഹളമുണ്ടായത്. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍…
Read More » - 5 June
ഹിന്ദു പെൺകുട്ടിയെ മതം മാറ്റി കല്യാണം കഴിച്ചതിന് കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവാവ്: യുവാവിന്റേത് ബ്ലാക്ക് മെയിലിങ് തന്ത്രമെന്ന് ആരോപണം
കൊച്ചി: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് മതം മാറ്റി വിവാഹം ചെയ്ത മുസ്ലിംയുവാവിനെ ‘ലൗവ് ജിഹാദ് ‘ ആരോപിച്ച് കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആരോപണം. കുറ്റ്യാടി സ്വദേശി…
Read More » - 5 June
നിപ്പാ വൈറസ്; അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ അനുമതി ലഭിച്ചു. വിഷയത്തിന്റെ ഗൗരവമുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ…
Read More » - 5 June
കെവിന് കൊലപാതകം; പോലീസ് ഹൈക്കോടതിയിലേക്ക്
കൊച്ചി: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെവിന് കൊലപാതകം…
Read More » - 5 June
കേരളത്തിലെ 12 മെഡിക്കൽ കൊളേജുകൾക്ക് ഈ വർഷം പ്രവേശന വിലക്ക്
ന്യൂഡല്‍ഹി: രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി തേടിയ…
Read More » - 5 June
തിയേറ്റർ ഉടമയുടെ അറസ്റ്റിന് പിന്നിലെ പോലീസിന്റെ ലക്ഷ്യത്തെ സംശയിച്ച് വ്യാപക പ്രതിഷേധം
എടപ്പാള്‍: തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമാനുസൃതം നടപടിയെടുത്ത തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിലൂടെ വെളിപ്പെട്ടത് പോലീസിന്റെ പ്രതികാര മനോഭാവമെന്നു പരക്കെ ആക്ഷേപം. സ്വന്തം സ്ഥാപനത്തില്‍…
Read More » - 5 June
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും മാറ്റം; നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും മാറ്റം. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ…
Read More » - 5 June
കെവിന്റെ കൊലപാതകം : പ്രതികരണവുമായി ഹാദിയയുടെ പിതാവ്
തിരുവനന്തപുരം: കെവിന്റെ കൊലപാതകം പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന് രംഗത്ത്. കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ തന്നെക്കാള്‍ കൂടുതല്‍ ചിന്താശേഷിയുള്ളവരായിരിക്കും അതിനാലാണ്…
Read More » - 4 June
ശിവസേന മന്ത്രി രാജിവച്ചു
മുംബൈ•മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന എം.എല്‍.സിയുമായ ദീപക് സാവന്ത് രാജിവച്ചു. ജൂണ്‍ 25 ന് മഹാരാഷ്ട്രയിലെ നാല് നിയമസഭാ കൌണ്‍സിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ്…
Read More » - 4 June
സെക്സ് റാക്കറ്റ് പിടിയില്‍
ഷിംല•ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായി പോലീസ്. സംഭവത്തില്‍ ഒരു പുരുഷനേയും സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ്…
Read More » - 4 June
മകൻ മാനസികരോഗി, വൃണം വന്ന് പുഴുകയറിയ കാലുമായി അച്ഛന്; ഒടുവില്‍ സാന്ത്വനവുമായി ഗാന്ധിഭവന്
ആരും തിരിഞ്ഞുനോക്കാനില്ലാതെ ചുറ്റും കാട്കയറിയ വീട്ടില്‍ മാനസികരോഗിയായ ഒരു മകനും കാലില്‍ വൃണം വന്ന് പുഴുകയറിയ അവസ്ഥയില്‍ അച്ഛനും. ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തെ വീട്ടിലാണ്…
Read More » - 4 June
ഷൂട്ടിങ്ങിനിടെ പ്രമുഖ നടി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
മുംബൈ : ഷൂട്ടിങ്ങിനിടെ നടന് ചുങ്കി പാണ്ഡെയുടെ മകളും പുതുമുഖ നടിയുമായ അനന്യ പാണ്ഡെ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നടി രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്. സ്റ്റുഡന്റ്…
Read More » - 4 June
എടപ്പാൾ പീഡനക്കേസ് : തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം : എടപ്പാൾ പീഡനക്കേസുമായി ബന്ധപെട്ട് തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക്…
Read More » - 4 June
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം- രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ…
Read More » - 4 June
‘പ്രായമാകുന്നത് ഒരു കുറ്റമാണോ’ തുറന്ന് പറഞ്ഞ് പി.ജെ. കുര്യന്
തിരുവനന്തപുരം: തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി പി.ജെ കുര്യന്. താന്‍ വിവിധ സ്ഥാനങ്ങളില്‍ 20 വര്‍ഷത്തിലധികം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണ് മത്സരിച്ചതെന്നും ചെറു പ്രായത്തിലേ എംഎല്‍എ…
Read More » - 4 June
കെവിന് വധം: കോണ്‍ഗ്രസിനെതിരെ കോടിയേരി: പോലീസുകാരെ പിരിച്ചുവിടണമെന്നും ആവശ്യം
തിരുവനന്തപുരം•കെവിന് കേസില്‍ ഉള്‍പ്പെട്ട എ.എസ്.ഐ ബോധപൂര്‍വ്വം പ്രതികളെ സഹായിക്കുകയായിരുന്നുവെന്നും എ.എസ്.ഐക്ക് മുന്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്. കേസില്‍ വീഴ്ചവരുത്തിയ പൊലീസുകാരെ സര്‍ക്കാര്‍…
Read More » - 4 June
ബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മലയമ്മ സ്വദേശി സ്വാലിഹാണ് മരിച്ചത്. ബസിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുക്കത്തിന് സമീപം കൊയിലാണ്ടി – എടവണ്ണ…
Read More » - 4 June
പത്തൊന്‍പതുകാരി തമിഴ്നാട്ടുകാരനോപ്പം ഒളിച്ചോടി
തൃക്കരിപ്പൂര്‍•പത്തൊന്‍പതുകാരി തമിഴ് യുവാവിനൊപ്പം നാടുവിട്ടു. തൃക്കരിപ്പൂരില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിനി സുജ (19) യായാണ് തമിഴ്നാട്ടുകാരനോപ്പം പോയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ ബന്ധത്തെ…
Read More » - 4 June
ദുബായില്‍ പ്രവാസി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം എന്‍ജിനീയര്‍ പിടിയില്‍
ദുബായ്: 32കാരിയായ പ്രവാസി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് എന്‍ജിനിയര്‍ പിടിയില്‍. ദുബായില്‍ പ്രവൃത്തിക്കുന്ന ഓഫിസിലെ ക്ലീനങ് തൊഴിലാളിയായ ഫിലിപ്പീന് യുവതിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 4 June
ഇരുനില ബസ്സിലേറി ഷാർജയുടെ പൈതൃകകാഴ്ചകൾ കാണാം; സഞ്ചാരികളുടെ മനം കവർന്നു സിറ്റി സൈറ്റ് സീയിങ്
ഷാര്‍ജ•ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന ചരിത്ര കാഴ്ചകൾക്ക് പ്രശസ്തമാണ് ഷാർജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകൾ പറയുന്ന ഷാർജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനം കവരും.…
Read More » - 4 June
ഹാഷിഷ് ഓയിലുമായി മൂന്ന് പേര് തലസ്ഥാനത്ത് പിടിയില്‍
തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് മാലി സ്വദേശികളെ അധികൃതർ പിടികൂടി. ഒരു ഹോട്ടലില്‍വച്ച് ഹാഷിഷ് ഓയില്‍…
Read More » - 4 June
ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
മലപ്പുറം : ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. മന്പാട് ബസും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന മൂന്ന്…
Read More »