India
- Sep- 2018 -18 September
ജാമ്യാപേക്ഷകളിൽ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താല്‍ മതിയെന്നും ജസ്റ്റിസുമാരായ എല്‍.നാഗേശ്വര…
Read More » - 18 September
ദുരഭിമാനക്കൊല : ഒരുകോടി രൂപയുടെ ക്വട്ടേഷന്‍, പ്രതികള്‍ക്ക് ഐ.എസ്.ഐ ബന്ധം
നല്‍ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ കഥകള്‍ ഒരോന്നായി പുറത്തുവന്നു . കൊലപാതകത്തിന് ഒരുകോടി രൂപയുടെ ക്വാട്ടേഷനെന്ന്…
Read More » - 18 September
കാർഡ് ഇട്ടാൽ പണത്തിന് പകരം മോദകം ലഭിക്കുന്ന എടിഎം മെഷീൻ
പുനെ: കാർഡ് ഇട്ടാൽ മോദകം ലഭിക്കുന്ന എടിഎം മെഷീന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പുനെയിലെ സഹകാര്‍ നഗറിലെ എടിഎം മെഷീനിലാണ് വിനായക ചതുര്‍ഥിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയുടെ ഭാഗമായി മോദകം…
Read More » - 18 September
സ്കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ
ഡെറാഡൂണ്‍: സ്കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ാം തീയതി ഉത്തരാഖണ്ഡിലെ റസിഡന്‍ഷ്യല്‍ സ്കൂളിലെ സ്റ്റോര്‍ റൂമില്‍വെച്ച് 16 കാരി പീഡിപ്പിച്ച 17…
Read More » - 18 September
ആരോഗ്യ ഭാഗ്യയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് മോദി കെയർ; വ്യത്യാസങ്ങൾ ഇവയൊക്കെ
ന്യൂഡൽഹി: കർണാടക സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഭാഗ്യയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് മോദി കെയർ ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം ഗുണഭോക്താക്കളുള്ള പദ്ധതിയായിരുന്നു ആരോഗ്യ കര്‍ണാടക…
Read More » - 18 September
ജാതി മത വ്യത്യാസങ്ങള്‍ കാറ്റില്‍പ്പറത്തി ഈ ക്ഷേത്രം; മുഹറം സവാരിയും ഗണപതി വിഗ്രവും ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍
ജാതി മത വ്യത്യാസങ്ങള്‍ കാറ്റില്‍പ്പറത്തി ഈ ക്ഷേത്രം, മുഹറം സവാരിയും ഗണപതി വിഗ്രവും ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍. മഹാരാഷ്ട്രയിലെ യവതമാല്‍ ജില്ലയിലാണ് സാഹോദര്യത്തിന്റെ ഒരു മാതൃകയായി മുഹറം…
Read More » - 18 September
അജയ് മാക്കാന് രാജിവച്ചിട്ടില്ല: കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കാന് രാജിവച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാര്‍ട്ടി നേതൃത്വം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അജയ് വിദേശത്തേയ്ക്ക ചികിത്സയ്ക്കു പോകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടനുബന്ധിച്ച്…
Read More » - 18 September
ശമ്പളം നല്കാന് രണ്ടു ദിവസം വൈകി; ഡ്രൈവര്‍ ചെയ്തതിങ്ങനെ
ഗുരുഗ്രാം: ശമ്പളം നല്കാന് വൈകിയതുമൂലം സ്ഥാപനത്തിന്റെ ബസുമായി ഡ്രൈവര്‍ കടന്നു. വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലാണ് സംഭവം നടന്നത്. സെക്ടര്‍49 ല്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമിയിലെ ബസാണ് ഡ്രൈവർ സതീഷ്…
Read More » - 18 September
കർണാടക മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണ്ണാടക മന്ത്രി ഡി കെ ശിവ കുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകൾ എന്നിവയ്ക്ക്…
Read More » - 18 September
കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകൾ നൽകി ഹിമാചൽ പ്രദേശ്
ഡൽഹി: പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകൾ നൽകി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്. അവശ്യ മരുന്നുകള്‍ ഉള്‍പ്പടെ 88 ഓളം ഇനം…
Read More » - 18 September
ചീഫ് സെക്രട്ടറിക്കു മര്‍ദ്ദനം: കേജരിവാളിന് കോടതി സമന്‍സ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഹൈക്കോടതിയുടെ സമന്‍സ്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസിലാണ് ഡല്‍ഹി കോടതി സമന്‍സ് അയച്ചത്. കേജരിവാളിനോട് നേരിട്ട് ഹാജരാകാനാണ്…
Read More » - 18 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുകള്‍ വളരുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യകണ്ട ഏറ്റവും ശക്തനും തന്ത്രശാലിയുമായ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സ്വത്തു വകകളുടെ കണക്കുകൾ പുറത്ത്. പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച് 2017-’18…
Read More » - 18 September
മോഹൻലാലിൻറെ ആശംസയ്ക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം ജന്മദിനത്തില് ആശംസകൾ അറിയിച്ച നടൻ മോഹൻലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി. നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക്…
Read More » - 18 September
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് ആണ് രാജിവച്ചത്. മുന്‍ പാര്‍ലമെന്റ് അംഗമായ അജയ് മാക്കന്…
Read More » - 18 September
യൂണിയനുകളുടെ സമ്മര്‍ദ്ദം: സാമൂഹിക സുരക്ഷാ നിയമം കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ സാമൂഹിക സുരക്ഷാനിയമത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. അസംഘടിതമേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളെ…
Read More » - 18 September
‘നിങ്ങളാണു രാജ്യത്തിന്റെ ഭാവി’ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പം ജന്മദിനമാഘോഷിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി ∙ 68–ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാപ്രവാഹം. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ സ്കൂൾ കുട്ടികൾക്കൊപ്പമാണു അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തിൽ വിവിധ വികസനപദ്ധതികൾ…
Read More » - 18 September
ലക്നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍
ലക്നോ: 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് തിങ്കളാഴ്ച 12 ചാക്കുകളിലായി കടത്തിയ കഞ്ചാവുമായി നാലുപേര്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ യുപി പോലീസിലെ…
Read More » - 18 September
സർക്കാരിന് സ്ഥിരതയുണ്ട്: കോൺഗ്രസ്സിന് ബിജെപിയുടെ മറുപടി
പനജി∙ ഗോവ സർക്കാരിനു പ്രശ്നങ്ങളില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം ലാൽ. സർക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ല.സഖ്യകക്ഷികൾ ഇപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ്…
Read More » - 18 September
വീര ബലിദാനി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു
ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ്…
Read More » - 18 September
പ്രതിരോധമന്ത്രി നിർമ്മല സീതാരാമന് വധ ഭീഷണി: രണ്ട് പോലീസുകാർ അറസ്റ്റിൽ
ധാർചുള/ ഉത്തരാഖണ്ഡ് ; പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരെ അറ്സ്റ്റ് ചെയ്തു.ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെന്നാണ്…
Read More » - 17 September
മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസ്, കുറ്റപത്രം ഈ മാസം
ന്യൂഡൽഹി: മല്യയുമായി ബന്ധം പുലർത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള കുറ്റപത്രം സിബിഐ ഈ മാസം കോടതിയിൽ സമർപ്പിക്കും. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസിൽ…
Read More » - 17 September
പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറാൻ പ്രാർത്ഥിക്കുന്നതായി രാജ്നാഥ് സിംങ്
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറുമെന്ന് തോന്നുന്നില്ലെങ്കിലും അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന…
Read More » - 17 September
മകന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: മകന്റെ അന്ത്യകർമ്മങ്ങൾക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമായ ലാന്‍സ് നായിക് മാലിക് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് കഴിഞ്ഞ…
Read More » - 17 September
മരുന്ന് നിരോധനം : മൂന്ന് പ്രധാന മരുന്നുകള്‍ക്ക് സുപ്രീംകോടതിയുടെ ഇളവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിരോധിച്ച 328 ഇനം ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്ന് മരുന്നുകള്‍ക്ക് മാത്രം സുപ്രീംകോടതി ഇളവ് നല്കി. സാരിഡോണ്‍, ഡാര്‍ട്ട്, pirition എന്നീ…
Read More » - 17 September
പ്രതിരോധ മന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്ത രണ്ടുപേര്‍ പിടിയില്‍
പിതോരഗഡ്•പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെ വധിക്കുന്നതിനെക്കുറിച്ച് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. നിര്‍മലാ സീതാരമന് ഉത്തരാഖണ്ഡിലെ…
Read More »