Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
ഫോണുകളിൽ ഇനി സിം വേണ്ട : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ഗൾഫ് രാജ്യം
ദോഹ : ഫോണുകളിൽ ഇനി സിം വേണ്ട. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ദോഹ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പം ഉരീദുവും വോഡഫോണും ഇലക്ടോണിക് സിം കാർഡ്…
Read More » - 22 September
ബിഎസ്എഫ് ജവാന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊല്ലുകയും കശ്മീരിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്…
Read More » - 22 September
ബി.എസ്.എഫില്‍ സബ് ഇന്‍സ്പെക്ടര്‍ ഒഴിവ്
ബി.എസ്.എഫില്‍ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) അവസരം. ന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലെ സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 139…
Read More » - 22 September
പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന: സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം•പ്രളയത്തിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ…
Read More » - 22 September
അനുജന് ആ വീഡിയോ കാണുന്നത് തനിക്ക് ഇഷ്ടമല്ല സണ്ണിലിയോണ്‍
പോണ് സ്റ്റാറും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ വികാര നിര്‍ഭരമായ ഒരു കാര്യം പങ്ക് വെച്ചു. തന്റെ അനുജന് സുന്ദീപ് വോഗ്ര ഒരിക്കലും ആ വിഡിയോ കാണരുത്.…
Read More » - 22 September
‘റിലയൻസിനെ പങ്കാളിയാക്കിയത് യു പി എ , മോഡി ആഗോള നേതാവ്, രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടം’ രവിശങ്കർ പ്രസാദ്
ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമ…
Read More » - 22 September
രാഹുൽ ഗാന്ധി ചൈനക്കും പാക്കിസ്ഥാനും വേണ്ടി പ്രവർത്തിക്കുന്നുവോ ? റഫേൽ ഇടപാട് വിവാദത്തിൽ കോൺഗ്രസ് പ്രതിക്കൂട്ടിൽ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
റഫേൽ യുദ്ധവിമാന ഇടപാടിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വയം അപഹാസ്യരാവുന്നതാണ് ഇന്ന് രാജ്യം കണ്ടത്. മുൻ ഫ്രഞ്ച്…
Read More » - 22 September
മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
ചെന്നൈ•മദ്രാസ് ഐ.ഐ.ടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ ഷാഹുല്‍ കോര്നത്ത് (23) ആണ് മരിച്ചത്. നേവല്‍ ആര്‍ക്കിടെക്ചറില്‍ ബി.ടെക്-എം.ടെക് (ഇരട്ട…
Read More » - 22 September
മർദനമേറ്റ വിദ്യാർത്ഥികൾ റൂറൽ എസ്.പിക്ക് പരാതി നൽകി
കോഴിക്കോട്: മടപ്പള്ളി ഗവ.കോളേജിലെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ തെരുവിൽ മർദിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മർദനമേറ്റ വിദ്യാർത്ഥികൾ റൂറൽ എസ്.പിക്ക് പരാതി നൽകി. പെൺകുട്ടികളുടെ മൊഴി വനിത പോലീസ്…
Read More » - 22 September
വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം
ഷിംല: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണ മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സനയിലുണ്ടായ അപകടത്തിൽ 13 പേരാണ്…
Read More » - 22 September
സര്‍ക്കാര്‍ ഫയലില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹര്‍ജി; മുന്‍ ഡിജിപി സെന്‍കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: മുന്‍ ഡിജിപി റ്റി.പി.സെന്‍കുമാറിനെ സ്ഥാനഭ്രഷ്ഠനാക്കാനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ടുല്‍ഭവിച്ച സര്‍ക്കാര്‍ ഫയലില്‍ നിന്നും സെന്‍കുമാറിന്റെ 9 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേജുകള്‍ മുന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി…
Read More » - 22 September
കേരളത്തിന്റെ പുനർനിർമാണത്തിന് വേണ്ടിവരുന്ന തുകയെത്രയെന്ന് വ്യക്തമാക്കി ലോകബാങ്ക്
തിരുവനന്തപുരം• കേരളത്തിന്റെ പുനർനിർമാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക് – എഡിബി സംഘം. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച പഠനം നടത്തിയ സംഘം റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്…
Read More » - 22 September
അഭയാര്‍ത്ഥികേന്ദ്രത്തില്‍ മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച് ഗര്‍ഭിണിയാക്കി ; ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം കത്തിച്ചു
ഗ്വാളിയോർ: മൂകയും ബധിരയുമായ യുവതി ക്രൂര പീഡനത്തിനു ഇരയായി. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സ്നേഹാലയം എന്ന അഭയാർത്ഥി കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . കേന്ദ്രത്തിലെ വാച്ച്മാനായ…
Read More » - 22 September
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മരക്കൊമ്പില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു
അമ്പലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബീഹാര്‍ സ്വദേശി വികാസ് കുമാറിന്റേത് എന്നു സംശയിക്കുന്ന യുവാവിന്റെ…
Read More » - 22 September
മുന്‍ കേന്ദ്രമന്ത്രിയുടെ മകനും എം.എല്‍.എയുമായ നേതാവ് ബി.ജെ.പി വിട്ടു
ജയ്പൂര്‍•മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ജസ്വന്ത് സിംഗിന്റെ കുടുംബം പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു. ജസ്വന്ത് സിംഗിന്റെ മകനും ബാര്‍മര്‍ ജില്ലയിലെ ഷിയോയില്‍ നിന്നുള്ള…
Read More » - 22 September
വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്
വാഗമണ്‍ : വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. വാഗമണ്ണില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ വാഗമണ്‍ ഏലപ്പാറ റൂട്ടില്‍…
Read More » - 22 September
ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് റിക്കി പോണ്ടിങ്
കാന്‍ബറ: ഈ വര്‍ഷാവസാനം ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ്. ഇംഗ്ലണ്ടില്‍ 1-4 ന് ടെസ്റ്റ്…
Read More » - 22 September
ബിജെപി അംഗത്വം സ്വീകരിച്ച് ക്രിസ്ത്യൻ പുരോഹിതർ
കോട്ടയം: കോട്ടയത്ത് മൂന്നു ക്രിസ്ത്യൻ പുരോഹിതർ ബിജെപി അംഗത്വം എടുത്തു. ഒരു സ്വകാര്യ ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയുടെയും കോട്ടയം ജില്ലാ പ്രസിഡന്റ് എൻ…
Read More » - 22 September
സൈനിക പരേഡിനിടെ പോലീസ് വേഷത്തിലെത്തിയവര്‍ നടത്തിയ അക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു
തെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവയ്പ്പും ബോംബാക്രമണവും. 8 ഓളം സൈനികര്‍ കൊല്ലപ്പെട്ടു. പരേഡ് കാണാനെത്തിയവരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. പോലീസ് വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്.…
Read More » - 22 September
തെലങ്കാനയുടെ മുഴുവൻ വികാരമായ തെലങ്കാന രൂപീകരണത്തിന് അവകാശവാദവുമായി കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ ചന്ദ്രശേഖര റാവുവിന് യാതൊരു പങ്കുമില്ലെന്നു ഗുലാം നബി ആസാദ്. സംസ്ഥാനത്തെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗുലാം നബി ആസാദ് കെസിആറിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്.…
Read More » - 22 September
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പാഠമാക്കണമെന്നു നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡല്‍ഹി : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പാഠമാക്കണമെന്നു നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ പി സി സി നിയുക്ത പ്രസിഡന്റ്…
Read More » - 22 September
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഏതന്നെന്നറിയാം
ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച നഗര സൂചികയിലാണ് ഈ സുപ്രധാന നേട്ടം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബുദാബി…
Read More » - 22 September
ഹെൽമറ്റ് ഇല്ലാതെ ഓട്ടോ ഓടിച്ചതിന് പിഴ
പാലോട്∙ ഹെൽമറ്റ് ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാൽ പൊലീസിന്റെ പെറ്റി വീഴുമോ? കൊല്ലായിൽ സ്വദേശി സുഗന്ധയ്ക്ക് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കഴക്കൂട്ടം വഴി ഹെൽമറ്റ് ഇല്ലാതെ വാഹനം…
Read More » - 22 September
ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപല്‍ഘട്ടത്തില്‍ സഹായിക്കുന്നതിന് യുഎഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്: സര്‍ഊനി
ദുബായ്: ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപല്‍ഘട്ടത്തില്‍ സഹായിക്കുന്നതിന് യുഎഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും ഹൃദയം കൊണ്ട് വിളക്കിച്ചേര്‍ത്ത ബന്ധമാണ് യു.എ.ഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും…
Read More » - 22 September
അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മഞ്ഞപ്പടയുടെ ലൈൻ അപ്പ് : വീഡിയോ കാണാം
ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ മത്സരങ്ങൾക്ക് സെപ്റ്റംബർ 29നു തുടക്കമാകും. എടിക്കെയും കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരിക്കും ആദ്യ മത്സരം. ഈ അവസരത്തിൽ…
Read More »