Latest NewsInternational

400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി: കപ്പൽ തകർന്നതിന്റെ കാരണം വ്യക്തമാക്കി ഗവേഷകർ

1575-1625 കാ​ല​ത്ത് നി​ര്‍​മി​ച്ച​താ​ണ് ക​പ്പ​ല്‍.

ലി​സ്ബോ​ണ്‍: പോ​ര്‍​ച്ചു​ഗ​ലി​ല്‍ ക​ട​ലി​ല്‍ മു​ങ്ങി​യ 400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ലി​സ്ബോ​ണി​ന് സ​മീ​പ​മു​ള്ള ക​സ്ക​യാ​സി​ല്‍ നി​ന്നാ​ണ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 

പോ​ര്‍​ച്ചു​ഗീ​സ് നേ​വി​യും ലി​സ്ബോ​ണി​ലെ നോ​വ സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യ​ത്. 1575-1625 കാ​ല​ത്ത് നി​ര്‍​മി​ച്ച​താ​ണ് ക​പ്പ​ല്‍.

Image result for ship parts found in sea portugal

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന​തി​നി​ടെ ക​പ്പ​ല്‍ ത​ക​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​രു​തു​ന്ന​ത്. 40 അ​ടി നീ​ള​ത്തി​ല്‍ ക​പ്പ​ലി​ന്‍റെ അ​ടി​വ​ശ​വും മ​റ്റു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു​ക്ക​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​പ്പ​ലി​ലെ അ​ട​യാ​ള​ങ്ങ​ളും നി​ര്‍​മി​തി​യും സം​ബ​ന്ധി​ച്ച്‌ പ​ഠ​നം തു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button