India
- Sep- 2018 -10 September
പിസി ജോര്‍ജിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രവീണാ ടണ്ടന്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം…
Read More » - 10 September
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവറെ നാട്ടുകാര്‍ തല്ലിക്കൊന്നു
ദുംക്ക: ട്രക്കിടിച്ച് രണ്ടുവയസുകാരന് മരിച്ച സംഭവത്തെതുടര്‍ന്ന് ട്രക്ക് ഡ്രൈവറെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഝാര്‍ഖണ്ഡിലെ ദുംക്കയിലെ സിമാനിഞ്ചോര് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം നടന്നത്. രണ്ടുവയസുകാരന്റെ…
Read More » - 10 September
രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്
ഹൈദരാബാദ്: കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയെയും ബീഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലേറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്.…
Read More » - 10 September
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റില്‍; കാരണം ഞെട്ടിക്കുന്നത്
ഇൻഡോർ: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റില്‍. പൂർവ ജന്മത്തിലെ പങ്കാളിയെന്നാരോപിച്ചായിരുന്നു ഇവർ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. 21 കാരിയായ…
Read More » - 10 September
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
ന്യൂഡല്‍ഹി:വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അമ്പത് വര്‍ഷവും ബിജെപി തന്നെ ഭരിക്കുമെന്നും…
Read More » - 10 September
ഒന്നര മണിക്കൂറില്‍ രൂപയ്ക്ക് കനത്ത ഇടിവ്
മുംബൈ: ഒന്നര മണിക്കൂറില്‍ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്. എക്കാലത്തെയും താഴ്ന്ന നിരക്കായ 72.35ലേക്ക് രൂപ കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപ. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം…
Read More » - 10 September
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്പുര്ണിയില് ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത് ചിന്പുര്ണിയില്നിന്നും…
Read More » - 10 September
നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം
ന്യൂഡല്‍ഹി: ഡൽഹിയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡൽഹി രജൗരിയിലെ ഇസിഐ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസം…
Read More » - 10 September
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ന്യൂഡല്‍ഹി: ജനങ്ങളെ ആശങ്കയിലാക്കി ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭൂചലനം. ഉത്തര്‍പ്രദേശിലെ ഖര്‍ഖൗഡയാണ് റിക്ടര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ സ്ഥാനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. ALSO…
Read More » - 10 September
ഭാരത് ബന്ദ്; കോൺഗ്രസ് അധ്യക്ഷനെ വീട്ടു തടങ്കലിലാക്കി
മുംബൈ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. ഇതിനിടെ…
Read More » - 10 September
വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഛണ്ഡീഗഡ്: വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ പല്‍വാല്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെയാണ് മറ്റൊരു ഹെഡ് കോണ്‍സ്റ്റബിളും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ യുവതി…
Read More » - 10 September
വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഡൽഹി : അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തൊഴിലാളികളായ സര്‍ഫ്രാസ്, പങ്കജ്, രാജ, ഉമേഷ് എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള വിശാലിന്റെ നില…
Read More » - 10 September
‘ഹജ്ജിന് പോയ’ പപ്പയെ കാത്തിരിക്കുന്ന കുരുന്ന് നാടിന് നൊമ്പരമാകുന്നു: തീവ്രവാദികള്‍ വെടിവച്ച് കൊന്ന സൈനികന്റെ മകൾ ഇപ്പോളിങ്ങനെ
കശ്മീര്‍: ഈ തവണ അവധിക്ക് വരുന്ന പപ്പയെ ഞാന്‍ തിരിച്ച് വിടില്ലെന്ന് എട്ടു വയസുകാരി സൊഹ്റ പറയുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍…
Read More » - 10 September
2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയില്ല, കോൺഗ്രസ് പ്രതിപക്ഷത്തും പൂർണ്ണ പരാജയം : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: അജയ്യ ഭാരത് അടൽ ബിജെപി എന്ന സന്ദേശം മുന്നോട്ട് വച്ച് ബിജെപി ദേശീയ നിർവാഹക സമിതിക്ക് പരിസമാപ്തിയായി. ഭരണത്തിൽ പരാജയപ്പെട്ട കോൺഗ്രസ് പ്രതിപക്ഷത്തും പൂർണ്ണ പരാജയമെന്ന്…
Read More » - 10 September
കശ്മീരില്‍ രണ്ട് വര്‍ഷത്തിനിടെ വധിച്ച ഭീകരരുടെ കണക്കുമായി സിആര്‍പിഎഫ് മേധാവി
ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനിടെ കശ്മീരില്‍ 360ലേറെ ഭീകരരെ സുരക്ഷാസൈന്യം വധിച്ചെന്ന് സിആര്‍പിഎഫ് മേധാവി രാജീവ് റായ് ഭട്ട്നഗര്‍. തുടര്‍ച്ചയായ സൈനിക നീക്കങ്ങളുടെ ഫലമായി കശ്മീര്‍ താഴ്വരയില് തീവ്രവാദികളുടെ…
Read More » - 10 September
കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍
അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി എംഎല്‍എ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ബിറ്റ്കോയിന് വാങ്ങി ഒമ്പത് കോടി വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. 9.95 കോടി രൂപയോളം…
Read More » - 9 September
കാണാതായ എച്ച്.ഡി.എഫ്.സി വൈസ് പ്രസിഡന്റിനെ സഹപ്രവര്‍ത്തകര്‍ കൊലപെടുത്തിയതായി റിപ്പോര്‍ട്ട്
മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സിദ്ധാര്‍ത്ഥ് സാംഗ്വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര് ക്വട്ടേഷന്‍ നല്‍കിയാണ് സാംഗ്…
Read More » - 9 September
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവതി പിടിയില്‍
ഇന്‍ഡോര്‍ : എന്‍ജിനിയറിംഗ് വിദ്യാര്ത്ഥിനിയെതട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ ശ്രമം. തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണമാണ് വിചിത്രം. മുന്‍ ജന്മത്തില് തങ്ങള്‍ ഭാര്യഭര്ത്താക്കന്മാരായിരുന്നുവെന്നാണ് യുവതിയുടെ കണ്ടുപിടുത്തം. കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക…
Read More » - 9 September
രാജ്യ തലസ്ഥാനത്ത് ചെറു ഭൂചലനം
ന്യൂഡൽഹി : ചെറു ഭൂചലനം. ഡൽഹിയിൽ റിക്ടർസ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ഛജ്ജാർ ആണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. കൂടുതൽ…
Read More » - 9 September
പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്. : പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന
പട്ന: പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ആരാണെന്നല്ലേ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് എത്തിച്ച ചാണക്യന്. ഇദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 9 September
കെ.പി.എം.ജി കണ്‍സള്‍ട്ടന്‍സിക്കെതിരായി വി എസ് അച്യുതാനന്ദന് അയച്ച കത്ത് പി.ബി പരിഗണനയില്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത കെ.പി.എം.ജി കണ്‍സള്‍ട്ടന്‍സിക്കെതിരായി വി എസ് അച്യുതാനന്ദന് അയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോയുടെ പരിഗണനയിൽ. കെ.പി.എം.ജിക്ക് ചുമതല നല്‍കിയത് പുനപരിശോധിക്കണം എന്നായിരുന്നു…
Read More » - 9 September
വാജ്പേയിയോടുള്ള ബഹുമാനാർത്ഥം അജയ് ഭാരത് അടല്‍ ബി.ജെ.പി എന്ന മുദ്രാവാക്യവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം ‘അജയ് ഭാരത് അടല്‍ ബി.ജെ.പി’ എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ്…
Read More » - 9 September
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് മരിച്ചു
കാണ്‍പുര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് മരിച്ചു. കാണ്‍പുര്‍ ഈസ്റ്റ് പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ദാസ് (30) ആണ് മരിച്ചത്. 2014 ഐപിഎസ് ബാച്ചിലെ…
Read More » - 9 September
വിവാഹമോചിതരായ ഭര്ത്താക്കന്മാര്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി : വിവാഹമോചിതരായ ഭര്ത്താക്കന്മാര്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. വിവാഹ മോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനോ കുടുംബത്തിനോ എതിരെ സ്ത്രീധന പീഡനം ആരോപിച്ച് പരാതി നല്കിയാല് കേസെടുക്കാകില്ലെന്ന്…
Read More » - 9 September
വാഹനാപകടത്തിൽ സൈനികര്‍ക്ക് പരിക്ക്
ഷിംല: വാഹനാപകടത്തിൽ സൈനികര്‍ക്ക് പരിക്ക്. ഹിമാചല്‍പ്രദേശിൽ ഷാഹ്പുരിലെ കന്‍ഗ്രയിൽ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ എട്ട് സൈനികര്‍ക്കാണ് പരിക്കേറ്റത്. വരെ ഷാഹ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഒരാളുടെ നില…
Read More »