Kerala
- Aug- 2018 -5 August
മാതൃഭൂമിയെ ഭീമ ബഹിഷ്ക്കരിച്ചാല്‍ ഭീമയെ ജനങ്ങള്‍ ബഹിഷ്ക്കരിക്കുക; പ്രതികരണവുമായി ബല്‍റാം
മാതൃഭൂമിയില്‍ നിന്നും ഭീമ പരസ്യം പിന്‍വലിച്ചതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം…
Read More » - 5 August
കർണാടകയിൽ നിന്നും പശുവിനെ വാങ്ങിയ മലയാളിക്ക് വെടിയേറ്റു
കർണാടക : കർണാടകയിൽ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂർ സ്വദേശിയും കച്ചവടക്കാരനുമായ നിശാന്തിനാണ് വെടിയേറ്റത്. കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വെച്ച്…
Read More » - 5 August
കേരളം ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ച് ഒരു ഗള്‍ഫ് മലയാളി
സുനില്‍ എ സിദ്ധാര്ഥന് 15 വർഷത്തിലധികമായി ദുബായ്, അബുദാബി, ഷാർജ നഗരങ്ങളിൽ മാറി മാറി താമസിക്കുന്ന പരിചയത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന ഒരു കാര്യമാണിത്.നമ്മുടെ കൊച്ചു കേരളം ഭാവിയിൽ…
Read More » - 5 August
പുഴയിൽ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
വയനാട് : വെണ്ണിയോട് പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൃഹനാഥനായ നാരായണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുഴയിൽ കാര്യമായ ഒഴുക്കില്ലാത്തതിനാൽ വൈകിട്ടോടെ മറ്റു…
Read More » - 5 August
മഴക്കെടുതിയിൽ കുട്ടനാടിന് 1000 കോടിയുടെ നഷ്ടം
ആലപ്പുഴ : മഴക്കെടുതിയിൽ കുട്ടനാടിന് 1000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി രൂപ വേണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 5 August
മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി
തിരുവനന്തപുരം: ആലപ്പുഴയിലെത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള…
Read More » - 5 August
ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കാൻ പുതിയ നടപടിയുമായി കൊച്ചി
കൊച്ചി : ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കാൻ പുതിയ വഴികളുമായി കൊച്ചി. പൊതു ഗതാഗത സംവിധാനം എല്ലാ വിഭാഗം ആളുകള്‍ക്കും സുഗമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ചലോ ആപ്പ് സംവിധാനമാണ്…
Read More » - 5 August
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണം; യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
കുട്ടനാട് : ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി ജി.സുധാകരന്. വശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മടകെട്ടാത്ത…
Read More » - 5 August
കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി. ചൂണ്ടേല് ആനപ്പാറ സ്വദേശികളായ നാരായണന് കുട്ടി, ഭാര്യ ശ്രീജ, മക്കളായ സായുജ്, സൂര്യ എന്നിവരെയാണ് കാണാതായിരിക്കുന്നത്. വയനാട് ജില്ലയിലെ…
Read More » - 5 August
മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ല; യോഗം പുരോഗമിക്കവെ വിമര്‍ശനവുമായി ചെന്നിത്തല
കുട്ടനാട് : ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്തി പിണറായി വിജയന് ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി…
Read More » - 5 August
കമ്പകക്കാനം കൂട്ടക്കൊല ; റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടന്നതായി കണ്ടെത്തൽ
തൊടുപുഴ: തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കൃഷ്ണൻ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്…
Read More » - 5 August
വള്ളംകളിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് ; സ്വകാര്യ റിസോര്‍ട്ടിനെതിരെ പരാതി
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ പേരിൽ സ്വകാര്യ റിസോർട്ട് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പുന്നമടക്കായലിനോട് ചേര്‍ന്ന റമ്ദ ഹോട്ടലാണ് റിസോര്‍ട്ടിന് മുകളില്‍ പ്രത്യേകം ഗ്യാലറികള്‍…
Read More » - 5 August
മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശനം; പ്രതിഷേധവുമായി പ്രതിപക്ഷം
കുട്ടനാട് : ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്തി പിണറായി വിജയന് ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദര്‍ശിക്കില്ല. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍…
Read More » - 5 August
ട്രായ് അനുമതി ലഭിച്ചിട്ടും 5ജി സ്പെക്ട്രം ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റായ 5ജി കൊണ്ട് വരുന്നതിന് ട്രായ് അനുമതി നൽകിയിട്ടും പദ്ധതിയുടെ ആദ്യപടിയായ 5ജി സ്പെക്ട്രം ലേല തീയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് കേന്ദ്രം. ഒരു…
Read More » - 5 August
പ്രതിഷേധം: മാതൃഭൂമിയ്ക്ക് പരസ്യം നല്‍കില്ലെന്ന് പ്രമുഖ ജുവലേഴ്സും
തിരുവനന്തപുരം• എസ്. ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ ബഹിഷ്കരണം തുടരുന്നതിനിടെ തന്നെ മാതൃഭൂമിയില്‍ പരസ്യം നല്കുന്നവരെയും…
Read More » - 5 August
രേഖകളില്ലാതെ ഇതര സംസ്ഥാനക്കാർക്ക് താമസം ഒരുക്കുന്നവർക്കെതിരെ നടപടി
തിരുവനന്തപുരം: രേഖകളില്ലാതെ ഇതര സംസ്ഥാനക്കാർക്ക് താമസം ഒരുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. രേഖകളില്ലാതെ തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ ബിരുദ വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി…
Read More » - 5 August
കമ്പകക്കാനം കൂട്ടക്കൊല; പിടിയിലായ ലീഗ് നേതാവ് നിരവധി കേസുകളിലെ പ്രതി
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും പിടിയിലായ മുസ്ളീം ലീഗ് നേതാവ് ഷിബു…
Read More » - 5 August
വിനോദയാത്ര അന്ത്യയാത്രയായി: ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
എടക്കര•തമിഴ്നാട് നാടുകാണി ചെക്ക് പോസ്റ്റിനടുത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞുമടങ്ങുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഫര്സീന് അഹമ്മദ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 5 August
സര്‍ഫാസി നിയമം; വയനാട്ടില്‍ 8000 കർഷകർ ജപ്തി ഭീഷണിയില്‍
കല്പറ്റ: ബാങ്കിൽ വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമംശക്തമാക്കിയതോടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലേറെ കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ബാങ്ക്, സഹകരണ ബാങ്കുകള്‍, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ.,…
Read More » - 5 August
പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായെന്നും സുഹൃത്തിനെ ലിംഗഛേദനം നടത്തിയെന്നും വ്യാജ സന്ദേശം; പിന്നീട് സംഭവിച്ചത്
ഭോപാല്‍: പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായെന്നും സുഹൃത്തിനെ ലിംഗഛേദനം നടത്തിയെന്നും വ്യാജ സന്ദേശം. പെണ്‍കുട്ടിയെ 13 പേര് മാനഭംഗത്തിനിരയാക്കിയെന്നും കൂടെയുണ്ടായിരുന്ന യുവാവിനെ അവര്‍ ലിംഗഛേദം ചെയ്തെന്നും ചിത്രസമേതമായിരുന്നു…
Read More » - 5 August
മുഖ്യമന്തി കുട്ടനാട് സന്ദർശിക്കില്ല; യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
കുട്ടനാട് : ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്തി പിണറായി വിജയൻ ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദർശിക്കില്ല.മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടർന്ന് യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 5 August
ഇത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയുള്ള പോരാട്ടം; പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പലരും പല പണിക്കു പോകുന്നതും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രതീക്ഷയോടെയാണ്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് വരുന്നവരും…
Read More » - 5 August
ഓണ്‍ലൈന്‍ തട്ടിപ്പ് ; മന്ത്രിക്കും വ്യജ ഫോൺ സന്ദേശങ്ങൾ
തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പ് നടത്താനായി മന്ത്രിയുടെ ഫോണിലേക്കും വ്യജ കോളുകൾ. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഫോണിലേക്കാണ് എടിഎം പിന് ആവശ്യപ്പെട്ട് കോൾ വന്നത്. ഒരു…
Read More » - 5 August
ഒരുമാസം മുന്‍പ് കാണാതായ ആതിരയെ കണ്ടെത്തി
തൃശൂര്‍•മലപ്പുറം കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആതിരയെ കണ്ടെത്തിയത്. കൂടുതൽ മൊഴിയെടുക്കുന്നതിനായി ആതിരയെ കോട്ടക്കൽ പോലീസ് സ്റ്റേഷനിലെത്തിക്കും.…
Read More » - 5 August
കഞ്ചാവ് വേട്ട നടത്തിയ ഋഷിരാജ് സിംഗിനെതിരെ വനംവകുപ്പ് കേസെടുത്തു: കാരണം ഇതാണ്
പാലക്കാട്•വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെതിരെ വനംവകുപ്പ് കേസെടുത്തു. എന്തിനെന്നല്ലേ? വനത്തിനുള്ളില്‍ കഞ്ചാവ് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് നടപടി. സംഭവത്തില്‍ വനം…
Read More »