Latest NewsIndia

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് : രാജ്യം നിശ്ചലമാകും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള
പ്രതിഷേധത്തിന്റെ  ഭാഗമായി ജനുവരി 8,9 തിയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വ്യോമ, റെയില്‍, തുറമുഖ മേഖലകളില്‍ വരെ പണിമുടക്ക് ബാധകമായിരിക്കുമെന്നാണ് ഐഎന്‍ടിയുസി അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button