ന്യൂ ഡൽഹി : ഇന്ധന വില കുറച്ചു. രണ്ടു രൂപ വീതമാണ് കുറയുക. നികുതി ഇനത്തിൽ ഒരു രൂപ അമ്പതു പൈസയും , എണ്ണ കമ്പനികൾ ഒരു രൂപയും കുറയ്ക്കും. സംസ്ഥാന സര്ക്കാരുകളോട് നികുതിയിനത്തിൽ രണ്ടര രൂപ കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടും.

Post Your Comments