Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -19 September
വീടും വസ്തുവും നഷ്ടമായി ; വികലാംഗനും കുടുംബവും പെരുവഴിയിൽ
കോവളം : വീടും വസ്തുവും ബാങ്ക് ജപ്തി ചെയ്തതിനാൽ വികലാംഗനും കുടുംബവും പെരുവഴിയിൽ. ചെറുമകളുടെ വിവാഹാവശ്യത്തിനെടുത്ത വായ്പത്തുക തിരികെ അടയ്ക്കാത്തതിനെത്തുടർന്നാണ് ബാങ്ക് നടപടിയെടുത്തത്. അംഗവൈകല്യമുള്ള വണ്ടിത്തടം പുതുവൽ…
Read More » - 19 September
ഇരുപതുകാരന് ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ; പറ്റിക്കുന്നത് മുന്തിയ ഹോട്ടലിലെ ഡിജെയെന്ന് വിശ്വസിപ്പിച്ച്
കോഴിക്കോട്: ഇരുപതുകാരന് ഒരേസമയം കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ, പറ്റിക്കുന്നത് മുന്തിയ ഹോട്ടലിലെ ഡിജെയെന്ന് വിശ്വസിപ്പിച്ച്. ഇരുപതുകാരനായ എറണാകുളം സ്വദേശി ഫയാസ് മുബീന് വീടിനോട് ചേര്‍ന്നുള്ള മുന്തിയ ഹോട്ടലിലെ…
Read More » - 19 September
പുനലൂരില്‍ പുലി ശല്യം, ഭയപ്പാടോടെ പ്രദേശവാസികള്‍
പുനലൂര്‍: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ പുലി ഇറങ്ങി പശുവിനെയും, ആടിനെയും കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസികളുടെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയും,…
Read More » - 19 September
ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ വയ്യ- ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി രശ്മി നായര്‍
കൊല്ലം•ഐ.ജി ശ്രീജിത്ത് ഊരും പേരും ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര് നായര്‍ രംഗത്ത്. ശ്രീജിത്തിനെതിരെ ഏതെങ്കിലും…
Read More » - 19 September
പ്രളയക്കെടുതി; ധന സഹായം അവസാന ഘട്ടത്തിലേക്ക്
തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായമായ 10000/- രൂപയുടെ സഹായ വിതരണം അവസാന ഘട്ടത്തിലേക്ക്. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്കി കഴിഞ്ഞു. മരണമടഞ്ഞവര്ക്കുളള സഹായം…
Read More » - 19 September
ദുബായിൽ അടിപിടി കേസ് ; ബ്രിട്ടീഷ് യുവതിയുടെ അസാന്നിധ്യത്തില്‍ കോടതി ശിക്ഷ വിധിച്ചു
ലണ്ടന്‍: ദുബായില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സ്വീഡിഷ് കാരനുമായി അടിപിടിയുണ്ടാക്കിയ കേസില്‍ വിചാരണയ്ക്ക് വിധേയയാവാനിരിക്കെ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. അസ ഹച്ചിന്സന് (22) എന്ന ബ്രിട്ടീഷ് യുവതിക്കാണ്…
Read More » - 19 September
ചലച്ചിത്രമേള റദ്ദാക്കരുത്: ഡോ ബിജുവിന് കിം കി ഡുക്കിന്റെ കത്ത്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് കൊറിയന്‍ സംവിധായകന്ഡകിം കി ഡുക്ക്. സംവിധായകനായ ഡോക്ടര്‍ ബിജുനിനെഴുതിയ കത്തിലാണ് കിമ്മിന്റെ അപേക്ഷ. കൊറിയന്‍ ഭാഷയിലാണ് കിമിന്റെ കത്ത്. ഐ.എഫ്.എഫ്.കെയില്‍…
Read More » - 19 September
മുല്ലപ്പെരിയാർ ചപ്പാത്ത് വിഷയത്തിൽ വനം വകുപ്പിന് തമിഴ്നാടിന്റെ കത്ത്
ഇടുക്കി : പ്രളയം ശക്തമായ സഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകിയതോടെ മുല്ലപ്പെരിയാർ ചപ്പാത്ത് പൂർണമായി നശിച്ചു. ചപ്പാത്തിന്റെ പുനർനിർമാണം ആവശ്യപ്പെട്ട് കേരള…
Read More » - 19 September
ലോകത്തിനെ ആശങ്കയിലാഴ്ത്തി യു.എസ്.-ചൈന വ്യാപാരയുദ്ധം മുറുകുന്നു
വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി അമേരിയ്ക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ തീരുമാനം. ഇതോടെ ആഗോള വ്യാപാര മേഖലയില്‍ യു.എസ്.-ചൈന വ്യാപാരയുദ്ധം ശക്തമാകുന്നു. ലോകത്തിനെ തന്നെ ആശങ്കയിലാഴ്ത്തും…
Read More » - 19 September
ലോറിയിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടരക്കോടിയിലധികം നഷ്ടപരിഹാരം
ആലപ്പുഴ : ബൈക്കിൽ ലോറിയിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടു കോടി എഴുപതുലക്ഷം രൂപനഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്ലാലാണ് 2012 മാര്‍ച്ച് 14ന് ബംഗലൂരുവിൽവെച്ചുണ്ടായ അപകടത്തിൽ…
Read More » - 19 September
വികസ്വര രാജ്യമായ ഇന്ത്യയെ വ്യാപാരയുദ്ധം ബാധിക്കുന്നതെങ്ങനെ
ഡൽഹി : ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങൾ വ്യാപാരയുദ്ധം നേരിടുന്നതിന്റെ പ്രധാനകാരണം 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവയേർപ്പെടുത്തിയതോടെയാണ്. യു.എസ്.-ചൈന വ്യാപാരയുദ്ധം ഇന്ത്യയുൾപ്പെടെയുള്ള പല…
Read More » - 19 September
മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ചേര്‍ത്ത് അശ്ലീല പ്രചാരണം: കേസെടുത്തു
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജയെയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശശി മാധവ് എന്ന ഫേസ്ബുക്ക്…
Read More » - 19 September
ഇരട്ടക്കൊലപാതകം: അന്വേഷണത്തിനിടെ തെളിഞ്ഞത് 27 കേസുകള്‍
മക്കിയാട്: വയനാട് മക്കിയാട് ദമ്പതികളെ കൊലപ്പെടുത്തിയക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞത് ജില്ലയിലെ 27 മോഷണക്കേസുകള്‍. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ…
Read More » - 19 September
ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര് മരിച്ചു
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യയിലെ വെറോനെ പ്രവിശ്യയിലെ…
Read More » - 19 September
കണ്ണുനനച്ച ചിത്രം ; ആ കുടുംബത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഡൽഹി : അച്ഛന്റെ മൃതദേഹത്തിന് അരികിൽ നിന്ന് കരയുന്ന കൊച്ചു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ്…
Read More » - 19 September
ഇന്ന് ഹര്‍ത്താല്‍
പുനലൂര്‍•പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സി.പി.ഐ. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.…
Read More » - 19 September
മുസ്ലീംങ്ങളെ ഉള്‍ക്കൊള്ളാത്ത ഒന്നിനെ ഹിന്ദുത്വമെന്ന് വിളിക്കാനാവില്ല: മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: മുസ്ലീം വിഭാഗക്കാരെ ഉള്ക്കൊള്ളാത്തിടത്ത് ഹിന്ദുത്വമില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്ലാവരെയു ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദു ധര്‍മ്മം. മുസ്ലീംങ്ങള്‍ ഇല്ലാത്ത സ്ഥലത്തിനെയല്ല ഹിന്ദു രാഷ്ട്രമെന്നു വിളിക്കുന്നതെന്നും അദ്ദേഹം…
Read More » - 19 September
ടി.വി പൊട്ടിത്തെറിച്ചു: വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ആലുവ•കരുമാല്ലൂര്‍ ആലങ്ങാട് കരിങ്ങാംതുരുത്തില്‍ പാതിരാത്രിയില്‍ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാത്രി അര്‍ദ്ധരാത്രിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം…
Read More » - 19 September
ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ;അറസ്റ്റ് കോടതിയുടെ തീരുമാനപ്രകാരം
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ അറസ്റ്റ് കോടതിയുടെ…
Read More » - 19 September
ഏഷ്യ കപ്പ്: ഹോങ് കോങ്ങിനെതിരെ ഇന്ത്യക്ക് വിജയം
ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരെ ടീം ഇന്ത്യക്ക് 26 റൺസ് വിജയം. 286 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോംങ് കോങ്ങിന് നിശ്ചിത…
Read More » - 19 September
‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം: പോലീസിനും പ്രവര്‍ത്തകര്‍ക്കും പരിക്ക്
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ സി.പി.എയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച ‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ പരിപാടി തടയാനെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പോലീസ്…
Read More » - 19 September
അപൂർവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി, നീക്കം ചെയ്തത് തലച്ചോറിലെ മുഴ
കൊച്ചി: അപൂർവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. യുവാവിന്റെ തലച്ചോറിന്റെ അടിഭാഗത്തു കാണപ്പെട്ട മുഴ മൂക്കിലൂടെയുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് എറണാകുളം ജനറല്‍…
Read More » - 19 September
വിവാഹച്ചിലവ് ചുരുക്കി ദുരിതാശ്വാസത്തിന്
ഇടുക്കി•വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല് മനുചന്ദ്രന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ്…
Read More » - 19 September
തെലങ്കാനയിലെ ദുരഭിമാനക്കൊല, വാടക കൊലയാളിക്ക് നൽകിയത് ലക്ഷങ്ങൾ
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്‍കിയന്ന് സൂചന. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം…
Read More » - 19 September
കടം തീരാനും സമ്പത്ത് വര്‍ധിയ്ക്കാനും…
സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്. പ്രശ്നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ്…
Read More »