India
- Oct- 2018 -5 October
വാഹനാപകടം: രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു
ഖാണ്ഡ്വ: വാഹനാപകടത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു. മധ്യപ്രദേശിലാണ് അപകടം. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കലുങ്കില്‍ ഇടിച്ചാണ് അപകടം നടന്നത്. അഭയ് തോമര്‍(23) റൗണാഖ്…
Read More » - 5 October
ഇന്ധന വില കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കുറക്കില്ലെന്ന് കേരളം
ന്യൂഡൽഹി: ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാര്‍ 2.50 രൂപയുടെ കുറവ് വരുത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ സമാനമായി വിലകുറച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര,…
Read More » - 5 October
ഇന്ധനവില കുറച്ച് മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചു: അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ദനവില കുറച്ചതേതോടെ മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതൊടൊപ്പം വില കുറയ്ക്കാന്‍ തയ്യാറായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കന്നുവെന്നും…
Read More » - 5 October
ശബരിമല : പി.എസ് ശ്രീധരന്‍പിള്ള, ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച പെരുന്നയിൽ
ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന് നായരുമായി കൂടിക്കാഴ്ച നടത്തുന്നു പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ശബരിമലയിലെ സുപ്രിം…
Read More » - 5 October
2019 ലും ബിജെപി തന്നെ, സിപിഎം തകർന്നടിയും ; റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ
ന്യൂഡൽഹി ; 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ റിപ്പോർട്ട്. രാജസ്ഥാനിൽ 18…
Read More » - 5 October
ഇലക്ഷൻ അടുത്തപ്പോൾ ബോംബാക്രമണ പദ്ധതിയുമായി മാവോയിസ്റ്റുകൾ, ബോംബുകൾ നിർവീര്യമാക്കി
ഹൈദരാബാദ്: തെലുങ്കാനയില്‍ സുരക്ഷാ സൈനികരെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട മാരകപ്രഹരശേഷിയുള്ള രണ്ടു ബോംബുകള്‍ നിര്‍വീര്യമാക്കി. ഭദ്രാദ്രി കോത്തഗുഡം ജില്ലയിലെ ചാര്‍ള മണ്ഡലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പട്രോളിംഗ് സംഘം…
Read More » - 5 October
ശബരിമല സ്ത്രീപ്രവേശനം: വിധി നടപ്പായാൽ ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര കർമ്മങ്ങൾക്ക് ഭംഗവും വരുമെന്നു തന്ത്രിമാരുടെ മുന്നറിയിപ്പ്
പത്തനംതിട്ട; ശബരിമലയില്‍ യുവതികളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രിമാർ. പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ…
Read More » - 5 October
പോലീസുകാരനെ കൊന്ന പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു
കോല്‍ക്കത്ത: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മൂന്നു വിചാരണത്തടവുകാര്‍ പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ മിഡ്നാപുര് ജില്ലയിലാണ് സംഭവം.കര്‍ണ ബേറ എന്നയാളെ രക്ഷിക്കാനെത്തിയ അക്രമിസംഘം കോടതി വളപ്പിനു സമീപം…
Read More » - 4 October
ബാംഗ്ലൂർ നാശത്തിന്റെ വക്കിലേക്ക്; ആശങ്കാജനകമായ റിപ്പോര്‍ട്ട്
ബാംഗ്ലൂർ: രാജ്യത്തെ ഏറ്റവും വലിയ മെട്രോ നഗരങ്ങളില്‍ ഒന്നായ ബാംഗ്ലൂർ നാശത്തിന്റെ വക്കിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത 7 വര്‍ഷങ്ങള്‍ക്കുളളില്‍ കോണ്‍ക്രീറ്റാല്‍ മാത്രം ചുറ്റപ്പെട്ട സിറ്റിയായി ബാംഗ്ലൂർ മാറുമെന്നാണ്…
Read More » - 4 October
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.…
Read More » - 4 October
കേന്ദ്രത്തിന് പിന്നാലെ ഇന്ധനവില കുറച്ച് പത്ത് സംസ്ഥാനങ്ങള്‍
ന്യൂ ഡൽഹി : കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഒരു രൂപ അമ്പതു പൈസയും ,എണ്ണ കമ്പനികൾ ഒരു രൂപയും കുറച്ചതിനു പിന്നാലെ ഇന്ധനവിലയിൽ കുറവ് വരുത്തി പത്ത്…
Read More » - 4 October
സഹോദരന്മാര് വെടിയേറ്റ് മരിച്ചു
ലക്നൗ: രണ്ട് സഹോദരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി. മുന്‍കാല വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ലക്നൗ താക്കുര്ഘഞ്ചിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അര്മാന്…
Read More » - 4 October
പ്രളയദുരിതം: ,6000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി നടി ജാക്വിലിന് ഫെര്‍ണാണ്ടസ്
മുംബൈ: പ്രളയദുരിതം: ,6000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി നടി ജാക്വിലിന് ഫെര്‍ണാണ്ടസ് . പ്രളയബാധിത സമയത്ത് അവശ്യ സാമഗ്രികളും ഭക്ഷ്യധാന്യങ്ങളും എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും…
Read More » - 4 October
പാൻ മസാല നൽകാത്തതിന് വൃദ്ധനെ അടിച്ചുകൊന്നു
ലഖ്നൗ: പാൻ മസാല നൽകാത്തതിന് വൃദ്ധനെ അടിച്ചുകൊന്നു .പാൻ മസാല നൽകാത്തതിന് വൃദ്ധനായ വ്യാപാരിയെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. 60 കാരനായ വേദാറാം ആണ് മരിച്ചത്. ഉത്തർ…
Read More » - 4 October
കേന്ദ്രം ഇന്ധന വില കുറച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് രംഗത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 1.50 രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ പ്രതിഷേധം ഭയന്നിട്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോള്‍ വിലയില്‍ പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങള്‍…
Read More » - 4 October
മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ല; മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം
ലഖ്നൗ: മകന്റെ അസ്വഭാവിക മരണത്തില്‍ പൊലീസില്‍ നിന്നും സ്വന്തം സമുദായത്തില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ഭഗപത്ത് ജില്ലയിലാണ് സംഭവം.…
Read More » - 4 October
തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: കേരളത്തിനു പുറമെ തമിഴ്നാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഒക്ടോബര്‍ 7 വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന…
Read More » - 4 October
പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഹിജിഡ, നോക്കുകുത്തിയായി പൊലീസ്
ഉജ്ജൈന്‍: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ പരസ്യമായി ഹിജിഡയുടെ ആക്രമണം. പെണ്‍കുട്ടിയെ യാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിന്റെ റെയില്‍വേ പൊലീസോ റെയില്‍വേ പൊലീസോ സംഭവത്തില്‍…
Read More » - 4 October
നവജാത ശിശുക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു: മൂന്നു വര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് 80 കുട്ടികള്‍
ഹൈദരാബാദ്: നവജാത ശിശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് ഹൈദ്രബാദില്‍ സ്ഥിരം കാഴ്ചയാവുന്നു. തൊട്ടില് സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം കൂടുതലും കുഞ്ഞുങ്ങളും ഉപേക്ഷിക്കപ്പെടുന്നത് ചവറുകൂനകളിലും ദേവാലയങ്ങളിലുമാണ്. കുട്ടികളെ ഉപേക്ഷിക്കുന്നതുമായി…
Read More » - 4 October
ഇന്ത്യ-റഷ്യ കരാറില്‍ അമേരിക്കയ്ക്ക് ഭയം : ഇന്ത്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് റഷ്യയുടെ ഉറപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ കരാറില്‍ ഉത്കണ്ഠയോടെ അമേരിക്ക. ഇന്ത്യ അമേരിക്കയുമായുള്ള അടുപ്പം നിലനിര്‍ത്തുമ്പോള്‍ തന്നെ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഏറ്റവും അധികം വിശ്വസിക്കാവുന്ന…
Read More » - 4 October
കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കാനൊരുങ്ങി ഈ സംസ്ഥാനം
മഹാരാഷ്ട്ര: കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര . 2.50 പൈസയാണ് കുറയക്കുന്നത്. അതേസമയം, കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്…
Read More » - 4 October
മെഡിക്കല്‍ റിപ്പോര്‍ട്ട് വായിക്കാന്‍ സാധിക്കുന്നില്ല; ഡോക്ടര്‍മാര്‍ക്ക് പിഴയിട്ട് കോടതി
ലക്നൗ: ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നു ചീട്ടുകള്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കുപോലും വായിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പതിവായതിനെ തുടര്‍ന്നാണ് അലഹബാദ് കോടതിയിലെ ലക്നൗബെഞ്ചിന്റെതാണ് ഈ തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള…
Read More » - 4 October
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് : രാജ്യം നിശ്ചലമാകും
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 8,9 തിയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വ്യോമ, റെയില്‍,…
Read More » - 4 October
മുങ്ങിപ്പോകാതെ ആ എഴുപതുകാരി പിടിച്ചുനിന്നു, അഞ്ചുപേരുടെ ജീവനുമായി
മുംബൈയില്‍ എഴുപത് വയസുകാരി രക്ഷിച്ചത് അഞ്ചുപേരുടെ ജീവന്. കഴിഞ്ഞ ദിവസം നടന്ന മതപരമായ ചടങ്ങിനിടെ ഒരു വലിയ കിണറിന്റെ സ്ലാബ് തകര്‍ന്നുവീണ് ആളുകള്‍ വീഴുകയായിരുന്നു. അപകടത്തില്‍ ഒരു…
Read More » - 4 October
ഇന്ധന വില കുറച്ചു
ന്യൂ ഡൽഹി : ഇന്ധന വില കുറച്ചു. രണ്ടു രൂപ വീതമാണ് കുറയുക. നികുതി ഇനത്തിൽ ഒരു രൂപ അമ്പതു പൈസയും , എണ്ണ കമ്പനികൾ ഒരു…
Read More »