India
- Oct- 2018 -3 October
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ സ്ഥാനം തെറിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും മുന്‍ നടിയുമായ ദിവ്യ സ്പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന് എന്ന് വിളിച്ച്…
Read More » - 3 October
അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഡൽഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായി അനില്‍ അംബാനി…
Read More » - 3 October
വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം
ഉൗട്ടി:വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉൗട്ടിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച എത്തിയ വിനോദസംഘം അന്നുതന്നെ…
Read More » - 3 October
ശബരിമലയിലെ സ്ത്രീപ്രവേശനം : മുന്‍ നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്
നാഗ്പൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്. സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ആര്‍എസ്എസ്സിന്റെ വാര്‍ത്താക്കുറിപ്പില്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തിരക്കു കൂട്ടുകയാണെന്ന് ആര്‍എസ്എസ്…
Read More » - 3 October
അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനൊരുങ്ങി പൊലീസ്
ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഏഴ് റൊഹിന്‍ഗ്യന്‍ മുസ്ലീംകളെ അസ്സം അതിര്‍ത്തി കടത്തി മ്യാന്മറിലേക്ക് അയക്കുമെന്ന് ബോര്‍ഡര്‍ പോലീസ്. 2012ല്‍ പിടിയിലായ ഇവര്‍ ജയിലിലായിരുന്നു. ഇവരെ ബസ്…
Read More » - 3 October
കറക്കിക്കുത്തിയപ്പോള്‍ കോടിപതി : കൈവിട്ടത് ഏഴു കോടി:യുവതിയെ ഭാഗ്യം കൈവിട്ടത് ഇങ്ങനെ
മുംബൈ: ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം റെഡി. അങ്ങനെ ആദ്യം കോടിപതിയായി., തൊട്ടു പിന്നാലെ കറക്കിക്കുത്തി ഏഴു കോടി കൈവിട്ടു. കോന്‍ ബനേഗാ ക്രോര്‍പതി സീസണ് പത്തിലെ…
Read More » - 3 October
മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളുടെ അഴിഞ്ഞാട്ടം; മലയാളി പെണ്‍കുട്ടിയടക്കം മൂന്നുപേർ അറസ്റ്റില്‍
മുംബൈ: പാതിരാത്രിയില്‍ നടുറോഡില്‍ മദ്യപിച്ച് ബഹളം വച്ച യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. നാടകീയ നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു മാവേലിക്കര സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍…
Read More » - 3 October
മാട്രീമോണിയല്‍ സെെറ്റിന് വരനെ കണ്ടെത്താനായില്ല, യുവതിക്ക് കോടതി 70,000 രൂപ നഷ്ടപരിഹാരം വിധിച്ചു
ചണ്ഢീഗഡ് : അനുയോജ്യനായ വരനെ മാട്രീമോണിയല്‍ സെെറ്റ് കണ്ടെത്തി നല്‍കിയില്ല എന്ന പരാതിയില്‍ പഞ്ചാബ് ഉപഭോക്തൃ കോടതി യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചു. സെക്ടര്‍…
Read More » - 3 October
ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഹെലികോപ്റ്ററിനെ തകര്‍ക്കാന്‍ രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ : ഹെലികോപ്റ്ററിനുള്ളില്‍ ആരാണെന്ന് വെളിപ്പെടുത്തി പാക് സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച പാക് ഹെലികോപ്ടറിനെ തകര്‍ക്കാന്‍ ഇന്ത്യ രണ്ട് പോര് വിമാനങ്ങളെ അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്ടര്‍ അതിക്രമിച്ച് കയറി എന്ന സൂചന…
Read More » - 3 October
പ്രമുഖ രാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിച്ചു
അമരാവതി: മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി (76) വാഹനാപകടത്തില്‍ മരിച്ചു. യുഎസിലെ അലാക്സയില് വെച്ച് ഹൈവേയില്‍ ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 3 October
കോൺഗ്രസ്സുമായി സഖ്യത്തിനില്ലെന്നു മായാവതി
ലക്നൗ : കോൺഗ്രസ്സുമായി സഖ്യത്തിനില്ലെന്നു ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോൺഗ്രസ്സ് ബിഎസ്പിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ബിജെപിക്കൊപ്പം കോൺഗ്രസ്സും കള്ളക്കേസിലൂടെ ദ്രോഹിച്ചു. ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാമെന്ന അഹങ്കാരമാണ് കോൺഗ്രസ്സിനെന്നും…
Read More » - 3 October
അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ യുവതികളുടെ അടിപിടി : സംഭവം അറിഞ്ഞെത്തിയ പൊലീസിന്റെ യൂണിഫോം വലിച്ചുകീറി
മുംബൈ : യുവതികള്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ അടിപിടികൂടുകയും പോലീസുകാരുടെ യൂണിഫോം വലിച്ചു കീറി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് യുവതികളെ മുംബൈ…
Read More » - 3 October
ആധാറില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍
ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ടെലികോം കമ്പനികള്‍ ആശങ്കയിലായി. ആധാറും ബയോമെട്രിക്സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറിയേക്കാമെന്നും, ഡേറ്റാ…
Read More » - 3 October
ബാലഭാസ്കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര് റഹ്മാന്
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താനാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര് റഹ്മാന് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read More » - 3 October
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇന്‍ഡോര്‍•ഇന്‍ഡോറില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. ഇസ്ലാമിക് സ്കൂളിലെ വിദ്യാര്ത്ഥിനയോടാണ് 52 കാരനായ ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുട്ടിയെ സ്കൂളിന്റെ ആളൊഴിഞ്ഞ മൂലയില്‍…
Read More » - 3 October
ശബരിമല വിഷയത്തിൽ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍
ഡൽഹി : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികൾ.…
Read More » - 3 October
ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു
ദില്ലി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി എന്നാണ് ഉപയോക്താവ് പറയുന്നത്. ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നാണ്…
Read More » - 3 October
അനില്‍ അംബാനിയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് കോടതിയോട് എറിക്സണ് ഫോണ്‍ കമ്പനി
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡീഷ് കമ്പനി കോടതിയില്‍. സാമ്പത്തിക പരമായിട്ടുളള ഇടപാടില്‍ വീഴ്ചവരുത്തിയതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിയുമായി സ്വീഡീഷ് കമ്പനി…
Read More » - 3 October
പ്രതിപക്ഷ തന്ത്രത്തിന്റെ മുനയൊടിച്ച് കേന്ദ്രം : കര്‍ഷകരുടെ സമരം അവസാനിച്ചത് ഇങ്ങനെ
ഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതോടെ ഭാരതീയ കിസാന്‍ യൂണിയന് നടത്തിയ കിസാന്‍ ക്രാന്തി…
Read More » - 3 October
പന്തളത്തെ പ്രതിഷേധത്തിന് പുറമെ രാജ്യമെങ്ങും പ്രതിഷേധം കത്തിപടരുന്നു: തെലങ്കാനയിലും ഡൽഹിയിലും മുംബൈയിലും ശരണ മന്ത്ര യാത്ര
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള സു പ്രീം കോടതി വിധിക്കെതിരെ രാജ്യമെങ്ങുമുള്ള വിശ്വാസികളുടെ പ്രതിഷേധം അലയടിക്കുന്നു. ഭഗവാന്റെ പിന്മുറക്കാരായ പന്തളം രാജകൂടുംബം ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തതോടെ…
Read More » - 3 October
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: 46ാംമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസസായി രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സത്യപ്രതിജ്ഞ ചൊല്ലി…
Read More » - 3 October
എസിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
ചെന്നൈ: രാാത്രിയില്‍ ഉറങ്ങുന്നതിനിടയില്‍ എയര്‍ കണ്ടീഷനില്‍ നിന്ന് വിഷപ്പുക ശ്വസിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ചെന്നൈ, കോയമ്പെഡുവിലെ തിരുവള്ളൂവറിലാണ് സംഭവം നടന്നത്. 35കാരനായ യുവാവും…
Read More » - 3 October
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ; ആളുകള്‍ സുരക്ഷിതര്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഏറ്റവും പഴയ ആശുപത്രയായ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ. തീ നിയന്തണവിധേയമാണെന്ന് സുരക്ഷാ ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു. 10 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത്…
Read More » - 3 October
കിഡ്നി റാക്കറ്റില്‍ അംഗമാകാന്‍ സ്വന്തം കിഡ്നി വിറ്റ 44 കാരി അറസ്റ്റില്‍
ഹൗറ: അന്തര്‍ സംസ്ഥാന കിഡ്നി റക്കറ്റില് അംഗമായ വനിതയെ പോലീസ് തന്ത്രപരമായി വലയിലാക്കി. വെസ്റ്റ് ബംഗാളില്‍ നിന്നുളള 44 കാരിയായ ചന്ദന ഗൂരിയ എന്ന വനിതയെയാണ് ഡെറാഡൂണ്‍…
Read More » - 3 October
ഗിര്‍വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു
ന്യൂഡല്‍ഹി: ലോകത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഏക വാസ്ഥലമായ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. ഇവിടെ 18 ദിവസത്തിനിടെ ചത്തൊടുങ്ങിയത് 21 സിംഹങ്ങളാണ്. കഴിഞ്ഞ ദിവസം ചത്ത് 10…
Read More »