Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -25 September
ഇന്ധന വിലവര്‍ദ്ധനവില്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖല നേരിടുന്നത് വലിയ പ്രതിസന്ധി: മന്ത്രി എകെ ശശീന്ദ്രന്
കോഴിക്കോട്: ഇന്ധന വിലവര്‍ദ്ധനവിനാല്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണന്ന് ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. കെ എസ് ആര് ടി സി ഉള്‍പ്പെടെ സമാനമായ…
Read More » - 25 September
അപകടത്തിനു ശേഷവും ഗ്രിഗര്‍ എത്താനാഗ്രഹിച്ചിരുന്നത് അഭിലാഷിനടുത്തേയ്ക്ക്
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി തകര്‍ന്നു പോയപ്പോഴും ഐറിഷ് നാവികനായ ഗ്രിഗര്‍ മക്ഗുകിന്റെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും സമീപത്ത് അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന അഭിലാഷ്…
Read More » - 25 September
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍
അമേഠി: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍. അമേഠിയിലെ ബിജെപി പ്രവര്‍ത്തകരാണ് രാഹുലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ കള്ളനെന്ന് വിളിച്ച രാഹുല്‍…
Read More » - 25 September
രക്ഷിക്കാൻ മാത്രമല്ല ശത്രുവിനെ തകർക്കാനും കഴിവുണ്ട്; അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യ ഉപയോഗിച്ച പി8ഐ വിമാനങ്ങളെക്കുറിച്ചറിയാം
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്താൻ അത്യാധുനിക പി8ഐ വിമാനങ്ങളാണ് ഇന്ത്യന്‍ നാവികസേന ഉപയോഗിച്ചത്. അമേരിക്കയിലെ ബോയിംഗ് കമ്പനിയാണ്…
Read More » - 25 September
പത്ത് ലക്ഷം അടിച്ചതറിയാതെ വലിച്ചെറിഞ്ഞ ലോട്ടറി തട്ടിയെടുത്ത് ഉറ്റ സുഹൃത്ത്
തിരുവനന്തപുരം•കാരുണ്യത്തിന്റെ രൂപത്തില്‍ ജീവിതത്തിലേക്ക് കടന്നുവന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചതറിയാതെ പാലോട് സ്വദേശി അജിനു ചുരിട്ടികളഞ്ഞ ലോട്ടറി സുഹൃത്ത് അനീഷ് തന്ത്രത്തില്‍ തട്ടിയെടുത്തു. ചെറിയ സമ്മാനങ്ങളുടെ പട്ടികയില്‍…
Read More » - 25 September
കുട്ടികളുമായി ദൂരയാത്ര പോകുമ്പോള്‍ നിര്‍ബന്ധമായും ഇത് ഉപയോഗിച്ചിരിക്കണം- ഡോ.ഷിനു ശ്യാമളന് എഴുതുന്നു
കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം. അതിനാല്‍ 12 വയസുവരെയെങ്കിലും ബേബി കാര്‍ സീറ്റ് ഉപയോഗിക്കണമെന്ന് ഡോ.ഷിനു ശ്യാമളന്.…
Read More » - 25 September
എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് മുഴുവന്‍ താമര പൂത്തുലഞ്ഞ് നില്ക്കും ; പ്രധാനമന്ത്രി
ഭോപ്പാല്‍: കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് മുഴുവന്‍ താമര പൂത്തുലഞ്ഞു നില്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലില്‍ ബിജെപി സമ്മേളനത്തിലാണ് റഫാല്‍ ഇടപാടിലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ…
Read More » - 25 September
സ്വകാര്യ തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗ സംവരണം: പ്രധാനമന്ത്രി യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: സ്വകാര്യ മേഖലകളില്‍ പിന്നാക്ക പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് യോഗം നടന്നത്. ഇക്കാര്യംങ്ങള്‍…
Read More » - 25 September
എല്ലാവരേയും ഭയപ്പെടുത്തി ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഉഗ്രവിഷമുള്ള രണ്ടു തലയുള്ള പാമ്പ്
വിര്‍ജീനിയ: ഉഗ്ര വിഷമുള്ള രണ്ട് തലയുള്ള പാമ്പാണ് ഇപ്പോള്‍ എല്ലാവരേയും ഭയപ്പെടുത്തുന്നത്. പാമ്പിന്റെ ഇരട്ടത്തല ജനിതക വൈകല്യമല്ലെന്ന കണ്ടെത്തലാണ് ഇപ്പോള്‍ ശാസ്ത്രലോകത്തേയും കുഴപ്പിക്കുന്നത്. വിര്‍ജീനിയയിലെ ഒരു മരപ്പാലത്തില്‍…
Read More » - 25 September
ധോണി ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ നായകനാകുന്നു
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയെ നയിക്കുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200-ാം മത്സരമാണിത്. അതേസമയം മത്സരത്തില്‍…
Read More » - 25 September
മലേറിയ നിയന്ത്രിണം: ജീന്‍ ഡ്രൈവ് പരീക്ഷണങ്ങളുമായി ശാസ്ത്ര ലോകം
ലണ്ടന്‍: എന്നാല്‍ ജനിറ്റിക്ക് എഞ്ചിനീയറിംഗിലൂടെ മലേറിയ പകര്‍ത്തുന്ന കൊതുകുകളെ നിയന്തിക്കാനുള്ള പഠനവുമായി ഗവേഷകര്‍. ഇതിന് പരിഹാരം കണ്ടെത്താന്‍ ജീന്‍ ഡ്രൈവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊതുകുകളുടെ പ്രത്യുല്‍പ്പാദന…
Read More » - 25 September
ആധാർ കേസ് : സുപ്രധന വിധി നാളെ അറിയാം
ന്യൂ ഡൽഹി : ആധാർ കേസിൽ സുപ്രധന വിധി നാളെ അറിയാം. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ…
Read More » - 25 September
രഞ്ജിനി തന്റെ അടുത്ത സുഹൃത്ത്; ഹിമ സാബുവിനെ ചുംബിച്ചത് മാനസിക പ്രയാസമുണ്ടാക്കിയതായും സാബുവിന്റെ ഭാര്യ
ബിഗ് ബോസ് മലയാളം ഗ്രാന്‍ഡ് ഫിനാലെയിൽ എത്തി നിൽക്കുകയാണ്. സാബു, പേര്‍ളി, ശ്രീനിഷ്, ഷിയാസ്, അതിഥി, സുരേഷ് എന്നിവരാണ് ഫൈനലിലെത്തിയിരിക്കുന്ന മത്സരാര്‍ത്ഥികള്‍. സാബു മോന് അല്ലെങ്കില്‍ പേളി…
Read More » - 25 September
ടാറ്റ ടെലി സ്മാര്‍ട്ട് ഓഫീസ് സൊലൂഷന് അവതരിപ്പിച്ചു
കൊച്ചി•ബിസിനസ് മേഖലയ്ക്കു കമ്യൂണിക്കേഷന്‍ സൊലൂഷന് നല്കുന്ന ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ( ടിടിബിഎസ്)കൊച്ചിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി ( എസ്എംഇ) സ്മാര്‍ട്ട് ഓഫീസ് സൊലൂഷന് അവതരിപ്പിച്ചു.…
Read More » - 25 September
കടലിനടിയില്‍ നിരവധി അഗ്നി പര്‍വ്വതങ്ങള്‍ : ഇനിയും കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം.. ഇനിയും കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം ദുരന്തങ്ങള്‍ ഭൂമിയെ വിഴുങ്ങും എന്നതാണ് അടുത്ത ലോകാവസാനത്തിനുള്ള കാരണമായി വിദഗ്ധര്‍…
Read More » - 25 September
ടോയ്ലലെറ്റ് എന്നുകരുതി തുറക്കാന്‍ ശ്രമിച്ചത് എമര്‍ജന്‍സി വാതില്‍: ഗോ എയര്‍ വിമാനത്തില്‍ സംഭവിച്ചത്
പാട്ന•വിമാനം പറക്കുന്നതിനിടെ ടോയ്ലറ്റിലേക്കുള്ള വാതിലാണെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നും പാട്നയ്ക്ക് പോയ ഗോ എയര്‍ വിമാനത്തിലായിരുന്നു…
Read More » - 25 September
ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ഐ.എസ്.ആര്.ഒ
ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ഐ.എസ്.ആര്.ഒ. രാജ്യത്തെ ഇന്റര്‍നെറ്റ് വേഗതക്കുറവ് പരിഹരിക്കാൻ 2019 അവസാനത്തോടെ വിക്ഷേപിക്കുന്ന നാല് ഹെവി ഡ്യൂട്ടി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റകളുടെ വരവോടെ സാധിക്കുമെന്ന്…
Read More » - 25 September
ഡല്‍ഹിയിലെ ആം ആദ്മി സ്ഥാനാത്ഥി പട്ടികയില്‍ ഇവരെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്‍നേതാവ് യശ്വന്ത് സിന്‍ഹയെയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്നന്‍ സിന്‍ഹയെയും മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി…
Read More » - 25 September
കൊച്ചുകൂട്ടുകാർക്ക് കാഴ്ച്ചയുടെ വസന്തമൊരുക്കാൻ ചലച്ചിത്രോത്സവം വീണ്ടും
ഷാർജ: കൊച്ചുകുട്ടികൾക്ക് സിനിമ അറിയാനും പഠിക്കാനും അവസരമൊരുക്കി വീണ്ടുമൊരു ചലച്ചിത്ര മാമാങ്കത്തിന് ഷാർജ വേദിയാകുന്നു. ആറാമത് ഷാർജ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 14 -ന്…
Read More » - 25 September
രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധവ്യാപാരികള്‍
കോഴിക്കോട്: ഓൺലൈനായി മരുന്ന് വിൽക്കുന്നതിന് അനുമതി നല്കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ച് സെപ്തംബര്‍ 28ന് രാജ്യവ്യാപകമായി പണിമുടക്കാനൊരുങ്ങി ഔഷധവ്യാപാരികള്‍. ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ…
Read More » - 25 September
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം : കുറഞ്ഞ നിരക്കില്‍ വിസയുമായി ഗള്‍ഫ് രാജ്യം
ഒമാന്‍ : വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം. കുറഞ്ഞ നിരക്കില്‍ വിസയുമായി ഒമാന്‍ ടൂറിസ്റ്റ് മിനിസ്ട്രറിയാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി 5ഒമാനി റിയാല്‍സ്(ഏകദേശം 944 രൂപ)ന് വിസ ലഭ്യമാക്കിയിരിക്കുന്നത്.…
Read More » - 25 September
ഗുജറാത്ത് വ്യവസായിയുടെ 5000 കോടിയുടെ തട്ടിപ്പ് : കോണ്‍ഗ്രസ് വെട്ടിലായി
ന്യൂഡല്‍ഹി : ഗുജറാത്ത് വ്യവസായി സന്ദേശരയുടെ 5000 കോടി തട്ടിപ്പില്‍ വെട്ടിലായത് കോണ്‍ഗ്രസ്. ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍…
Read More » - 25 September
9 കോടി ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ, ഷാർജയിൽ മൂന്നുപേര്‍ അറസ്റ്റില്‍
ഷാർജ: ഷാർജയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒൻപത് കോടി ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാജ ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്ന…
Read More » - 25 September
സര്‍വകലാശാലകള്‍ ആംഗ്യഭാഷ കോഴ്സുകള്‍ തുടങ്ങണം: ഗവര്‍ണര്‍
തിരുവന്തപുരം: ഇന്ത്യയിലെ സര്‍വകലാശാലകള്‍ ആംഗ്യഭാഷാ കോഴ്സുകള്‍ തുടങ്ങണമെന്ന് കേരള ഗവര്‍ണര്‍ സദാശിവം. ബധിര-മൂക സമൂഹത്തെ ശക്തിപ്പെടുത്താന്‍ ആംഗ്യഭാഷയിലൂന്നിയ ഗവേഷണങ്ങള്‍ക്ക് പ്രമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 25 September
സാംസങിന്റെ മൂന്ന് ക്യാമറകളുള്ള ഫോൺ വിപണിയിൽ
മൂന്ന് ക്യാമറകളോടു കൂടിയ ഗ്യാലക്സി എ7 മോഡൽ ഇന്ത്യൻ വിപണിയിൽ. നീല, കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളിൽ എത്തിയിരിക്കുന്ന ഫോണിന് 23,990 രൂപയാണ് വില. സെപ്റ്റംബർ അവസാനത്തോടെ…
Read More »