നെയ്യാറ്റിന്‍കര: തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ തോട്ടിൽ പുന്നക്കാട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഒഴുകിയെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments