Kerala
- Oct- 2018 -7 October
സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു
അഞ്ചൽ: സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു. കരുകോൺ പുല്ലാഞ്ഞിയോട് ലക്ഷം വീട്ടിൽ സുരേന്ദ്രന്റെ പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. തീയിൽ കടയും, സാധനങ്ങളും പൂർണമായും അഗ്നിയ്ക്ക് ഇരയായി.…
Read More » - 7 October
ചിത്രങ്ങള്‍ സംസാരിക്കാറില്ല, പക്ഷെ ഈ ചിത്രത്തിന് സംസാരിക്കാനാകും; വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ആശ്വാസവുമായി യൂത്ത് ലീഗ്
ആലപ്പുഴ: ബാങ്കുകള്‍ കയറിയിറങ്ങിയിട്ടും ദുരിതാശ്വാസം ലഭിക്കാത്ത വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് സഹായവുമായി യൂത്ത് ലീഗ്. അഞ്ചു തവണയാണ് എൺപതുകാരിയായ സരോജിനി ഓഫിസുകൾ കയറിയിറങ്ങിയത്. ഒടുവിൽ…
Read More » - 7 October
ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കണമെന്ന് കേരളപോലീസ് പറഞ്ഞുതരും
നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക നമ്മളില്‍ പലരിലും കാണും. എത്രയൊക്കെ തവണ പാസ്വേർഡ് മാറ്റിയാലും സാങ്കേതികപരമായി ജ്ഞാനമുളളവര് അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന്…
Read More » - 7 October
വ്യാപകമായി ജെല്ലിഫിഷ്, പേടിയോടെ മത്സ്യത്തൊഴിലാളികൾ
കണ്ണൂർ: മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വ്യാപകമായി ജെല്ലിഫിഷുകൾ . പഴയങ്ങാടി കുപ്പം പുഴയില്‍ മീന്‍പിടിക്കാനാകാതെ തൊഴിലാളികള്‍ വലയുകയാണ്. സാധാരണയായി പുഴയിലെ വെള്ളം തീരെ കുറയുന്ന വേളകളിൽ മാത്രമാണ് ജെല്ലിഫിഷിനെ…
Read More » - 7 October
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
തിരുവനന്തപുരം: ന്യൂനമർദ്ദം ഒമാൻ തീരത്തേയ്ക്ക് നീങ്ങിയതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.…
Read More » - 7 October
വ്യാജവാര്‍ത്തയ്ക്കെതിരെ നടപടി സ്വീകരിക്കും-കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം• അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന് ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്ന വ്യാജ വ്യാജവാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം…
Read More » - 7 October
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏൽപ്പിക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ കുടുംബശ്രീയെ എല്പിച്ചു. 24 സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന റിസർവേഷൻ കൗണ്ടറുകളിലാണ് കുടുംബശ്രീയെ ജോലി ഏറ്റെടുക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍…
Read More » - 7 October
ചുഴലിക്കാറ്റ് മുതലാക്കി കളളന്മാര് ; മോഷ്ടിച്ചത് 145 പവനും ഒരു ലക്ഷവും സിസിടിവി ക്യാമറയും
തൃശൂര്‍: കൊടുങ്ങലൂരിനെ നടുക്കി വൻ മോഷണം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ബിസിനസുകാരനായ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 145 പവനും ഒരു…
Read More » - 7 October
ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം•അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക്…
Read More » - 7 October
കുഞ്ചാക്കോ ബോബനുനേരേ വധശ്രമം
കണ്ണൂര്‍: നടന് കുഞ്ചാക്കോ ബോബനുനേരേ വധഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യാദ്യശ്ചികമായി ഒരു യുവാവ്…
Read More » - 7 October
കാശ്മീരിനെ പാകിസ്ഥാനിൽ ചേർത്ത് ഭൂപടം; കണ്ടെത്തിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ
കോട്ടയം: കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാശ്മീരിനെ പാകിസ്താന്റെ ഭാഗം ആയി കാണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 7 October
ജോലിസമയത്ത് സോഷ്യല്‍ മിഡിയ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: ജോലിസമയത്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും സജീവമാകുന്ന വിജിലന്‍സ് ഉദ്യാഗസ്ഥര്‍ക്ക് പൂട്ട് വീഴാന്‍ പോകുന്നു. ജോലി സമയത്ത് വാട്സ് അപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്…
Read More » - 7 October
ദേവസ്വം കമ്മീഷണർക്കെതിരെ പരാതിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമലയിൽ ലിംഗദേദമന്യേ പ്രവേശിക്കാൻ കോടതി വിധി ഉള്ള സാഹചര്യത്തിൽ ആരെയും തടയാൻ ആകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. തുലാമാസ പൂജക്ക് തുറക്കുമ്പോൾ തന്നെ സ്ത്രീകൾക്ക്…
Read More » - 7 October
മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് കടന്ന പ്രതി അറസ്റ്റിൽ
ഇടുക്കി: മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാള്‍ പടിയില്‍. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടു മാസം മുമ്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം; ഇ.പി.ജയരാജനു നേരെ ഡല്‍ഹിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: മന്ത്രി ഇ.പി.ജയരാജനു നേരെ ഡല്‍ഹിയില്‍ പ്രതിഷേധം. കേരള ഹൗസിലെത്തിയ മന്ത്രിയെ അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് മന്ത്രി കേരള ഹൗസില്‍ പ്രവേശിക്കാതെ തിരിച്ചുപോയി. സുപ്രീംകോടതി…
Read More » - 7 October
ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിൽ തർക്കം
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ദേവസ്വം ബോർഡിൽ തർക്കമെന്നു റിപ്പോർട്ട്. ദേവസ്വം കമ്മീഷണർക്കെതിരെ പ്രസിഡന്റ് എ.പദ്മകുമാര്‍ രംഗത്ത്. പുനഃപരിശോധന ഹര്‍ജിനല്‍കില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്ക്കെതെിരെ അതൃപ്തി…
Read More » - 7 October
കുരുമുളകില്‍ അജ്ഞാത രോഗം; കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി
അടിമാലി : കുരുമുളക് തോട്ടങ്ങളിലെ രോഗബാധ മൂലം പ്രതീക്ഷ നശിച്ച് കര്‍ഷകര്‍. കുരുമുളക് ചെടികളില്‍ രൂപപ്പെട്ടിട്ടുള്ള അജ്ഞാത രോഗമാണ് കര്ഷകന് കനത്ത തിരിച്ചടി നല്‍കുന്നത്. ഈ അജ്ജാതരോഗം…
Read More » - 7 October
ആര്‍ദ്രം ദൗത്യരേഖ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം•അതീവ പ്രാധാന്യത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന ആര്‍ദ്രം ദൗത്യരേഖ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യ…
Read More » - 7 October
നേർച്ചയ്ക്കായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ചു; എസ്ഐക്ക് എട്ടിന്റെ പണി
പാലക്കാട്: നേര്‍ച്ചായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ച എസ്ഐക്ക് സ്ഥലംമാറ്റം. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാക്കളോടാണ് മീനാക്ഷിപുരം എസ്ഐ ആര് വിനോദ്…
Read More » - 7 October
സംസ്ഥാനത്ത് മഴ കുറഞ്ഞു; ഇടുക്കി ഡാം അടച്ചു
സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാം അടച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി…
Read More » - 7 October
ശബരിമല വിവാദം: കൈതപ്രത്തിന്റെ പ്രതികരണം
കോഴിക്കോട്•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പഴയ ചിട്ടകള്‍ തുടരുന്നതാണ് നല്ലതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ലെന്ന് പറഞ്ഞ അദ്ദേഹം ശബരിമല ഉപയോഗിച്ച്…
Read More » - 7 October
ശബരിമലയ്ക്ക് ആദരാഞ്ജലി; ചർച്ചയിൽ അര്‍ണബ് തന്നെ പരിഹസിച്ചതായി രാഹുൽ ഈശ്വർ
പന്തളം: ശബരിമലയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി തന്നെ പരിഹസിച്ചതായി രാഹുൽ ഈശ്വർ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ദിവസമാണ്…
Read More » - 7 October
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടോ അതോ മാളോ?
കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതോടെ സര്‍വീസുകള്‍ ഡിസംബര്‍മാസത്തോടെ ആരംഭിക്കും. ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെയാണ് ഒക്ടോബര്‍ 12 വരെ ജനങ്ങള്‍ക്ക്…
Read More » - 7 October
ശബരിമലയിൽ സ്ത്രീകള്‍ വരുന്നതിനെ തടയില്ല; വേണ്ട സൗകര്യങ്ങൾ ഒരുക്കും: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട : ശബരിമലയിൽ സ്ത്രീകള്‍ വരുന്നതിനെ തടയില്ലെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍…
Read More » - 7 October
വയനാട് ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുന്നു; ലക്ഷ്യം ലഹരിവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നത് തടയുക
വയനാട്: ലഹരിവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നത് തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുന്നു. ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ജനങ്ങളെ…
Read More »