
വൈക്കം: ഹര്‍ത്താലിന് ആഹ്വാനം. മുരിയന്‍കുളങ്ങരയില്‍ ബിജെപി-സിപിഎം ഏറ്റുമുട്ടലുണ്ടായതോടെയാണ് വൈക്കം താലൂക്കില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മര്‍ദിച്ചയാളുടെ വീടിനുസമീപമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. എന്നാണ് റിപ്പോര്‍ട്ട്. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. ആര്‍എസ്എസ് കാര്യാലയത്തിനു നേര്‍ക്ക് കല്ലേറുണ്ടായി. സ്ഥലത്ത് വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
Post Your Comments