India
- Sep- 2018 -21 September
സ്വവര്‍ഗാനുരാഗത്തിന് എതിർത്ത നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന് കുത്തി പരിക്കേൽപ്പിച്ചു
പൂന: കിടക്ക പങ്കിടാന്‍ വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന് കുത്തി വീഴ്ത്തി. വര്‍ഷങ്ങളായി പങ്കാളിയായി കഴിഞ്ഞിരുന്ന യുവാവ് കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മഹാരാഷ്ട്രയിലെ…
Read More » - 21 September
ആംബുലൻസിൽ ഹവാല പണം കടത്താന്‍ ശ്രമം, വാഹനം പിടിച്ചെടുത്തു
ഗൂഡല്ലൂര്‍: ആംബുലൻസിൽ ഹവാല പണം കടത്താന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനം പിടിച്ചെടുത്തു. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സാണ് പിടിച്ചെടുത്തത്. രോഗിയെ ഇറക്കിയ…
Read More » - 21 September
വിമാനത്തിലെ മര്ദ്ധക്രമീകരണ വീഴ്ച; 30 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രികന്
മുംബൈ: ജീവനക്കാര്‍ വിമാനത്തിലെ മര്‍ദം കുറയ്ക്കാന്‍ മറന്നതിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരന് എയര്‍ലൈന്‍സിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. 30…
Read More » - 21 September
നടിയുമായുള്ള സ്വകാര്യ ദിശ്യങ്ങൾ പുറത്തുവിട്ട ശേഷം യുവാവ് തീകൊളുത്തി മരിച്ചു; തൊട്ട് പിന്നാലെ നടിയുടെ ആത്മഹത്യാ ശ്രമവും
ചെന്നൈ: നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ നടിയും ജീവനൊടുക്കാൻ ശ്രമിച്ചു. നടിയുടെ മുന്‍ കാമുകനെന്ന് കരുതുന്ന യുവാവ് കഴിഞ്ഞ ദിവസം…
Read More » - 21 September
സ്കാനിംഗ് ടേബിളില്‍ വിഷപാമ്പ്, എംആര്‍ഐ നടത്തി ഡോക്ടര്‍
മുംബൈ നഗരത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പാമ്പിന് എംആര്‍ഐ സ്കാനിംഗ്. ചികിത്സയ്ക്ക് ശേഷം പാമ്പിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചു. ദാംഗാര് എന്ന സ്ഥലത്ത് അടികൊണ്ട്…
Read More » - 21 September
കയ്യിലുള്ളത് വെറും 40,000 രൂപ: പ്രധാനമന്തിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്്. 2.3 കോടിയുടെ സ്വത്ത് മോദിക്കുണ്ടെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. എന്നാല്‍ 2018…
Read More » - 21 September
സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പരാമർശം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി
ബംഗളൂരു: സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പരാമർശം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബജെപിയും യെദിയൂരപ്പയും എല്ലാ…
Read More » - 21 September
ദേശീയ രജിസ്ട്രി ഇന്ത്യയിലും: നാലരലക്ഷം ലൈംഗിക കുറ്റവാളികള്‍ പട്ടികയില്‍
ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്ട്രി ഇന്ത്യ പുറത്തിറയ്ക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നാലര ലക്ഷത്തിലേറെ കുറ്റവാളികളുടെ വിവരങ്ങളാണ്…
Read More » - 21 September
ഉലകനായകന് കളം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഉപദേശകന്
ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്ഹാസന് നയിക്കുന്ന മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ്…
Read More » - 21 September
ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശു മരണം
ലക്നൗ : യുപിയില്‍ വീണ്ടും ശിശു മരണം. ശിശുമരണത്തിൽ യുപി ഇപ്പോഴും മുന്നിലാണ്. ഒന്നര മാസത്തിനിടെ 71 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികളെയാണ് ദിനംപ്രതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന്…
Read More » - 21 September
പോലീസ് വെടിവെയ്പ്പില്‍ എബിവിപി പ്രവര്ത്തകന് കൊല്ലപ്പെട്ടു: 12 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്ത് ബിജെപി
ദിനജ്പുര്‍: പോളിടെക്നിക് കോളേജില്‍ പോലീസ് വെടിവെപ്പിനെ തുടര്‍ന്ന എബിവിപി പ്രവര്ത്തകന് മരിച്ചു. പശ്ചിമബംഗാളിലെ ദിനജ്പുര്‍ ജില്ലയിലെ ദരിവിദ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാജേഷ് സര്‍ക്കാര്‍…
Read More » - 21 September
ഈ ഹോട്ടലിൽ നിന്ന് കഴിച്ചാൽ പുഴുവും പാറ്റയും ഫ്രീ, ഹോട്ടലുകാരുടെ തനിനിറം പുറത്തെത്തിച്ച് യുവാവ്
ഹൈദരാബാദ്: ബിരിയാണിക്കൊപ്പം പുഴുവിനെ വിളമ്പിയ ഹോട്ടലുകാര്‍ ഇപ്പോള്‍ കേക്കിനൊപ്പം പാറ്റയെയും നല്കി. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള ചോക്ലേറ്റ് കേക്കില്‍ നിന്നാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. കിഷോര്‍…
Read More » - 21 September
ഇന്ത്യയ്ക്ക് ആശ്വസിക്കാം; ശിശുമരണനിരക്കില്‍ യു.എന്‍ റിപ്പോര്‍ട്ട്
ഡല്‍ഹി: കുഞ്ഞുങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. ഈ കാര്യത്തില്‍ ഭാരതത്തിന് ആശ്വാസമുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ടിരിക്കുന്നത്. 80,02000 ത്തോളം ശിശുക്കളെ ശിശുമരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന്…
Read More » - 21 September
വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ബസിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചെന്നൈ: വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. അപകട സമയത്ത് അമ്പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്ന്.…
Read More » - 21 September
11 സിംഹങ്ങള്‍ ചത്ത നിലയില്‍
രാജ്കോട്ട്: ഗുജറാത്തിലെ ഗിര്‍വനത്തിലെ ദാല്ഖനിയ മേഖലയിലാണ് സിംഹങ്ങള്‍ പ്രധാനമായും ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 11 ഓളം സിംഹങ്ങള്‍ ചത്തനിലയില്‍ കാണപ്പെട്ടു. ഇതില്‍ 8 എണ്ണം…
Read More » - 21 September
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി
ശ്രീനഗര്‍: കാശ്മീരിൽ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുമാണ് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍…
Read More » - 21 September
ചാരപ്രവർത്തനം, ഡൽഹിയിൽ ചൈനീസ് പൗരൻ അറസ്റ്റിൽ
ഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചൈനീസ് പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ചാർലി പെങ് (39) എന്നയാളാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13 ന് ഡൽഹിയിലെ മഞ്ജു കാടില്ല കോളനിയിൽ…
Read More » - 21 September
നടിയെ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ഞെട്ടലോടെ സിനിമാ ലോകം
മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും നടിക്ക് നേരെ ആക്രമണം.കേരളത്തിൽ പ്രമുഖ നടി നഗരമധ്യത്തിൽ ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ മറ്റൊരു ഞെട്ടിക്കുന്ന…
Read More » - 21 September
ആദ്യ റാഫേല്‍ യുദ്ധവിമാനം പരീക്ഷണപറക്കല്‍ നടത്തി : പറത്തിയത് വ്യോമസേന ഡെപ്യൂട്ടി ചീഫ് രഘുനാഥ് നമ്പ്യാര്‍
ന്യൂഡല്‍ഹി: ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഫോര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനം പറത്തി ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍.…
Read More » - 21 September
മുഖം കാണിച്ചാല്‍ വിമാനത്തില്‍ കയറാം: ടിക്കറ്റും ബോര്‍ഡിങ് പാസും പഴങ്കഥയാകും
ചെന്നൈ: ടിക്കറ്റും ബോര്‍ഡിങ് പാസുമായി ചെക്കിന് ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ ഇനി കാത്തു നില്‍ക്കേണ്ടി വരില്ല.യാത്രക്കാരുടെ മുഖം സ്കാന്‍ചെയ്ത് തിരിച്ചറിയുന്നതിനുള്ള സംവിധാനം വരുന്നതോടെയാണ് ചെക്ക് ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ്…
Read More » - 21 September
ഡൽഹി മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ട് ലൈനിലെ ദൗളകുവാനില്നിന്ന് ദ്വാരകയിലേക്കായിരുന്നു മോദിയുടെ മെട്രോ യാത്ര. ട്രെയിനിലുണ്ടായിരുന്നു ബുദ്ധ സന്യാസി ഉള്‍പ്പടെയുള്ള യാത്രികര്‍ മോദിക്കൊപ്പം…
Read More » - 21 September
കുറ്റവാളിയായ ഭര്‍ത്താവ് മരിച്ചതോടെ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിച്ചു; എസിപിക്കെതിരെ കേസ്
ഡല്‍ഹി: യുവതിയയെും മകളെയും ലൈംഗികമായി പീഡിപ്പിച്ച പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ കേസ്. രമേഷ് ദഹിയ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്…
Read More » - 20 September
ഏറ്റുമുട്ടല്‍ : തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ബന്ദിപോറ: സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരും സംഘടനകളുമായുള്ള ബന്ധവും…
Read More » - 20 September
ഇന്ധന വില കുറച്ച് കർണാടക സർക്കാർ
കർണാടക : പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചതിനു പിന്നാലെ കാമ്പയിനുമായി കർണാടക. കേന്ദ്ര ഭരണ പ്രദേശങ്ങളൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് ഏറ്റവും വിലകുറവ് കര്‍ണാടകയിലാണെന്നു വ്യക്തമാക്കിയുള്ള…
Read More » - 20 September
ചുഴലിക്കാറ്റ് ഭീഷണിയിൽ ഒഡീഷയും, വടക്കന്‍ ആന്ധ്രാപ്രദേശും
ആന്ധ്രാപ്രദേശിലും ഒഡീഷയിലും വടക്കന്‍ ചുഴലിക്കാറ്റ് മുന്നിറിയിപ്പ്. ഒഡീഷയിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടും 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം…
Read More »