ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോ കോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.

Post Your Comments