Kerala
- Sep- 2018 -12 September
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം; മാനാഞ്ചിറയില്‍ പ്രതിഷേധത്തിന് ക്ഷണിച്ച് ജോയ് മാത്യു
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി നടന് ജോയ് മാത്യു രംഗത്ത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ…
Read More » - 12 September
കലോത്സവം നടത്താൻ പൂർണമനസുമായി കാസർഗോഡ് ജില്ല
കാസർഗോഡ്: പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല…
Read More » - 12 September
വയനാട്ടിൽ മാവോയിസ്റ്റ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
കൽപറ്റ : വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായി…
Read More » - 12 September
കരുതിയിരിക്കണം ഇത്തരം മതേതര മാരീചൻമാരെ-കെ.സുരേന്ദ്രന്
കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവില്‍ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ച് മോദി ചലഞ്ചിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ…
Read More » - 12 September
തോണിയിൽവെച്ച് കുഴഞ്ഞുവീണു; യുവാവിനെ കാണാതായി
വയനാട്: തോണിയിൽവെച്ച് കുഴഞ്ഞുവീണ തോണിക്കാരൻ യുവാവിനെ കാണാതായി. പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.രാവിലെ കബനി നദിയിൽ തോണിയിൽ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം.…
Read More » - 12 September
കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ താഴേക്ക് താഴ്ന്നു; ആശങ്കയോടെ മാതാപിതാക്കൾ
മലപ്പുറം: കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ ഒന്നര മീറ്റര്‍ അടിയിലേക്ക് താഴ്ന്നു തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഭൂമികുലുക്കമാണെന്ന് പേടിച്ച് എല്ലാവരും…
Read More » - 12 September
കന്യാസ്ത്രീകളുടെ സമരത്തെ വിലക്കി സർക്കുലർ; സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിനു നിർദേശം
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം ലഭിച്ചു. സമരം വിലക്കുന്നു എന്ന സർക്കുലറും സുപ്പീരിയർ ജനറൽ…
Read More » - 12 September
നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
മലപ്പുറം : നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മലപ്പുറം…
Read More » - 12 September
തമിഴ്നാട്ടിലെ അഞ്ച് അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ; ആശങ്കയോടെ കേരളം
തൃശ്ശൂർ: തമിഴ്നാട്ടിലെ അഞ്ച് അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. തമിഴ്നാട്ടിലെ പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ…
Read More » - 12 September
നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഇനിയും പ്രതികരിക്കും -പി.സി. ജോര്‍ജ്
കോട്ടയം: നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്‍ജ്. പിസിക്കെതിരെ ദേശീയ തലത്തിൽ പോലും വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്…
Read More » - 12 September
ശബരിമല പുനരുദ്ധാരണത്തിന്റെ ബാധ്യത ദേവസ്വം ബോര്‍ഡിന് മാത്രമോ; സർക്കാരിനെ ചോദ്യം ചെയ്ത കോടതി
കൊച്ചി : പ്രളയത്തിൽ തകർന്ന ശബരിമലയുടെയും പമ്പയുടെയും പുനരുദ്ധാരണത്തിന്റെ ബാധ്യത ദേവസ്വം ബോര്‍ഡിന് മാത്രമാണോ എന്ന ചോദ്യവുമായി ഹൈക്കോടതി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി സെപ്റ്റംബര്‍ മൂന്നിന്…
Read More » - 12 September
ഒടുവിൽ സ്വന്തം പക്ഷക്കാരും കൈവിട്ടു; ലൈംഗിക ആരോപണത്തിൽ ശശിക്ക് കുരുക്ക് മുറുകുന്നു
പാലക്കാട്: ലൈംഗിക ആരോപണത്തിൽ പി.കെ. ശശി എം.എല്‍.എക്ക് കുരുക്ക് മുറുകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പ്രാദേശിക നേതൃത്വം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെങ്കിലും ലൈംഗികാരോപണ പരാതിയില്‍ അച്ചടക്ക നടപടി…
Read More » - 12 September
ഡാം പരിശോധന എതിര്‍ത്തത് കേരളത്തിന് തിരിച്ചടിയാകുമെന്ന് റസല്‍ ജോയി
ഡൽഹി : മുല്ലപെരിയാർ വിഷയം സുപ്രീം കോടതിയിൽ ചർച്ചയാകുമ്പോൾ കേരളത്തിന് ബദലാകുന്നത് കേരളത്തിന്റെ നിലപാട് തന്നെയെന്ന് അഡ്വ.റസല്‍ജോയി.ഡാം വിഷയം സുപ്രീം കോടതിയിൽ എത്തിച്ച അനുകൂല നിലപാടിനായി ശ്രമിച്ച്…
Read More » - 12 September
പ്രമുഖ ചിത്രകാരന് അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കുമാര്‍ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകുന്നേരം നാലു…
Read More » - 12 September
സ്വകാര്യ വാഹനങ്ങള്‍ ഇനി നിലയ്ക്കല്‍ വരെ മാത്രം : ശബരിമല കന്നിമാസ പൂജയ്ക്ക് താത്ക്കാലിക ക്രമീകണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
പത്തനംതിട്ട•കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്‍ക്ക്…
Read More » - 12 September
മലയാള നടന് കുഴഞ്ഞുവീണു മരിച്ചു
കൊച്ചി•സത്യന് അന്തിക്കാട് സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണ നടന് മരിച്ചു. കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞിക്ക (68) ആണ് മരിച്ചത്. സത്യന് അന്തിക്കാടിന്റെ “ഞാന്‍ പ്രകാശന്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ്…
Read More » - 12 September
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്താന്‍ തീരുമാനം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ച് വരുത്താന്‍ തീരുമാനം. അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയയ്ക്കും. ബിഷപ്പിനെ ഏറ്റുമാനൂരില്‍ വച്ച്…
Read More » - 12 September
തനിക്കെതിരെ ബ്ലാക്ക്മെയിലിംഗും ഗൂഢാലോചനയും : ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍: തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയിലിംഗും ഗൂഗൂഢാലോചനയും. ചില സിസ്റ്റേഴ്സ് നടത്തുന്ന സമരത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍. പോലീസിന്റെ അന്വേഷണവുമായി തുടര്‍ന്നും…
Read More » - 11 September
സംസ്ഥാനത്ത് ഭരണസ്തംഭനം : മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ…
Read More » - 11 September
ഇത് വെറും മനോരോഗമല്ല ഡി.വൈ.എഫ്.ഐയിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത് : കെ സുരേന്ദ്രൻ
കൊച്ചി : സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ധന വിലവര്‍ദ്ധനവ്, ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങി കേന്ദ്ര ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്ക്കെതിരെസംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി…
Read More » - 11 September
കാറ്റാടി തട്ടിപ്പ്: സരിത എസ് നായർക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കേരളമാകെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട്. ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന…
Read More » - 11 September
ഇനി മുതല്‍ സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍. പഴയ ലൈസന്‍സുകളും മാറ്റി നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ സാരഥി പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 11 September
പീഡന പരാതി : ഒരാഴ്ച്ക്കുള്ളിൽ ഹാജരാകാൻ ബിഷപ്പിന് നിർദേശം നൽകും
കൊച്ചി : കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ച്ക്കുള്ളിൽ ഹാജരാകാൻ നിർദേശം നൽകും. ഇതുസംബന്ധിച്ച നോട്ടീസ് അന്വേഷണ സംഘം മറ്റന്നാൾ…
Read More » - 11 September
പിസി ജോർജിനെതിരെ ട്രോൾ വർഷവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ…
Read More » - 11 September
കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
ആലപ്പുഴ: കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. എടത്വ സെന്റ് അലോഷ്യസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ലാത്തിവീശി പ്രവർത്തകരെ…
Read More »