Kerala
- Oct- 2018 -15 October
ശബരിമലയില്‍ ഇപ്പോഴുള്ള പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു
തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു. എന്‍.ഡി.എ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരാല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാനാണെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 15 October
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു
തളിപ്പറമ്പ്:ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു. കരിമ്പം പനക്കാട് വയലില്‍ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിലാണ് ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ മിന്നലേറ്റത്. ശക്തമായ മിന്നല്‍ പൈപ്പ് ലൈനില്‍…
Read More » - 15 October
നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’
കൊച്ചി : നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’. അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. ‘അമ്മ’ക്കെതിരായ ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ തള്ളി…
Read More » - 15 October
സിദ്ദിക്കിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്
കൊച്ചി :ഡബ്ല്യുസിസിക്ക് മറുപടി നല്കിയ പത്രക്കുറിപ്പ് സംബന്ധിച്ച് നടൻ സിദ്ദിഖിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്. എ.എം.എം.എ പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്ത് ഇറക്കിയ വാർത്ത കുറിപ്പ് സിദ്ദിഖ്…
Read More » - 15 October
അതിശക്തമായ മിന്നല്‍ : റോഡ് വിണ്ടു കീറി : കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
ചാലക്കുടി : അതിശക്തമായ മിന്നലില്‍ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോപ്പിനു സമീപം ടാര്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ഏതാനും വീടുകള്‍ക്കു സമീപം പറമ്പില്‍…
Read More » - 15 October
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി; ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്പി) ആണ് സ്ത്രീ പ്രവേശനത്തിന് എതിരെ ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഉടന്‍…
Read More » - 15 October
കൗമാരക്കാരന് കുളത്തില്‍ മുങ്ങി മരിച്ചു
കായംകുളം: അനുജനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തില് ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ…
Read More » - 15 October
‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍…
Read More » - 15 October
റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂടുന്നു; നടപടി റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്ക്
തിരുവനന്തപുരം: റേഷനും വില കൂട്ടുന്നു, വ്യാപാരികളുടെ വേതന വർധനക്കാണ് നടപടി. റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാൻ ധനവകുപ്പാണ് നിർദേശം നൽകിയത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ഫയൽ…
Read More » - 15 October
വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമല; ശക്തമായ പ്രതിഷേധവുമായി കെ സുധാകരന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി കെ സുധാകരന്. വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും കെ…
Read More » - 15 October
ബസിൽ മാലമോഷണം; യുവതികൾ പിടിയിൽ
കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ നാലു പവന് സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40)…
Read More » - 15 October
ശശിക്ക് അനുകൂലമായി മൊഴി നല്‍കൂ, പ്രതിഫലം തരാം; വാഗ്ദാനത്തെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന് നിര്‍ദേശം
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. ലൈംഗിക പീഡന പരാതിയില്‍ പണം നല്കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാധീനിക്കാന്‍ നടത്തിയ…
Read More » - 15 October
എംടി എന്നെ ഇറക്കിവിട്ടിട്ടില്ല; പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
എംടി ഇറക്കിവിട്ടിട്ടില്ലെന്ന് ശ്രീകുമാർ, കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയത്. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ…
Read More » - 15 October
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ്…
Read More » - 15 October
ചേകന്നൂര്‍ മൗലവി കേസ്; ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു
കൊച്ചി: പ്രശസ്തമായ ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട…
Read More » - 15 October
ശബരിമലയില്‍ എത്തുന്നവര്‍ക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പാക്കും: ഇ പി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന എല്ലാവര്ക്കും എല്ലാ വിധ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്. കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിനാകില്ല. സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുള്ള സംഘടനകളുമായി…
Read More » - 15 October
വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വേണ്ടി എംപി ഫണ്ട്…
Read More » - 15 October
ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന ഉപാധികള ാേടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം…
Read More » - 15 October
ബാലാവകാശ കമ്മീഷനില്‍ നടി രേവതിക്കെതിരെ പരാതി
തിരുവനന്തപുരം : നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല , ഇത്രകാലവും അത് മറച്ചു…
Read More » - 15 October
ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി പരിശോധിക്കുന്ന ഡോക്ടര്‍ രംഗത്ത്
തിരുവനന്തപുരം: മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച് ബാലഭാസ്കറും മകള്‍ തേജസ്വിനിയും ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശനം; നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് അയ്യപ്പ സേവാസംഘത്തിന്റെ തീരുമാനം ഇങ്ങനെ
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാസംഘം. ശബരിമലയില്‍ രവരുന്ന സ്ത്രീകളെ തടയില്ലെന്നും അയ്യപ്പ സേവാസംഘം വ്യക്തമാക്കി.…
Read More » - 15 October
എടിഎം കവര്‍ച്ച: സംഘം നാലു മാസം മുന്‍പ് കേരളത്തില്‍ എത്തി തയ്യാറെടുപ്പുകള്‍ നടത്തി, ഒരാള്‍ സമാനായ മറ്റൊരു കേസിലും പ്രതിയെന്ന് പോലീസ്
ആലുവ: എടിഎം കവര്‍ച്ചാ സംഘം നാലു മാസം മുമ്പേ കേരളത്തിലെത്തിയതായി പോലീസിനു സൂചനകള്‍. മാത്രമല്ല മധ്യകേരളത്തില്‍ പണം തട്ടേണ്ടുന്ന എടിഎം കൗണ്ടറുകള്‍ കണ്ടെത്താന്‍ ഇവര്‍ സഞ്ചരിച്ചിരുന്നതായും പോലീസ്…
Read More » - 15 October
സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്; ഇതല്ലേ യഥാര്‍ത്ഥ സ്ത്രീ വിരുദ്ധതയെന്ന് കുരീപ്പുഴ ശ്രീകുമാര്‍
കോട്ടയം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിലും അതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിലും പ്രതികരണവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ…
Read More » - 15 October
ചേര്‍ത്തയിലെ വാഹനാപകടത്തില്‍ രണ്ട് മരണം
ചേര്‍ത്തയിലെ വാഹനാപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തലയിലെ എസ്.എന്‍ കോളേജിന് സമപമാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നാലെ മറ്റൊരു ലോറി ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു ലോറിയുടെ മുന്‍വശം…
Read More » - 15 October
ഫലം കാണാതെ ‘സാഗര ആപ്പ്’
തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ക്ക് ഉപകാരപ്രദമാകാതെ ഫിഷറീസിന്റെ ‘സാഗര ആപ്പ്’. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനായി ജൂണ്‍ മാസത്തിലാണ് സാഗര എന്ന പേരിൽ ആപ്പിന്…
Read More »