Kerala
- Oct- 2018 -17 October
തുലാവര്‍ഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തും
തിരുവനന്തപുരം: തുലാവര്‍ഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തുലാവര്‍ഷം കഴിഞ്ഞ ആഴ്ച തന്നെ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ബംഗാള്‍…
Read More » - 17 October
ഇന്നുതന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ; പി.കെ.ശ്രീമതി
തിരുവനന്തപുരം: ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ യുവതികൾക്ക് ശബരിമലയിലേക്ക് അൽപം കാത്തിരുന്നിട്ടു പോയാല്‍ പോരെയെന്ന് പി.കെ.ശ്രീമതി. “നട തുറന്ന ഉടനെ ഇന്നുതന്നെ ചിലര്‍ ചാടിക്കയറി പോകുന്നത് സര്‍ക്കാരിന് പാര…
Read More » - 17 October
പമ്പയിലും സന്നിധാനത്തും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തരാണെന്ന് കെ സുരേന്ദ്രന്
നിലയ്ക്കല്‍: നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തന്മാരാണെന്നും പിന്നില്‍ ബിജെപിയെയും ആര് എസ് എസിനെയും ബലിയാടാക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത്…
Read More » - 17 October
ശബരിമല; പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങൾക്കിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിയന്ത്രണംവിട്ട പോലീസ് വാഹനം കൊക്കയിലേക്കു മറിഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് എസ്പിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനം പൂര്‍ണമായും തകര്‍ന്നു.…
Read More » - 17 October
കേരളത്തെ ധ്രൂവികരിക്കാനുള്ള ആര്.എസ്.എസ് ശ്രമം ചെറുക്കണം : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം•കോടതി വിധിയുടെ പേരില്‍ നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം സൃഷ്ടിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ആര്.എസ്.എസ് ശ്രമത്തെ ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതിവിധിയില്‍…
Read More » - 17 October
റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി
തിരുവനന്തപുരം•ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പോലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് എന്നിവ സംയുക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്ക്യൂ ഇന്‍ഷേറ്റീവിന്റെ…
Read More » - 17 October
കണ്ടു നിന്നവര്‍ക്ക് കൗതുകം; അയ്യപ്പ സന്നിധിയില്‍ പരസ്പരം കുശലം പറഞ്ഞ് മന്ത്രി കടകംപള്ളിയും ബിജെപി നേതാവ് കെ സുരേന്ദ്രനും
ശബരിമല: ശബരിമലയിൽ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പരസ്പരം കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് കണ്ടുനിന്നവർക്ക് കൗതുകമായത്.…
Read More » - 17 October
ദുരന്ത നിവാരണം സ്കൂളുകളില്‍ പാഠ്യവിഷയമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ചില പാഠപുസ്തകങ്ങളില്‍ പുതുതായി വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം. എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍…
Read More » - 17 October
വന്യമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗസംഘം, മൃഗങ്ങളെ പിടികൂടുന്ന വിധം ഞെട്ടിക്കുന്നത്
അടിമാലി: അടിമാലിയിൽ വന്യമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗസംഘത്തെ ആദിവാസികോളനിയില്‍ നിന്നും വനപാലകര്‍ പിടികൂടി. അറസ്റ്റിലായവുടെ പക്കൽ നിന്നും ഏകദേശം 18 കിലോ തൂക്കം വരുന്ന ചത്ത മുള്ളന്‍പന്നിയേയും ഉടുമ്പിനേയും…
Read More » - 17 October
ഹര്‍ത്താലിന് പിന്തുണയുമായി ബിജെപി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ. ശബരിമല കർമ്മ സമിതി നാളെ സംസ്ഥാന വ്യപകമായി ആഹ്വാസം ചെയ്ത ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി. എന്‍.ഡി.എ ചെയര്മാന് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ നടത്തിയ…
Read More » - 17 October
സംസ്ഥാനത്തെ ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കും
ആലപ്പുഴ: നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കാന്കൾ നടപടിയായി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ ആംബുലന്‍സുകള്‍ വ്യത്യസ്ത രീതിയില്‍ ഫീസ്…
Read More » - 17 October
നാമജപയാത്രയുടെ പേര് പറഞ്ഞ് അക്രമം നടത്തുമെന്ന് കരുതിയില്ല; പ്രതിഷേധക്കാര്‍ക്കെതിരെ വിമര്‍ശനവുമായി അയ്യപ്പ ഭക്തര്‍
ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയവർക്കെതിരെ വിമര്‍ശനവുമായി അയ്യപ്പഭക്തർ. നാമജപയാത്രയുടെ പേര് പറഞ്ഞ് അക്രമം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇന്ന് നടന്നത് വളരെ മോശം സംഭവമായി…
Read More » - 17 October
യുവതി തൂങ്ങി മരിച്ച സംഭവം: ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു
തലപ്പുഴ: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ്…
Read More » - 17 October
ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിനെരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി
തിരുവനന്തപുരം•ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിന്റെ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ…
Read More » - 17 October
മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍
ബേക്കൽ : മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാസര്‍കോട് ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ സുരേഷിനെ (55)യാണ് ബേക്കല്‍…
Read More » - 17 October
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
തൃശൂര്‍: മയക്കുമരുന്നുമായി യുവാവ് പിടിയിൽ .മിഥലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍) യും 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പാലക്കാട് തത്തമംഗലം സ്വദേശി അനീഷി(25)ന്റെ പക്കല്‍ നിന്നാണ് 1.5…
Read More » - 17 October
ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പയ്യന്നൂര്‍: ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളൂര്‍ ഹൈസ്കൂളിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നും ഗ്യാസുമായി വരികയായിരുന്ന ടാങ്കർ നിയന്ത്രണംവിട്ട് റോഡരികിലെ…
Read More » - 17 October
യു.ഡിഎഫും ബി.ജെ.പിയും കലാപത്തിന് ആസൂത്രിത നീക്കം നടത്തുന്നു-എല്‍.ഡി.എഫ്
തിരുവനന്തപുരം•ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യു.ഡിഎഫും ബി.ജെ.പിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍…
Read More » - 17 October
വിവാഹവാഗ്ദാനം നല്കി ബലാല്‍സംഗം: പ്രതിക്ക് ശിക്ഷ വിധിച്ചു
തൃശൂര്‍•വിവാഹവാഗ്ദാനം നല്കി 16 വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്ത പ്രതി എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശി അനീഷിനെ 13 വര്‍ഷം കഠിന തടവിനും 1…
Read More » - 17 October
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ. ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നീ സ്ഥലങ്ങളിലായിരിക്കും നാളെ നിരോധനാജ്ഞ. പ്രദേശത്തെ 30കിലോമീറ്ററോളം ചുറ്റളവില്‍ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം…
Read More » - 17 October
പത്തനംതിട്ടയിൽ നിരോധനാജ്ഞ നടപ്പാക്കുമെന്ന് സൂചന
പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ അതിരുവിടുന്നതായി പോലീസ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ നിരോധനാജ്ഞ നടപ്പാക്കുമെന്നാണ് സൂചന. പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം എന്നിവിടങ്ങൾ അക്രമ…
Read More » - 17 October
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണം ; വി.മുരളീധരന്
പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നു ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്. കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണം. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്.…
Read More » - 17 October
തുറന്നുപറയാൻ പ്രേരിപ്പിച്ചത് അയാളുടെ ‘ഐ ആം കമിങ്’ എന്ന വാക്ക്; അലൻസിയർക്കെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് ദിവ്യ
നടന് അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയ കാര്യം എന്തുകൊണ്ടാണ് താൻ തുറന്നുപറയാൻ തയ്യാറായതെന്ന് വ്യക്തമാക്കി നടി ദിവ്യ ഗോപിനാഥ്. അയാള്‍ക്ക് പറ്റിയ ഒരേയൊരു തെറ്റാണെന്ന് പറഞ്ഞ് മാപ്പ്…
Read More » - 17 October
ശബരിമലയിൽ കയറാതെ ലിബി മടങ്ങി; പൊലീസ് സുരക്ഷ നൽകിയില്ലെന്നും സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും യുവതി
പമ്പ: ശബരിമല കയറാൻ എത്തിയ ലിബി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടെന്നും വിഷയത്തിൽ സർക്കാരിനെതിരെ കേസ് കൊടുക്കുമെന്നും…
Read More » - 17 October
കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ
കൊച്ചി : കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ. നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശി സേനാപതി സ്വദേശി ജാങ്ഘോംഗം കിപ്ജെറി(ജെറി-24)യെയാണ് എക്സൈസ് പിടികൂടിയത്. ഇടപ്പള്ളിയിലെ…
Read More »