Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -25 September
സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്
തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിന് സമീപം സർക്കാർ സ്ഥാപനത്തിലെ സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന്റെ…
Read More » - 25 September
കുന്നപ്പിള്ളി മന സേവാഭാരതിക്കു ദാനം നല്‍കാനൊരുങ്ങി ലീലാ അന്തര്‍ജനം
പാറക്കടവ്: പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്കു ദാനം നലകാനൊരുങ്ങുന്നു. മനയും 60 സെന്റ് സ്ഥലവുമാണ് ദാനമായി നല്‍കുന്നത്. പരേതനായ ജയന്തന് നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം. ഇതു…
Read More » - 25 September
വ്യാജസന്യാസിയുടെ വാക്ക് കേട്ട് ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
പുതുച്ചേരി: വ്യാജസന്യാസിയുടെ വാക്ക് കേട്ട് പെട്ടെന്ന് ധനികനാകാനായി യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരിക്കലാമ്പാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ്…
Read More » - 25 September
സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ പഠന നിലവാരവും അധ്യാപകരുടെ പ്രവർത്തന മികവും വിലയിരുത്തും
വിദ്യാർഥികളുടെ പഠന നിലവാരവും അധ്യാപകരുടെ പ്രവർത്തന മികവും സംസ്ഥാനത്തെ സ്കൂളുകളിൽ വിലയിരുത്തും. ഇവ നടപ്പാക്കാൻ ഇത്തവണ പുതിയ രീതിയിലാണ് പരിശോധന നടത്തുക. സ്കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന…
Read More » - 25 September
റാഫേൽ വിഷയത്തിൽ വിജിലൻസിന് കോൺഗ്രസ് പരാതി നൽകി
ന്യൂഡൽഹി : റാഫേൽ വിഷയത്തിൽ വിജിലൻസ് കമ്മീഷണർക്ക് കോൺഗ്രസ് പാരാതി നൽകി. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷണർ (സി.വി.സി)…
Read More » - 25 September
ശബരിമല തീര്‍ഥാടനം നവംബര്‍ ആദ്യത്തോടെ സജ്ജമാക്കണം; മുഖ്യമന്ത്രി
ശബരിമല നവംബര്‍ ആദ്യത്തോടെ തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. പമ്പയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്പ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രളയം…
Read More » - 25 September
യുഎഇയിൽ മൊബൈലിൽ കളിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരൻ മരിച്ചു
യുഎഇ: മൊബൈലിൽ കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരൻ മരിച്ചു. അജ്മനിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ്…
Read More » - 25 September
വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങൾ, ആശങ്കയോടെ കുട്ടനാട്ടിലെ കർഷകർ
കുട്ടനാട്ടിൽ പുഞ്ചകൃഷി നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ. പാടശേഖരങ്ങളിലെ വെള്ളം ഇനിയും വറ്റിക്കാൻ കഴിയാത്തതാണ് ആശങ്കയ്ക്ക് കാരണം. 140 പാടശേഖരങ്ങളാണ് കുട്ടനാട്ടിൽ ഉള്ളത്. എല്ലാം ഇതുപോലെ…
Read More » - 25 September
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു: ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ച് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിനു കാരണം കാർ നിയന്ത്രണം…
Read More » - 25 September
വൃദ്ധസദനത്തിലെ കൂട്ടമരണം: ചികില്‍സ അപര്യാപ്തമെന്ന് അന്തേവാസികൾ
മലപ്പുറം: വൃദ്ധസദനത്തിലെ കൂട്ടമരണം, തവനൂര്‍ വൃദ്ധ സദനത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇന്നലെ ഇവിടെ നാലുപേര്‍ ഒന്നിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി…
Read More » - 25 September
ഒക്ടോബറില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ മെസി കളിക്കില്ല; ഞെട്ടലോടെ ആരാധകര്‍
ലണ്ടന്‍: ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ ലയണല്‍ മെസി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ വരെ ദേശീയ ടീമിനായി മെസി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് പിന്നിലെ…
Read More » - 25 September
കനത്ത മഴ; മണാലിയിൽ കുടുങ്ങി 43 മലയാളികള്‍
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ 43 മലയാളികളെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. മഴക്കെടുതിയിൽ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് , ജമ്മു…
Read More » - 25 September
ജയിലിലേക്ക് മതിലിനു മുകളിലൂടെ മദ്യവും ഇറച്ചിയും: റിപ്പോർട്ട് ചെയ്യാതെ അധികൃതർ
കണ്ണൂർ∙ സെൻട്രൽ ജയിലിലെ തടവുകാർക്കു പുറത്തു നിന്നു മൂന്നംഗ സംഘം മതിലിനു മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്ത സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ജയിൽ അധികൃതർ.…
Read More » - 25 September
സംസ്ഥാനത്ത് 28 വരെ മഴ ശക്തമാകാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും…
Read More » - 25 September
പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വസിക്കാം; യുഎഇയുടെ പുതിയ തീരുമാനം ഇങ്ങനെ
യുഎഇ: പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ. പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ അവകാശങ്ങൾ നൽകണമെന്നും, തൊഴിൽ സമയത്തിൽ മാറ്റമുണ്ടെങ്കിലും അവകാശങ്ങളിൽ വിവേചനം…
Read More » - 25 September
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. പരിക്കുകൾ അതീവ ഗുരുതരം. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാകാം…
Read More » - 25 September
ബൈക്കും ബസും കൂട്ടിയിടിച്ചു വൻ തീപിടിത്തം :ബൈക്ക് യാത്രികന് മരിച്ചു: ഒഴിവായത് വൻദുരന്തം
മൂവാറ്റുപുഴ: മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്.ടി.സി ബസ് പൂര്‍ണമായി കത്തി നശിച്ചു . ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു . തീ പടരും…
Read More » - 25 September
അഞ്ചാം വയസില്‍ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച് മലയാളി ബാലൻ
അബുദാബി: ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്ത് ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളിയായ അഞ്ചു വയസുകാരൻ. എ ചൈല്‍ഡ്…
Read More » - 25 September
തീരവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും
ഇടുക്കി: തീരവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും. നിലവില്‍ 11 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. എന്നാല്‍ ഇടുക്കിയിലെ പൊന്മുടി…
Read More » - 25 September
യാത്രക്കാര്‍ പുറത്ത് നില്ക്കട്ടേ; ഫ്ളക്സ്ബോര്‍ഡുകള്‍ കെട്ടാനുള്ള ഇടമാക്കി ബസ് കാത്തിരിപ്പ് കേന്ദ്രം
എരിയാല്‍: യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്രചാരണ ബോര്‍ഡുകള്‍. യാത്രക്കാര്‍ പെരുവെയിലില്‍ നിര്‍ത്തി ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കാസര്‍ഗോഡുള്ള ദേശീയപാത എരിയാലിലാണ്. വിവിധ…
Read More » - 25 September
ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ രാജ്യം
ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ രാജ്യം. ഇന്ന് ലണ്ടണില്‍ നടന്ന ഫിഫാ ബെസ്റ്റ് അവാര്‍ഡിലാണ് മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം പെറുവിന്റെ ആരാധകര്‍ക്ക് നല്‍കിയത്. പെറുവില്‍…
Read More » - 25 September
ബിജെപി ആർ എസ് എസ് വിരുദ്ധ നിലപാടുള്ള എ എച്ച് പി ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തുന്നതായി ശ്രീജിത്ത് പന്തളം
രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ബിജെപിക്കും വിരുദ്ധ നിലപാടെടുത്ത ഹിന്ദു ഹെല്പ് ലൈൻ എ എച്ച് പി പ്രവർത്തനം താൻ അവസാനിപ്പിച്ചതായി ശ്രീജിത്ത് പന്തളം . ഹർത്താൽ ദിവസം…
Read More » - 25 September
ഈ വര്‍ഷത്തെ രാജ്യാന്തര ചലചിത്ര മേള; അന്തിമ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജ്യാന്തര ചലചിത്ര മേള സംഘടിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താം എന്ന് മുഖ്യമന്ത്രി ചലചിത്ര…
Read More » - 25 September
ചരിത്രത്തിലേക്ക് ചൂളം വിളിച്ച് മക്ക-മദീന ഹറമൈൻ ട്രെയിൻ
റിയാദ്: മക്ക-മദീന ഹറമൈൻ ട്രെയിൻ ഒക്ടോബർ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നാലു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഹറമൈൻ ട്രെയിനുകൾ സർവീസ്…
Read More » - 25 September
ആദായനികുതി റിട്ടേൺ തീയതി നീട്ടി
ന്യൂഡൽഹി : 2017 -18 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓഡിറ്റ് റിപ്പോർട്ട് സഹിതം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 15…
Read More »