പന്തല്ലൂര്‍: അതിശക്തമായ മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി. പൊന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ കെട്ടിടം മഴയില്‍ തകര്‍ന്നു വീണു.
ശക്തമായ മഴയിലാണ് കെട്ടിടം ഭാഗികമായി തകര്‍ന്നു വീണത്. കെട്ടിടത്തിന് നാല്പതു വര്‍ഷം പഴക്കമുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷമാണ് പൊന്നൂര്‍ പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂള്‍ ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തത്.
Post Your Comments