Kerala
- Oct- 2018 -21 October
നിലയ്ക്കലിൽ ശക്തമായ മഴ : ഗതാഗതം തടസപ്പെട്ടു
പത്തനംതിട്ട : നിലയ്ക്കലിൽ ശക്തമായ മഴ. മരം ഒടിഞ്ഞു വീണ് നിലയ്ക്കൽ പമ്പ റോഡിൽ ഗതാഗതം തടസപ്പെട്ടു. അട്ടത്തോട് റോഡിന് കുറുകെയാണ് മരം വീണത്.
Read More » - 21 October
യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല
പാലക്കാട് : യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്ന് പരാതി. പാലക്കാട് സ്വദേശി അഞ്ജനയാണ് പരാതിയുമായി ലൈവിലെത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത തിരുമന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. തല മറച്ചതിന്റെ പേരിലാണ്…
Read More » - 21 October
ശബരിമല : രാജഭരണകാലം കഴിഞ്ഞു : ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളെ പോലുള്ള പ്രജകള്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വൈദ്യുത മന്ത്രി എം.എം.മണി. ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെയാണ് മന്ത്രി എം.എം.മണി രൂക്ഷമായ ഭാഷയില്‍…
Read More » - 21 October
ഹരിവരാസനം വായിച്ച് അറബി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഹരിവരാസനം വയലിന് വായിക്കുന്ന അറബിയുടെ വീഡിയോ വൈറലാകുന്നു. ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.…
Read More » - 21 October
ശബരിമല വിഷയം ; പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി. രാജവാഴ്ച കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത്. ജനാധിപത്യമാണ് രാജ്യം…
Read More » - 21 October
കേരളത്തിൽ വീണ്ടും ഒാൺലൈൻ തട്ടിപ്പ്; വൈത്തിരി സ്വദേശിക്ക് വൻ തുക നഷ്ടമായി
കല്‍പ്പറ്റ: കേരളത്തിൽ വീണ്ടും ഒാൺലൈൻ തട്ടിപ്പ്. എസ്.ബി.ഐയുടെ വൈത്തിരി കുന്നത്തിടവക ബ്രാഞ്ചില്‍ എക്കൗണ്ടുള്ള തളിപ്പുഴ സ്വദേശി സെയ്ത് അലവിക്ക് 19500 രൂപ നഷ്ടമായതായാണ് പരാതി. ഇന്നലെയാണ് പണം…
Read More » - 21 October
ശബരിമല: വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി
നിലയ്ക്കല്‍: ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി സംസ്ഥാന…
Read More » - 21 October
കോതമംഗലത്ത് വീണ്ടും ഉരുൾ പൊട്ടൽ ഭീഷണി; കുടുംബങ്ങൾ താമസം മാറുന്നു
കോതമംഗലം : കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയ കോതമംഗലം ക്ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.…
Read More » - 21 October
വയസ്സാണോ ആര്‍ത്തവമാണോ വ്രതമാണോ ശബരിമലയില്‍ കയറുന്നതിന് തടസ്സം? സുനിത ദേവദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാവുകയാണ്. നിരവധി പേര് സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസും വിഷയത്തില്‍…
Read More » - 21 October
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ആൻഡമാൻ കടലിൽ ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ കടലിൽ ന്യൂനമർദ്ദം നിലകൊള്ളുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടലിലും മദ്ധ്യ –…
Read More » - 21 October
സംസ്ഥാനത്തെ പ്രമുഖ ദിനപത്രം അടച്ചുപൂട്ടുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ പേരുകേട്ട പ്രമുഖ ദിനപത്രം അടച്ചുപൂട്ടാന്‍ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അച്ചടി നിര്‍ത്തുന്നത്.. ഡിസംബര്‍ 31ന്…
Read More » - 21 October
അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം
ചെറുതുരുത്തി: അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം . ചെറുതുരുത്തിയിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവമാണ് ഇന്ന് സമാപിക്കുന്നത്. ചെറുതുരുത്തി കഥകളി സ്കൂളിന്റെ…
Read More » - 21 October
വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കില്ല; അയ്യപ്പനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന പോലീസുകാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
പമ്പ: അയ്യപ്പനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന പോലീസുകാരെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രക്ഷോപത്തിലേക്കും കലാപത്തിലേക്കും നീങ്ങുമ്പോൾ വിശ്വാസികള്‍ക്കും…
Read More » - 21 October
ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
കുമളി: ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. അണക്കരയ്ക്കു സമീപം കടശ്ശിക്കടവിൽ ജീപ്പും കാറും കൂട്ടിയിടിച്ചാണ് ആറുപേർക്കു പരിക്കേറ്റത്. കടശിക്കടവിനുസമീപം കൊടുംവളവിലായിരുന്നു അപകടം. കുമളിയിൽനിന്ന് വരികയായിരുന്ന ജീപ്പ്…
Read More » - 21 October
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത; കാരണമിതാണ്
കാസര്‍കോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത. പിബിഅബ്ദുള്‍റസാഖ് വിജയിച്ച തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തുടരുന്ന…
Read More » - 21 October
ഡിവൈഎഫ്ഐക്ക് ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല; എം സ്വരാജിനെയും ചിന്താജെറോമിനെയും വിമർശിച്ച് പാർട്ടി സമ്മേളനം
കൊല്ലം: ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനും യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനും രൂക്ഷവിമർശനം. പാര്‍ട്ടിക്കോ ഡിവൈഎഫ്ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കമ്മ്യൂണിസ്റ്റ്…
Read More » - 21 October
മനുഷ്യാവകാശ ലംഘനം; ഗോത്രവർഗകോളനി സന്ദർശിച്ച് മനുഷ്യാവകാശ കമ്മിഷൻ
മറയൂർ: മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതി. മറയൂർ-കാന്തല്ലൂർ മേഖലയിലെ ഗോത്രവർഗകോളനിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹനദാസ് സന്ദർശനം നടത്തി. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ…
Read More » - 21 October
പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചീങ്കണ്ണി; പരിശോധന നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
കൂത്താട്ടുകുളം: പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചീങ്കണ്ണി. കാക്കൂർ നിവാസികളെ ഭീതിയിലാഴ്ത്തുന്ന ചീങ്കണ്ണിയെ കണ്ടെത്താൻ കോതമംഗലത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലത്തെത്തി. കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മുടക്കുറ്റി…
Read More » - 21 October
ഇരുമുടിക്കെട്ട് വിവാദം: ഐ. ജി ശ്രീജിത്തിനെ ഏല്‍പ്പിച്ചെന്ന് രഹന ഫാത്തിമ
കൊച്ചി: ഇരുമുടിക്കെട്ടുമായി സന്നിധാനത്തിന്റെ നടപ്പന്തല്‍ വരെ പോയ രഹനാ ഫാത്തിമയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്ന് അവരുടെ ഇരുമുടിക്കെട്ടിനെ ചൊല്ലിയും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ നടപ്പന്തലിലുണ്ടായ പ്രതിഷേധത്തെ…
Read More » - 21 October
വ്യാജ വിസ നൽകി വനിതാ ഡോക്ടറെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ
വ്യാജ വിസ നൽകി വനിതാ ഡോക്ടറെ കബളിപ്പിച്ചു, വ്യാജ വീസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. വിദേശി ഉള്‍പ്പെടെ…
Read More » - 21 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്; നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം
പത്തനംതിട്ട: വീണ്ടും നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന്…
Read More » - 21 October
ഇന്ധന വിലയില്‍ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍…
Read More » - 21 October
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി നേതാവ് അടക്കമുള്ള എട്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്തരുടെ വേഷത്തിലാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക്…
Read More » - 21 October
ശബരിമല സ്ത്രീ പ്രവേശനം; വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പപെട്ട സസുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്…
Read More » - 21 October
ഹിന്ദു ധര്‍മത്തിനെതിരെ സര്‍ക്കാര്‍ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നു: ഒ. രാജഗോപാല്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ്…
Read More »