Kerala
- Sep- 2018 -19 September
സാലറി ചാലഞ്ച് ഇനി നാല് നാള് : ഓഫീസുകള്‍ സംഘര്‍ഷഭരിതം
തിരുവനന്തപുരം : സംസ്ഥാനത്ത് സാലറി ചാലഞ്ച് ഇനി നാല് നാള്. സാലറി ചാലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സംഘര്‍ഷഭരിതമായി. ഒരു മാസത്തെ ശമ്പളം നല്കാന് തയാറാല്ലാത്തവര് രേഖാമൂലം…
Read More » - 19 September
കേരളം അതീവ ഡെയ്ഞ്ചറസ് സോണില്‍ : ഭൂമിയിലെ വിള്ളലിന്റെ ആഴം വര്‍ധിച്ചു
കല്‍പ്പറ്റ : കേരളം അതീവ ഡെയ്ഞ്ചറസ് സോണിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള വിള്ളല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. പ്രളയശേഷം ക്രമാതീതമായി വെള്ളം താഴ്ന്ന പനമരം പുഴയോരത്ത്…
Read More » - 19 September
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യയാത്രാ വിമാനം വ്യാഴാഴ്ച പറന്നിറങ്ങും
കണ്ണൂര്‍ : എല്ലാവരും കാത്തിരുന്ന ആ സ്വപ്നം പൂവണിയുകയാണ്. അങ്ങനെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി. വിമാനത്താവളത്തില്‍ ആദ്യ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങുകയാണ്. കണ്ണൂര്‍ രാജ്യാന്തര…
Read More » - 19 September
ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കുന്ന പുതിയ കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി സുധാകരൻ
ആലപ്പുഴ: ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെകൂടി അതീജീവിക്കുന്ന പുതിയ കേരളസൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണയജ്ഞം അരൂർ മണ്ഡലത്തിലെ പൂച്ചാക്കൽ, എരമല്ലൂർ…
Read More » - 19 September
തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് പരിക്ക്
കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന രണ്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തൃക്കുന്നപ്പുഴ മേടയില്‍ പടീറ്റതില്‍ ഗിരീഷിന്റെ മകന് സായൂജിനാണു (2) പരുക്കേറ്റത്. തിരുവനന്തപുരത്തു പോകാനായി എത്തിയതായിരുന്നു…
Read More » - 19 September
അമ്മമാരെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ
ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിത കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന…
Read More » - 19 September
താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു, ബാക്ടീരിയ മൂലമെന്ന് വിദഗ്ധര്‍
മാന്നാര്‍: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വിദഗ്ധ സംഘമെത്തണമെന്ന് ആവശ്യം ശക്തമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പനദിയില്‍ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതര് പറയുന്നത്.…
Read More » - 19 September
നവദമ്പതികളുടെ കൊല : കൊലയാളി തേടിവന്നത് വാഴയില്‍ വീടല്ല
മക്കിയാട് : മക്കിയാട് ഇരട്ടക്കൊലയിലെ പ്രതി വിശ്വനാഥനെ കുറിച്ച് പൊലീസ് പുറത്തുവിട്ടത് അവിശ്വസനീയമായ വിവരങ്ങള്‍. സ്ഥിരം മോഷ്ടാവായ ഇയാള്‍ക്ക് മദ്യപിച്ചതിനു ശേഷം വീടുകളില്‍ കയറിനോക്കുന്ന ശീലമുണ്ടെന്നും പറയപ്പെടുന്നു.…
Read More » - 19 September
സാലറി ചലഞ്ച്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇളവ് നല്കി ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരുമാസത്തെ ശമ്പളം നല്കണമെന്നില്ല. തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും…
Read More » - 19 September
ചികിത്സ കഴിഞ്ഞു; അടുത്ത ആഴ്ച്ചയോടെ മുഖ്യമന്ത്രി തിരിച്ചെത്തുമെന്ന് സൂചന
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24 ന് അദ്ദേഹം കേരളത്തിലെത്തും. 22 ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബര്‍…
Read More » - 19 September
ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു; ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്
തിരുവനന്തപുരം: ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു, ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം TB 128092 എന്ന…
Read More » - 19 September
കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്നിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെയാണ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്…
Read More » - 19 September
താൻ നിരപാരാധിയെന്ന് ആവർത്തിച്ച് ബിഷപ്പ്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോഴും ജലന്ധര്‍ ബിഷപ്പ്…
Read More » - 19 September
വിദേശത്ത് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍
എറണാകുളം:ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യുവിനെ (34)യാണ്…
Read More » - 19 September
യുവതിയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ട് കോടതി
കൊല്ലം: ഭര്‍തൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടില്‍ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂര്‍ മീനാട്…
Read More » - 19 September
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
എടവണ്ണ: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകന് തേജസ് ഖാന് എന്ന മുന്ന (24)യാണ് മരിച്ചത്. സഹയാത്രികനായ…
Read More » - 19 September
ഓര്‍മ്മയാകാനൊരുങ്ങി ഹാജര്‍ ബുക്ക്, പകരമെത്തുന്നത് കിടിലന്‍ പഞ്ചിങ് മെഷിന്
ഇനി ഹാജര്‍ ബുക്കെന്ത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് മനസിലായെന്ന് വരില്ല. കാരണം ഇവിടൊരു സ്കൂള്‍ വ്യത്യസ്തമാകുന്നത് ഹാജര്‍ രേഖപ്പെടുത്താന്‍ പഞ്ചിങ് മെഷീന് സ്ഥാപിച്ചാണ്. ഇലക്ട്രോണിക്…
Read More » - 19 September
മികച്ച മുഖ്യമന്ത്രിക്കുള്ളഅവാര്ഡ് പിണറായി വിജയന്
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഫൗണ്ടേഷന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗാന്ധി ദര്ശന്…
Read More » - 19 September
നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
നീലേശ്വരം: നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നീലേശ്വരം നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍…
Read More » - 19 September
തകർന്ന വള്ളങ്ങൾക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരം പുതിയ…
Read More » - 19 September
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്
നാദാപുരം: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി. സ്കൂള്‍ അധ്യാപകനുമായ കോയിമാണ്ടിയില് ബഷീറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അടുക്കളയില്‍…
Read More » - 19 September
അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
പോത്തന്‍കോട്: പരുക്കേറ്റ് ചികില്‍സയിലായിരുന്ന തച്ചപ്പള്ളി മംഗലത്തുനട കുന്നുവിള വീട്ടില്‍ സുബൈര്‍ കുഞ്ഞ് – സബീദബീവി ദമ്പതികളുടെ മകന് മുഹമ്മദ് റിയാസ് (19) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ…
Read More » - 19 September
ചാരക്കേസ് ഉണ്ടായതെങ്ങനെ എന്ന് പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണന്
തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് ഇതുവരെ…
Read More » - 19 September
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് കൊച്ചിയിൽ യുവതിയുടെ കൈയ്യറ്റു
കൊച്ചി: ഇറങ്ങാന്‍ നേരം മുന്നോട്ടുനീങ്ങിയ ട്രെയിനില്‍നിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് അറ്റുപോയി. പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറില്‍…
Read More » - 19 September
ഡാമുകളുടെ നവീകരണം ; 3,600 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: പ്രളയത്തിൽ തകർന്ന ഡാമുകളുടെ നവീകരണത്തിന് 3,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 198 ഡാമുകളുടെ നവീകരണമാണ് ലക്ഷ്യം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുണ്ടായ…
Read More »