Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
പാരസെറ്റമോളും കാല്‍പ്പോളും അധികം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാരസെറ്റമോളിന്റെയും കാല്പ്പോളിന്റെയും അമിതഉപയോഗം ആസ്തമ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. 620 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് പുതിയ വാദം. പാരസെറ്റമോള്‍ കഴിക്കുന്നത് വിഷ പദാര്‍ത്ഥങ്ങളെ…
Read More » - 18 September
ജമ്മുവിൽ പാക് സൈന്യത്തിന്റെ ഒളിയാക്രമണത്തിൽ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഒളിയാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. സാംബ ജില്ലയിലെ രാംഗഡിലായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പാക് സൈന്യം യാതൊരുവിധ പ്രകോപനവുമില്ലാതെ…
Read More » - 18 September
കെ.എസ്.ആര്.ടി.സി നിലയ്ക്കല്‍ – പമ്പ നിരക്ക്: 21 വരെ തല്‍സ്ഥിതി തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്
കെ. എസ്. ആര്. ടി. സിയുടെ നിലയ്ക്കല്‍ – പമ്പ നിരക്ക് സംബന്ധിച്ച കേസ് ഹൈക്കോടതി 21ന് പരിഗണിക്കുന്നതിനാല്‍ നിലവിലെ സ്ഥിതി അതുവരെ തുടരുമെന്ന് ഗതാഗത മന്ത്രി…
Read More » - 18 September
പഞ്ച് മോദി ചലഞ്ചില്‍ എഐഎസ്എഫ്-ബിജെപി സംഘര്‍ഷം : നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കൊല്ലം : പഞ്ച് മോദി ചലഞ്ചിനിടെ എഐഎസ്എഫ്-ബിജെപി സംഘര്‍ഷം. കൊല്ലം അഞ്ചലിലാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി പ്രവര്‍ത്തകര്‍ പരിപാടി തടയാനെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.…
Read More » - 18 September
ഐഎസ്എൽ 2018: മുംബൈ സിറ്റിയുടെ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ പുതിയ സീസണായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു. ഇത്തവണ മികച്ച ടീമിനെയാണ് മുംബൈ സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ സിറ്റി ടീം: ഗോള്‍ കീപ്പര്‍: അമ്രീന്ദര്‍,…
Read More » - 18 September
പെരുമാതുറ മുതലപ്പൊഴിയില്‍ ചാകരക്കൊയ്ത്ത്
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ ചാകര. രാവിലെ മുതല്‍ തന്നെ തങ്ങളുടെ വള്ളങ്ങള്‍ നിറയെ നെയ്ചാള, അയില ഇനത്തില്‍പ്പെട്ട മത്സ്യങ്ങളുമായിട്ടാണ് മത്സ്യബന്ധനക്കാര്‍ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിലെ ലേലപ്പുരയിലെത്തിയത്. വേളി…
Read More » - 18 September
ക്രിസ്തുമസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാർച്ചിലും നടത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് പകരം…
Read More » - 18 September
ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് നടത്തുന്നത് പ്രവാസിയുടെ ഭാര്യ : സൗഹൃദം ഉണ്ടാക്കുന്നത് മിസ്ഡ് കോളിലൂടെ
കാസര്‍കോട് : ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് പ്രവാസിയുടെ ഭാര്യ. പൊലീസ് പിടിയിലായ ഇവരില്‍ നിന്ന് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുഡ്ലു കാളിയങ്ങാട് മൈഥിലി…
Read More » - 18 September
കാർ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു
ആലപ്പുഴ: കാർ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശിനി ആനന്ദവല്ലി (56) ആണു മരിച്ചത്. ബൈക്കില്‍…
Read More » - 18 September
ഭര്‍ത്താവ് ഉറങ്ങുമ്പോൾ ഫോണിലെ വിവരങ്ങൾ ചോർത്തി; യുഎഇയിൽ യുവതിയ്ക്ക് സംഭവിച്ചതിങ്ങനെ
റാസല്‍ഖൈമ: ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഫോണിലെ വിവരങ്ങൾ ചോർത്തി അത് സ്വന്തം ഫോണിലേക്ക് അയച്ച യുവതിക്കെതിരെ കേസ്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. താന്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത്…
Read More » - 18 September
ഈ രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കി കോടതി ഉത്തരവ്
കേപ്പ് ടൗണ്‍: സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും, ഉപയോഗിക്കുന്നതും ദക്ഷിണാഫ്രിക്കയില്‍ നിയമപരമാക്കി കോടതി ഉത്തരവിട്ടു. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. എന്നാൽ പൊതുസ്ഥലങ്ങളിലെ…
Read More » - 18 September
സുരക്ഷിത താവളമാക്കി ജലന്ധര്‍ ബിഷപ്പ് കഴിയുന്നത് തൃശൂരില്‍ സഹോദരന്റെ സംരക്ഷണയില്‍
കൊച്ചി : കേരളത്തിലെത്തിയ ബിഷപ്പ് കഴിയുന്നത് തൃശൂരില്‍ സഹോദരന്റെ സംരക്ഷണയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ സഹോദരന്റെ വീട്ടിലല്ല ബിഷപ്പ് കഴിയുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ കേന്ദ്രം…
Read More » - 18 September
ലോക്സഭാ തെരെഞ്ഞെടുപ്പിൽ അദ്വാനി മത്സരിക്കുമെന്ന് വഗേല
അഹമ്മദാബാദ്: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്നിന്നാവും അഡ്വാനി മത്സരിക്കുകയെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍…
Read More » - 18 September
കാത്തിരിപ്പുകൾ അവസാനിക്കുന്നു ; മോട്ടോറോള വണ്‍ പവര്‍ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യൻ വിപണിയിലേക്ക്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്സ് വിഷന്‍ നോച്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636…
Read More » - 18 September
താത്പ്പര്യമുള്ളവര്‍ക്ക് പ്രധാനമന്ത്രി മോദിയുടെ പടമുള്ള ടീഷര്‍ട്ടും ചായ കപ്പും
ഡല്‍ഹി: നമോ ആപ്പിലൂടെ ടീഷര്‍ട്ടും കപ്പും അടക്കമുള്ളവ വില്ക്കാന് ബിജെപി. വില്പനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നല്‍കും. കോഫി മഗ്, ടീ ഷര്‍ട്ട്,…
Read More » - 18 September
പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് നൽകുന്ന സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി
കൊച്ചി: പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതമുളള ധനസഹായ വിതരണം ഏതാണ്ട് പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിയെന്നും മരണപ്പെട്ടവര്‍ക്കുളള സഹായം…
Read More » - 18 September
അന്ന മൽഹോത്ര, ഒാർമ്മയായത് രാജ്യത്തെ ആദ്യത്തെ എെഎഎസ് ഉദ്യോഗസ്ഥ
മുംബൈ: ആദ്യ വനിതാ ഐഎഎസ് ഓഫിസറും മലയാളിയുമായ അന്ന മൽഹോത്ര (92) അന്തരിച്ചു. അന്ധേരി മരോളിലെ ശുഭം കോംപ്ലക്സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മുംബൈയിൽ നടത്തി. ഹൊസൂർ…
Read More » - 18 September
സ്മാർട്ടായി അങ്കണവാടി, കുഞ്ഞുങ്ങളിനി പഠിക്കുക എസി റൂമിന്റെ കുളിർമ്മയിൽ
കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഇനി എസി റൂമിന്റെ കുളിർമ്മ. ഒറ്റമുറിയിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന 69–ാം നമ്പർ അങ്കണവാടി അടുത്ത മാസം മുതൽ സ്വന്തം കെട്ടിടത്തിലെ…
Read More » - 18 September
ഇന്റര്‍നെറ്റ് തടസപ്പെടും : തടസപ്പെടുന്നതിനു പിന്നില്‍ കൊച്ചി
കൊച്ചി : ഏഷ്യ-ആഫ്രിക്ക-യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഭൂമിക്കടിയിലൂടെ പോകുന്ന ഏറ്റവും വലിയ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടും.…
Read More » - 18 September
നാൽപ്പത് ലക്ഷം മുടക്കി നിർമ്മിച്ച വീട് ഇടിഞ്ഞ് താഴുന്നു, സോയിൽ പൈപ്പിങ്ങെന്ന് സ്ഥിരീകരണം
കരിമ്പൻ: പ്രളയത്തിന് ശേഷം കേരളത്തിൽ ഇന്നു വരെ കാണാത്ത കാഴ്ച്ചകൾക്കാണ് സക്ഷിയാകുന്നത് . മണിയാറൻകുടി സ്കൂൾ അധ്യാപകൻ വേഴവേലിൽ പോൾ വർഗീസ് പണിതുകൊണ്ടിരുന്ന വീട് ഇടിഞ്ഞിരുന്നു. എന്നാൽ…
Read More » - 18 September
കൈയേറ്റങ്ങൾ തടയാൻ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാന്റ് റെവന്യു കമ്മീഷണറെയും അസി. കമ്മീഷണറെയും ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് കളക്ടര്‍മാര്‍,…
Read More » - 18 September
സെബിയില്‍ അവസരം
സെബിയില്‍(സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അവസരം. വിവിധ വിഭാഗങ്ങളിലായി ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറല്‍ 84, ലീഗല്‍…
Read More » - 18 September
സൗദിയിലേക്ക് ഇന്റർവ്യൂ
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി…
Read More » - 18 September
സൗദിയിൽ വനിതാശാക്തീകരണം ശക്തമാക്കുന്നു
ജിദ്ദ: സൗദിയിൽ വനിതാശാക്തീകരണം ശക്തമാക്കാൻ ആലോചന. ഇതിന്റെ ഭാഗമായി കൂടുതൽ വിഭാഗങ്ങളിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് സൂചന. തൊഴിൽ വിപണിയിൽ വനിതകൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുമെന്ന് തൊഴിൽ,…
Read More » - 18 September
ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കുറഞ്ഞു : മന്ത്രി എം.എം. മണിയുടെ ശകാരവും പരിഹാസവും
കട്ടപ്പന : ദുരിതാശ്വാസ നിധിയിലേയ്ക്കു തുക കുറഞ്ഞുപോയതിന് വൈദ്യുത മന്ത്രി എം.എം.മണിയുടെ ശകാരവും പരിഹാസവും. കട്ടപ്പന ബ്ലോക്ക് പരിധിയില്‍നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചാണ് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ശകാരം.…
Read More »