Kerala
- Oct- 2018 -12 October
തന്ത്രിയ്ക്ക് തിരിച്ചടി
കൊച്ചി•ശബരിമല തന്ത്രി ഇന്റര്‍വ്യൂ ബോര്‍ഡില്‍ കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് കോടതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 12 October
ക്ഷേത്രക്കുളത്തില്‍ വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ പതിമൂന്ന് വയസുകാരൻ മുങ്ങി മരിച്ചു. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിനായകന് (13) ആണ് മരിച്ചത്.
Read More » - 12 October
ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; വിവാദ പ്രസ്താവനയുമായി നടന് കൊല്ലം തുളസി
കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുഭന്മാരാണെന്നും തുറന്നടിച്ച് നടനും ബിജെപി നേതാവുമായ കൊല്ലം തുളസി.ചവറയില്‍…
Read More » - 12 October
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 20-ല്‍ 13 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍…
Read More » - 12 October
നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു
പാലക്കാട്: നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വാല്‍പ്പാറ പൂനാച്ചി ആദിവാസി കോളനിക്കു സമീപമാണ്…
Read More » - 12 October
കൃഷി നശിപ്പിച്ച കാട്ടാനകളോട് നാട്ടുകാർ ചെയ്തത് ഇപ്രകാരം
ഇടുക്കി: കാന്തല്ലൂരിൽ കൃഷിസ്ഥലത്തിറങ്ങിയ ആനക്കൂട്ടത്തെ അറുനൂറോളം വരുന്ന പ്രദേശവാസികൾ ചേർന്ന് തുരത്തി. അഞ്ചുനാട് മേഖലയില്‍ മാസങ്ങളായി കാട്ടാനകൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. കാട്ടാന…
Read More » - 12 October
ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനമായി കേരളത്തിലെ ഒരു നേതാവ്
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരത്തിനിടെ നേതാവിന്റെ രാഷ്ട്രീയ വിരുദ്ധ പ്രസംഗം വിവാദമാകുന്നു. ഭരണഘടന കത്തിച്ചുകളയണമെന്നായിരുന്നു പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്…
Read More » - 12 October
അഭിമന്യു വധകേസ്: പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം.
കൊച്ചി: അഭിമന്യു വധകേസിൽ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ…
Read More » - 12 October
ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി ബിജെപി
ആറ്റിങ്ങല്‍ നാവായിക്കുളം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബിജെപി. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ 34 വോട്ടുകള്‍ക്കാണ് ബിജെപിയിലെ യമുന ബിജു വിജയിച്ചത്. യുഡിഎഫിന്റെ…
Read More » - 12 October
പി.കെ ശ്രീമതിയുടെ കോലം കത്തിച്ചു, തലശേരിയിൽ പ്രതിഷേധം
കണ്ണൂര്‍: പികെ ശ്രീമതി എംപിയുടെ കോലം കത്തിച്ചു. തലശ്ശേരി മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പികെ ശ്രീമതിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരെ പികെ…
Read More » - 12 October
നവകേരള ലോട്ടറി പ്രതിസന്ധിയില്‍; ലോട്ടറി വിലയും സാലറി ചലഞ്ചും സര്‍ക്കാരിന് തിരച്ചടിയാകുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നവകേരള ലോട്ടറിക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കാതെ തിരിച്ചടി കിട്ടിയിരിക്കുന്നത്. നാട്ടിലാകെയുള്ള പിരിവും കുറഞ്ഞ സമ്മാനതുകയും കാരണം 250 രൂപ വിലയുള്ള നവകേരള ലോട്ടറി…
Read More » - 12 October
ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനും മറ്റും സുപ്രീം കോടതി നോട്ടീസ്
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ , തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ…
Read More » - 12 October
യാത്രക്കാരേ ഇതിലേ ഇതിലേ..കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കുന്ന കിടിലൻ സംവിധാനം ഇതാണ്
കൊച്ചി: ഇനി കൊച്ചിയിലെത്തുന്ന യാത്രക്കാരും സഞ്ചാരികളും താമസത്തിനായി സ്ഥലം അന്വേഷിച്ച് അലഞ്ഞ് നടക്കേണ്ട. കൊച്ചി മെട്രോ നിങ്ങള്‍ക്കായി താമസസൗകര്യം ഒരുക്കുന്നു. എറണാകുളം സൗത്തിലെ മെട്രോ സ്റ്റേഷനടുത്ത് എട്ടു…
Read More » - 12 October
കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച: സംഘം കവര്‍ന്നത് 35 ലക്ഷം
തൃശൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി എ.ടി.എം കവര്‍ച്ച. ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും സംഘം കവര്‍ന്നത് 35 ലക്ഷം രൂപ.കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന്…
Read More » - 12 October
കടുകട്ടി വാക്കുകള്‍ താൻ ഉപയോഗിക്കുന്നതെന്തിനാണെന്ന് തുറന്നു പറഞ്ഞ് ശശി തരൂർ
തിരുവനന്തപുരം: താന്‍ എന്തിനാണ് ഇത്രയധികം കടുകട്ടി വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ‘ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ‘ഫ്ളൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍’…
Read More » - 12 October
ബ്രൂവറി വിവാദം: എക്സൈസ് പത്രകുറിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത്
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രകുറിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് എക്സൈസ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസിന്റെ കത്ത്. തന്റെ അനുമതിയില്ലാതെ…
Read More » - 12 October
തോട്ടിലെ കയത്തില്‍ വീണ വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് ഓട്ടോഡ്രൈവര്‍മാര്‍
നീലേശ്വരം: തോട്ടിലെ കയത്തില്വീണ വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് ഓട്ടോഡ്രൈവര്‍മാര്‍. മലപ്പച്ചേരി മുടിക്കാനത്തെ ഹുസൈന്റെ മകനും ചായ്യോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഉബൈബിനെ (12)…
Read More » - 12 October
മീ ടൂ ക്യാമ്പയിനിന്റെ മറ്റൊരു തലവുമായി റോസിൻ ജോളി; വെളിപ്പെടുത്തുന്നത് ഇക്കാര്യങ്ങൾ
കൊച്ചി: മീ ടൂ ക്യാമ്പയിനിന്റെ മറ്റൊരു തലവുമായി നടിയും അവതാരകയുമായ റോസിന് ജോളി രംഗത്ത്. പണം കടം വാങ്ങിയിട്ട് തിരികെ കൊടുക്കാത്തവര്ക്ക് എതിരെയാണ് റോസിന് മീ ടൂ…
Read More » - 12 October
ശബരിമല യുവതി പ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം പുരോഗമിക്കുന്നു
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടങ്ങി. ശരണം വിളികളുമായി ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത്. നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ്…
Read More » - 12 October
കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് തൂങ്ങിമരിച്ചു
മംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് തൂങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യാണ് കടബാധ്യതയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങള്‍ വിവാഹനിശ്ചയത്തിനായി പോയിരുന്ന സമയത്താണ്…
Read More » - 12 October
ഭര്‍ത്താവിനെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എടുത്തു, ഭര്‍ത്താവിന്റെ സുഹൃത്തിനെ വിവാഹം ചെയ്ത ശേഷം ഇരുവരും ആറ്റിൽ ചാടി
ചാത്തന്നൂര്‍: ഇത്തിക്കര കൊച്ചുപാലത്തില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്ലാറ്റില്‍ സുറുമി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ…
Read More » - 12 October
130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മതിലിടിച്ച് തകര്‍ത്തു
ചെന്നൈ: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാന 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍…
Read More » - 12 October
സംസ്ഥാനത്ത് ഇന്ന് വൈദ്യൂതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യൂതി നിയന്ത്രണത്തിന് സാധ്യത. ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലമാണ് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുന്നത്. പുറത്തുനിന്ന്…
Read More » - 12 October
നടി ആക്രമിക്കപ്പെട്ട കേസ്: സിനിമാ സംഘടനകളുടെ നിലപാടിനെ എതിര്‍ത്ത് അഞ്ജലി മേനോന്
കോട്ടയം: മലയാള സിനിമയെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. 2017 ല്‍ നടന്ന സംഭവം മാധ്യമങ്ങളും കേരളത്തിലെ പൊതു സമൂഹവും ഏറെ ചര്‍ച്ച…
Read More » - 12 October
മോഷണം പോയ മൊബൈല്‍ ഫോണ്‍ വിവരാവകാശ അപേക്ഷയിലൂടെ കണ്ടെത്തി
കൊച്ചി: ട്രെയിന്‍ യാത്രക്കിടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ വിവരാവകാശ അപേക്ഷയിലൂടെ കണ്ടെത്തി. വിവരാവകാശപ്രവര്‍ത്തകനും കേരള ആര്‍ടിഐ ഫെഡറേഷന് പ്രസിഡന്റുമായ ഡി.ബി. ബിനുവിന്റെ ഫോണാണ് ആഗസ്റ്റ് ഒമ്പതിന്…
Read More »