തിരുവനന്തപുരം : പെട്രോൾ വിലവർദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോൾ വിലയിൽ വർദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന.
Read also:സമ്പത്ത് വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ രാവിലെ ഈ കാര്യങ്ങള്‍ ശീലമാക്കുക!
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77.15 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. മുംബൈയിൽ പെട്രോളിന് 88.12 രൂപയും ഡീസലിന് 77.32 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന് 80.77 ഡീസലിന് 72.89
Post Your Comments