Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
വിദ്യാര്‍ഥിയുമായി സെക്സ് : കുറ്റസമ്മതം നടത്തി വിവാഹിതയായ അധ്യാപിക
കെന്റക്കി•16 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ വിവാഹിതയായ അധ്യാപിക കുറ്റസമ്മതം നടത്തി. ലിന്‍സെ ബന്റ ജാര്‍വിസ് എന്ന 28 കാരിയാണ് പ്രതി. 2016 ആഗസ്റ്റിലെ…
Read More » - 18 September
അജയ് മാക്കാന് രാജിവച്ചിട്ടില്ല: കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കാന് രാജിവച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാര്‍ട്ടി നേതൃത്വം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അജയ് വിദേശത്തേയ്ക്ക ചികിത്സയ്ക്കു പോകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടനുബന്ധിച്ച്…
Read More » - 18 September
ട്രോളുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ഈ ഗൾഫ് രാജ്യം
റിയാദ്: ട്രോളുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി സൗദി. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍…
Read More » - 18 September
രക്ഷകരായ മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നെന്ന് പരാതി
തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. കേടായ എഞ്ചിന് വളളങ്ങളുടെ അറ്റകുറ്റപ്പണിക്ക് മിക്കവര്‍ക്കും ധനസഹായം ഇതുവരെ ലഭിച്ചില്ല. സ്വന്തമായി വള്ളങ്ങള്‍ നന്നാക്കിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ച്…
Read More » - 18 September
ശമ്പളം നല്കാന് രണ്ടു ദിവസം വൈകി; ഡ്രൈവര്‍ ചെയ്തതിങ്ങനെ
ഗുരുഗ്രാം: ശമ്പളം നല്കാന് വൈകിയതുമൂലം സ്ഥാപനത്തിന്റെ ബസുമായി ഡ്രൈവര്‍ കടന്നു. വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലാണ് സംഭവം നടന്നത്. സെക്ടര്‍49 ല്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമിയിലെ ബസാണ് ഡ്രൈവർ സതീഷ്…
Read More » - 18 September
കർണാടക മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണ്ണാടക മന്ത്രി ഡി കെ ശിവ കുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകൾ എന്നിവയ്ക്ക്…
Read More » - 18 September
കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തൃശൂർ : കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അമൽ, ആദിൽ എന്നിവരാണ് മരിച്ചത്. ചാവക്കാട് മണ്ണന്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് കുട്ടിയെ കാറിടിച്ചു തെറിപ്പിച്ചത്. മരിച്ച മറ്റൊരു…
Read More » - 18 September
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം…
Read More » - 18 September
ചന്ദ്രന് ചുറ്റാനൊരുങ്ങി കോടീശ്വരന്: ആദ്യ യാത്രികന്റെ വിവരങ്ങള്‍ അറിയാം
വാഷിങ്ടണ്‍: ചന്ദ്രനും ചുറ്റും പറക്കാനൊരുങ്ങി ജപ്പാന് കോടീശ്വരന്. യുസാകു മയേസാവയാണ് ഈ യാത്രികന്. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ റോക്കറ്റിലാണ് യുസാകുവിന്റെ യാത്ര. സ്പേസ്…
Read More » - 18 September
കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി ഉയർത്തി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി ഉയർത്തി. കാലാവധി മൂന്ന് മാസമാക്കി ഉയർത്തിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ,…
Read More » - 18 September
വാവര് പള്ളി ദര്‍ശനം എന്നാക്കിയാല്‍ ബസ് ചാര്‍ജ് കുറയുമായിരിക്കും പരിഹാസവുമായി അലി അക്ബര്‍
നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകൻ അലി അക്ബര്‍. ശബരിമല ദര്‍ശനം എന്നതിന് പകരം വാവര് പള്ള ദര്‍ശനം എന്നാക്കി മാറ്റിയാല്‍…
Read More » - 18 September
വാഷിംഗ് മെഷീനിൽ നിന്ന് തീ പടർന്ന് കെട്ടിടം കത്തി ; ഒൻപത് പേർക്കു പരിക്ക്
അജ്മാൻ: വാഷിംഗ് മെഷീനിൽ നിന്ന് തീ പടർന്ന് ഒൻപത് പേർക്കു പരിക്കേറ്റു. അജ്മാനിലെ അൽ നൂയിമിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ്…
Read More » - 18 September
മാണിയെ തള്ളിപ്പറയുകയില്ല; ബാര്‍കോഴക്കേസ് വിധിയില്‍ മറുപടിയുമായി കെ.മുരളീധരന്
ബാര്ക്കോഴക്കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയില്‍ പ്രതികരണവുമായി കെ.മുരളീധരന് എംഎല്‍എ. ഈ വിധിയിലൂടെ മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്നും. കോടതി വിധിയനുസരിച്ചു മാണിയെ തള്ളിപ്പറയുകയില്ല എന്നും…
Read More » - 18 September
കാത്തിരിപ്പിന് വിരാമമിട്ട് ആറു വർഷം മുൻപ് തുടങ്ങിയ ജിഡയുടെ പാലം പദ്ധതികൾ പൂർത്തിയായി
ചെറായി: ആറുവർഷം മുൻപ് ആരംഭിച്ച വൈപ്പിൻ സംസ്ഥാപാതയിലെ 8 പാലങ്ങളുടെ പണി പൂർത്തിയായി. ചാത്തങ്ങാട്, അയ്യന്പിള്ളി, കരുത്തല, കോണ്‍വെന്റ്, അണിയൽ, നായരന്പലം, മാനാട്ട് പറന്പ് , പഴങ്ങാട്…
Read More » - 18 September
മഠത്തില്‍ വെച്ച് താൻ പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ച്; കന്യാസ്ത്രീകൾക്ക് പിന്തുണയുമായി ദയാബായി
മഠത്തിലായിരുന്നപ്പോള് തനിക്കും പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം ചെറുത്തത് താൻ സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദമുണ്ടായി. കന്യാസ്ത്രീമാര്‍ ഇപ്പോഴെങ്കിലും ശക്തമായ…
Read More » - 18 September
ബാര്‍കോഴക്കേസ്; പ്രതികരണവുമായി കെ.എം മാണി
പാലാ: ബാര്ക്കോഴക്കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച…
Read More » - 18 September
ഏഷ്യാകപ്പ്: ഇന്ത്യാ-പാക്ക് പോരാട്ടം കാണാന്‍ അധോലോക നായകന്, വലവിരിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍
ദുബായ്: ദുബായിയില്‍ നടക്കുന്ന ഏഷ്യാകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം കാണാന്‍ അധോലോത നായകനായ ദാവൂദ് ഇബ്രാഹിം എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരം കാണാന്‍…
Read More » - 18 September
ഹിന്ദി സിനിമയുമായി പ രഞ്ജിത്ത് : വെബ് സീരിയലിലൂടെ വീണ്ടും സില്‍ക്ക്
അടിച്ചമര്‍ത്തപ്പെടുന്ന സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ ആദികാരികവും ശക്തവുമായി ഭാഷയില്‍ ആവിഷ്കരിക്കുന്നു എന്നതാണ് പ രഞ്ജിത്തിനെ തെന്നിന്ത്യയിലെ വ്യത്യസ്തനായ സംവിധായനാക്കുന്നത്. സൗത്ത് ഇന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ച രഞ്ജിത്ത് ബോളിവുഡിലാണ്…
Read More » - 18 September
സര്‍ക്കാരും പ്രതിപക്ഷവും ആ ഇച്ഛാശക്തിയെ ഇല്ലാതാക്കരുത്
പ്രളയത്തിന് ശേഷം തകര്‍ന്നടിഞ്ഞ ഒരുനാടിനെ പുനര്സൃഷ്ടിക്കേണ്ടത് ആ നാട്ടിലെ ഓരോ വ്യക്തിയുടെയും കടമയാണ്. അക്കാര്യത്തില്‍ കേരളത്തിന് രണ്ട് പക്ഷമില്ല. ഒരുമാസത്തെ ശമ്പളം ഓരോ മാസവും മൂന്ന് ദിവസമെന്ന…
Read More » - 18 September
കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകൾ നൽകി ഹിമാചൽ പ്രദേശ്
ഡൽഹി: പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകൾ നൽകി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്. അവശ്യ മരുന്നുകള്‍ ഉള്‍പ്പടെ 88 ഓളം ഇനം…
Read More » - 18 September
ചീഫ് സെക്രട്ടറിക്കു മര്‍ദ്ദനം: കേജരിവാളിന് കോടതി സമന്‍സ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഹൈക്കോടതിയുടെ സമന്‍സ്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസിലാണ് ഡല്‍ഹി കോടതി സമന്‍സ് അയച്ചത്. കേജരിവാളിനോട് നേരിട്ട് ഹാജരാകാനാണ്…
Read More » - 18 September
എയർ ഇന്ത്യയുടെ ലാന്‍ഡിങ് സംവിധാനം തകരാറിലായി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂയോര്‍ക്ക്: എയർ ഇന്ത്യയുടെ ലാന്‍ഡിങ് സംവിധാനം തകരാറിലായതുമൂലം അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് ദുരന്തത്തിൽനിന്ന് ഒഴിവായത്.…
Read More » - 18 September
കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള
ന്യൂയോര്‍ക്ക്: കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള. മാനസികോത്തേജനത്തേക്കാളുപരി കഞ്ചാവിന്റെ ഔഷധഗുണം പ്രയോജനപ്പെടുത്തുകയും അതുവഴി ലാഭം കൈവരിക്കാനുമാണ് കൊക്കോകോള ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഔഷധ നിര്‍മ്മാണ…
Read More » - 18 September
ദുരിതാശ്വാസത്തിന്റെ പേരിൽ ശമ്പളം പിടിച്ചുവാങ്ങുന്ന രീതിക്കെതിരെ കോടതി
കൊച്ചി : ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ജീവക്കാരിൽനിന്ന് ശമ്പളം പിടിച്ചുവാങ്ങുന്ന രീതിക്കെതിരെ ഹൈക്കോടതി രംഗത്ത്. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യർഥനയായാണ്. അതു മാനിച്ചു പലരും തയാറായി.…
Read More » - 18 September
ജ്യൂസില്‍ വിഷം കലര്‍ത്തി കവര്‍ച്ച: പ്രതി തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കി
മലപ്പുറം: ജ്യൂസില്‍ വിഷം കലര്‍ത്തി കവര്‍ച്ച നടത്തിയ വേലക്കാരിയായ മാരിയമ്മയുടെ തന്ത്രങ്ങള്‍ പോലിസിനെപ്പോലും ഞെട്ടിക്കുന്നത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മാരിയമ്മ മലപ്പുറത്തെ വീട്ടില്‍ ജോലിക്കെത്തിയത്. ഇതിനുള്ളില്‍…
Read More »