Kerala
- Oct- 2018 -11 October
ഇനി ഈ മല്‍സരങ്ങള്‍ കലോല്‍സവ വേദിയില്‍ ആണ് – പെണ് വിഭാഗങ്ങളില്‍
തിരുവനന്തപുരം: കേരള സ്കൂള്‍ കലോത്സവത്തിന് പൊതുമത്സരമായിരുന്ന കഥകളി (സിംഗിള്‍), തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങള്‍ ആണ് – പെണ് വിഭാഗത്തില്‍ പ്രത്യേക മത്സരമായി നടത്താന്‍…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനം : സമരം ശക്തമാക്കാന്‍ കുമ്മനം കേരളത്തിലേയ്ക്ക് ?
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയ്ക്കെതിരെ ശക്തമായ സമരപരിപാടികളാണ് കേരളത്തിനകത്തും പുറത്തും നടക്കുന്നത്. എന്നാല്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ മൗനമാണ് ഏവരേയും അമ്പരപ്പിച്ചത്. എന്നാല്‍…
Read More » - 11 October
വയോധികനെ പറ്റിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ
മാനന്തവാടി: വയോധികനെ പറ്റിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ . വയോധികനില്‍ നിന്നും കുടുംബക്കാരനെന്ന വ്യാജേന പരിചയപ്പെട്ട് വിദഗ്ധമായ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തു. പഞ്ചാരകൊല്ലി…
Read More » - 11 October
മിഠായി കഴിച്ചതിന് എട്ടാം ക്ലാസുകാരിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ
കോഴഞ്ചേരി: മിഠായി കഴിച്ചതിന് എട്ടാം ക്ലാസുകാരിക്ക് ക്രൂരമർദ്ദനം. അമ്മായിയുടെ മര്‍ദ്ദനമേറ്റ് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്. പരിക്കേറ്റ് മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ…
Read More » - 11 October
പ്രൊഫ. ആര്. ശശിധരനെ കുസാറ്റ് വൈസ് ചാന്‍സിലറായി നിയമിച്ചു
കൊച്ചി : കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി വൈസ് ചാന്‍സലറുടെ ചുമതല ഒക്ടോബര്‍ 20 മുതല്‍ മുതിര്‍ന്ന പ്രൊഫസറായ പ്രൊഫ. ആര്. ശശിധരന് നല്കി…
Read More » - 11 October
നെഹ്റു ട്രോഫി വള്ളംകളി ഇനി താളപിഴവില്ലാതെ; പരിഹാരവുമായി മുഹമ്മ സ്വദേശി ഋഷികേശ്
നെഹ്റു ട്രോഫി വള്ളംകളിയിൽ പിഴവുകളില്ലാതെ നടത്താം. അപ്രതീക്ഷിതമായി ഇതിനൊരു പരിഹാരവുമായാണ് മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ കടന്നു വരവ്. ഗ്രാമീണ കണ്ടുപിടുത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഇദ്ദേഹം രൂപം…
Read More » - 11 October
മുഖ്യമന്ത്രിയെ ജാതീയമായി തെറിപറഞ്ഞ് അപമാനിച്ച സമര വനിത മാപ്പ് പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോല്‍ സ്വദേശിനി മണിയമ്മ. ബിജെപിയുടെ…
Read More » - 11 October
‘ശ്രീകൃഷ്ണ കഥാമൃതം’; തുള്ളല്‍ ചരിത്രത്തിലിത് പുതു ചരിത്രം
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ‘ശ്രീകൃഷ്ണ കഥാമൃതം’ എന്ന പേരിലുള്ള തുള്ളല്‍ അവതരിപ്പിക്കുകയാണ് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ദൃശ്യാ ഗോപിനാഥ്. ശ്രീകൃഷ്ണന്റെ…
Read More » - 11 October
ലൈംഗികാരോപണ വിധേയനായ പി.കെ.ശശിയ്ക്ക് സിപിഎമ്മിന്റെ തലോടല്‍ മാത്രം
തിരുവനന്തപുരം : ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ല. പരാതിയെപ്പറ്റി അന്വേഷിച്ച എ.കെ.ബാലന്- പി.കെ.ശ്രീമതി കമ്മിഷന് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട്…
Read More » - 11 October
ശബരിമല വിഷയം, ആത്മാര്‍ഥതയുണ്ടെങ്കില്‍, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഓര്‍ഡിനന്‍സിനുളള നടപടി കേരള ബിജെപി ഘടകം സ്വീകരിക്കണം ചെന്നിത്തല
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയാണ് കേരള ബിജെപി ഘടകം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 11 October
യന്ത്രത്തിൽ കൈകുടുങ്ങി; യുവതി വേദന സഹിച്ചത് ഒരു മണിക്കൂറോളം
മണര്‍കാട്:യന്ത്രത്തിൽ കൈകുടുങ്ങി യുവതി വേദന തിന്നത് ഒരു മണിക്കൂറോളം .കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീതയെന്ന മുപ്പത്തിയാറുകാരി. ജ്യൂസ്…
Read More » - 11 October
അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റിലായി. ഭര്‍ത്താവ് ആഷ്ലി സോളമനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു…
Read More » - 11 October
മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേർ പിടിയിൽ .ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര് പിടിയില്‍. വള്ളുവമ്പ്രം സ്വദേശികളായ പാലേക്കോട് അന്‍വര്‍ ഷഹാദ്(32), ഉള്ളാട്ട്പറമ്പില്‍…
Read More » - 11 October
ശബരിമലയില്‍ സ്ത്രീകളെ പൂജാരിയാക്കണം: സി.കെ ജാനു
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്ക്കുള്ളതെന്നു ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. സുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. തെരുവില്‍ സമരം നടത്തുന്നവര്‍…
Read More » - 11 October
സ്വർണ്ണകടത്ത്; 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കോഴിക്കോട്: 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി .കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഷൂസിനുള്ളിൽ കടത്തിയ 3.115 കിലോ ഗ്രാം സ്വർണം പിടികൂടി. സ്വർണ്ണകടത്തിൽ ആസാം സ്വദേശിയായ നാസീറുദ്ദീനി (26)…
Read More » - 11 October
ശബരിമലയെ വെച്ച് സിപിഎമ്മും ആര്.എസ്.എസും രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎമ്മും ആര്‍എസ്എസും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി…
Read More » - 11 October
ലക്ഷങ്ങൾ മുടക്കിയ കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതം
കൊച്ചി: ലക്ഷങ്ങൾ മുടക്കിയ കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതം . കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻ കുഴിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതമായി കാടുകയറി…
Read More » - 11 October
തോടിന്റെ ഭിത്തി അനധികൃത മണൽവാരലിൽ തകർന്നു
സുൽത്താൻബത്തേരി: തോടിന്റെ ഭിത്തി അനധികൃത മണൽവാരലിൽ തകർന്നു . ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിൽനിന്ന് പൂതിക്കാട്ടേക്ക് പോകുന്ന റോഡിന് സമീപത്തെ തോട്ടിലാണ് അനധികൃത മണൽവാരൽ. പരാതി…
Read More » - 11 October
സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടാകരുത്, സ്വയം വരുമാനമാര്‍ജജിച്ച് ജീവിക്കാന്‍ ഓരോ സ്ത്രീയും പ്രപ്തരാകണം – കെ.കെ. ശൈലജടീച്ചര്‍
തിരുവനന്തപുരം : ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി…
Read More » - 11 October
വധഭീഷണി; ശബരിമല രക്ഷായാത്രയ്ക്കിടയില് പ്രതീഷ് വിശ്വനാഥിനെ പ്രത്യേക സുരക്ഷാ കാറിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: വധഭീഷണിയെ തുടര്‍ന്ന് ശബരിമല രക്ഷായാത്രയ്ക്കിടയില് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ പ്രത്യേക സുരക്ഷാ കാറിലേയ്ക്ക് മാറ്റി. രക്ഷാ യാത്ര കൊട്ടാരക്കരയിലെത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തന്നെ അസഭ്യം പറഞ്ഞവരെ പരിഹസിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റിട്ട എഴുത്തുകാരി എസ്.ശാരദക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യപ്രയോഗങ്ങളുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അസഭ്യം ചൊരിയുന്നവരെ പരിഹസിച്ചാണ് ശാരദക്കുട്ടിയുടെ…
Read More » - 11 October
പ്രളയക്കെടുതി, കേരളത്തെ കരകയറ്റാന്‍ 45000 കോടി വേണം , എെക്യരാഷ്ട്രസഭ സംഘം
തിരുവനന്തപുരം : പ്രളയം വരുത്തി വെച്ച നാശനഷ്ടങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് പഴയപടി ആക്കണമെങ്കില്‍ 45000 കോടിയോളം കണ്ടെത്തേണ്ടി വരുമെന്ന് യു.എന്‍ നിയോഗിച്ച സംഘത്തിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » - 11 October
ഈ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണ പദാർഥങ്ങൾ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. നഗരസഭാ ഓഫീസിന് തൊട്ടടുത്ത് ലായം റോഡരികിൽ പ്രവർത്തിക്കുന്ന എൻഎം ഫുഡ് വേൾഡ്, കിഴക്കേകോട്ടയിലെ…
Read More » - 11 October
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് രാത്രി 20 മിനിറ്റോളം വൈദ്യുതി നിയന്ത്രണം. തിത്ലി ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകളിൽ…
Read More » - 11 October
വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു
പന്തല്ലൂർ: വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു. ബിദിർക്കാട് സ്റ്റേറ്റ് ബാങ്കിന് പിന്നിലെ വീട് അജ്ഞാതസംഘം മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ പഴനിസ്വാമി ഇൻഡ്കോ ഫാക്ടറി…
Read More »