തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പൂർണ്ണമായും നിലച്ചെന്നു പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ല എന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭായോഗം ചേരുന്നില്ല എന്നത് സംബന്ധിച്ച ഉത്തരവില്‍ അവ്യക്ത. മിനിറ്റ്സില്‍ ഒപ്പിടാന്‍ ഇ.പി.ജയരാജന് പറ്റില്ലെന്നും ജയരാജന് ചുമതല നല്‍കിയതില്‍ പാര്‍ട്ടിയില്‍ അനിഷ്ടമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Also read : സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രി തോമസ് ഐസക്
Post Your Comments