Kerala
- Oct- 2018 -12 October
യുവതി പ്രവേശനം ഉണ്ടായാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാന്‍ ഒരുങ്ങി തന്ത്രി കുടുംബവും പന്തളം കൊട്ടാരവും
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ പ്രക്ഷോഭം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ ഉറച്ച മറ്റൊരു തീരുമാനമെടുക്കാൻ തന്ത്രികുടുംബം ഒരുങ്ങിയതായി സൂചന. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വിശ്വാസത്തിന്റെ വഴി തേടാനാണ്…
Read More » - 12 October
അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം; ശ്രീമതി ടീച്ചര്‍ പിന്തുണയുമായി ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പി കെ ശ്രീമതി ടീച്ചര്‍ നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശ്രീമതി ടീച്ചര്‍ പറയുന്ന…
Read More » - 12 October
രണ്ട് വയസുകാരിയുടെ അരയോളം ഭാഗം അലൂമിനിയം കലത്തില്‍ കുടുങ്ങി
പൂവാര്‍: അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കളിക്കുന്നതിനിടയില്‍ ആണ് തിരുപുറം തേജസ്ഭവനില്‍ വിനോദിന്റെ മകള്‍ ഇവാനിയ കലത്തിനുള്ളില്‍ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.…
Read More » - 12 October
ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരായ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത: പ്രതികരണവുമായി പന്തളം കൊട്ടാരം
പന്തളം: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരായ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പന്തളം കൊട്ടാരം. ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണ് ഇത്തരം…
Read More » - 12 October
നവകേരള സൃഷ്ടിക്കായുള്ള സഹായം; അകമഴിഞ്ഞ സംഭാവനയാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായുള്ള സഹായ അഭ്യര്‍ഥനയില്‍ അകമഴിഞ്ഞ സംഭാവനയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരള സ്റ്റേറ്റ് സ്റ്റാമ്ബ് വെണ്ടേഴ്സ് അസോസിയേഷന് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയുടെ…
Read More » - 12 October
മകളുടെയും ഭര്‍ത്താവിന്റെയും വിയോഗ വാര്‍ത്തയില്‍ കരഞ്ഞു തളര്‍ന്നു ലക്ഷ്മി, ബാലഭാസ്ക്കറിന്റെ ഭാര്യ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആശങ്ക ഒഴിയാതെ ബന്ധുക്കൾ
തിരുവനന്തപുരം: മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു…
Read More » - 12 October
പി കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ പരാതിയിൽ നടപടി ഇന്ന്
തിരുവനന്തപുരം: എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്ന്. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം…
Read More » - 12 October
മകന് മരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അമ്മയും മരിച്ചു
വെഞ്ഞാറമൂട്: ചികില്‍സയിലായിരുന്ന അമ്മയെ കാണാനെത്തിയ മകന് മരിച്ചു. വെഞ്ഞാറമൂട് ആണ് സംഭവം. അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്ന പത്മാക്ഷിഅമ്മ(75)യെ കാണാനെത്തിയതായിരുന്നു വിജയകുമാര്‍(50). മാതാവിന് അസുഖം കൂടുതലാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്…
Read More » - 12 October
ശബരിമല സ്തീപ്രവേശനം: വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബം റിവ്യൂ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ശബരിമല സ്തീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിനു വേണ്ടി തന്ത്രി കണ്ഠരര് രാജീവര് ഹര്‍ജി നല്കി. കൂടാതെ…
Read More » - 12 October
ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് ശ്രീരാമകൃഷ്ണന്
അറ്റ്ലാന്റാ: ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വിവിധ തലങ്ങളില്‍ കഴിവുതെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ്…
Read More » - 12 October
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവിന് പുല്ലുവില
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്ക വിഭാഗക്കാരനായ ക്ഷേത്രം മേല്‍ശാന്തിയുടെ അപേക്ഷ അബ്രാഹ്മണനായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചു. ‘മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടി…
Read More » - 12 October
അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി
പത്തനംതിട്ട: അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ്…
Read More » - 12 October
‘ഹിന്ദുക്കള്‍ തമ്മില്‍ തല്ലണം,അതിനായിഎന്ത് ചെറ്റത്തരവും സിപിഎം കാട്ടും, ഒന്നായി നിന്നാല്‍ പിന്നെ കുണ്ടറ അണ്ടി ആപ്പീസ് പോലും സഖാക്കള്‍ക്ക് അപ്രാപ്യമാകും’ – ജിതിൻ ജേക്കബ്
സിപിഎം നടത്തിയ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം നടന്നതിനെ ട്രോളികൊണ്ട് കമ്മ്യൂണിസ്റ്റുകാരനായ സുഹൃത്തിനോട് ഒരിക്കൽ ചോദിച്ചു, എന്തെ നിങ്ങളുടെ പാർട്ടി കേരളത്തിന് പുറത്ത് ക്ലച് പിടിക്കാത്തതെന്ന്. അമേരിക്കൻ…
Read More » - 12 October
സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ആൾക്ക് പിഴ ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.…
Read More » - 12 October
കേന്ദ്ര സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ച സംഭവം; കോളേജ് തുറക്കണമെന്ന് എസ്. എഫ് .എെ
കാസര്‍ഗോഡ് : കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമര പരമ്പരകളെ തുടര്‍ന്ന് കാസര്‍കോഡ് സര്‍വ്വകലാശാല അടച്ച അധികാരികളുടെ തീരുമാനം പിന്‍വലിച്ച് ഉടന്‍ കോളേജില്‍…
Read More » - 11 October
ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: “കുറ്റവാളികള്‍ വര്‍ധിച്ച് ജയിലുകള്‍ നിറയുന്ന അവസ്ഥമാറി കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്” ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 11 October
മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം : മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യം. ഇതിനായി കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വർഷത്തിന് ശേഷം…
Read More » - 11 October
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രതിക്കു പിഴശിക്ഷ : കേരളത്തില്‍ ആദ്യം
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.…
Read More » - 11 October
ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷകനായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട് ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ രക്ഷക്കായി ഫയര്‍ഫോഴ്സ് എത്തി. ഇന്നലെ രാവിലെ 7 ന് പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു സംഭവം. നഗരത്തിലേക്ക്…
Read More » - 11 October
കേരളത്തിന് കൈത്താങ്ങായി നിസാന്‍
തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വേണ്ടി വിവിധ നിസാന്‍ ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാര്‍ സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി…
Read More » - 11 October
ലോകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക്
തിരുവനന്തപുരം: ലാകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നു. ആഗോള ഐടി കമ്പനിയായ ഫുജിട്സു ലിമിറ്റഡ് ആണ് കേരളത്തില്‍ പ്രവര്ത്തനമാരംഭിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 11 October
മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജിക്കത്ത് സമർപ്പിച്ചു
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചു. ഇ-മെയില്‍ വഴിയാണു കത്ത്…
Read More » - 11 October
നെല്‍വിത്ത് സംരക്ഷകൻ ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു
കല്പറ്റ: നെല്‍വിത്ത് സംരക്ഷകൻ ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു . ദുബൈയിലെ പ്രവാസികളുടെ സഹായത്തില്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ വലിയ വ്യത്യാസമില്ല.…
Read More » - 11 October
ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണന് വിട; ഒാർമ്മയാകുന്നത് തലയെടുപ്പുള്ള ആനകളിൽ 3ാം സ്ഥാനക്കാരൻ
മാന്നാർ: ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണന് വിട. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണനാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ആനയുടെ വേർപാട് അറിഞ്ഞത് മുതൽ നാടിന്റെ നാനാഭാഗത്തു…
Read More » - 11 October
കുസാറ്റ് വൈസ് ചാന്‍സലർ; പ്രൊഫ. ആര്. ശശിധരന് ചുമതല നൽകി ഗവര്‍ണര്‍ ഉത്തരവ്
കൊച്ചി: കുസാറ്റ് വൈസ് ചാന്‍സലറുടെ ചുമതല പ്രൊഫ. ആര്. ശശിധരനു നല്കി ഗവര്‍ണര്‍ ഉത്തരവായി. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത19ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.…
Read More »