India
- Oct- 2018 -10 October
കന്യാസ്ത്രീകളെ പുറത്താക്കണമെന്ന ആവശ്യവുമായി കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ
ചങ്ങനാശ്ശേരി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പുറത്താക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ രംഗത്ത്.…
Read More » - 10 October
ട്രെയിന്‍ പാളംതെറ്റി അഞ്ച് മരണം
റായ്ബറേലി: ട്രെയിന്‍ പാളംതെറ്റി അഞ്ച് മരണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ന്യൂ ഫറാക്ക എക്സ്പ്രസിന്റെ പാളം തെറ്റിയത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ്…
Read More » - 10 October
റാഫേല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍ :ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കരാറിനെ സംബന്ധിക്കുന്ന രേഖകള്‍ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയട്ടുള്ളത്. ചീഫ്…
Read More » - 10 October
തിത്ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. മണിക്കൂറില്‍ നൂറ്…
Read More » - 10 October
പ്രളയം മനുഷ്യ നിര്‍മ്മിതം ? ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കേരളത്തിലെ പ്രളയം ഡാം മാനേജ്മെന്റിന്റെ പരാജയമാണെന്നും മനുഷ്യ സൃഷ്ടിയാണെന്നും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കിയേക്കും.…
Read More » - 10 October
അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാന്‍ നിലയ്ക്കലിൽ രാപ്പകല്‍ സമരത്തിനൊരുങ്ങി ആദിവാസികളും
നിലയ്ക്കല്‍ ; ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം രാപകല്‍ സമരത്തില്‍ . അട്ടത്തോട് ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാണ്.…
Read More » - 10 October
മീ ടൂ ക്യാമ്പെയിന്; വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയയുമായി എഡിറ്റേഴ്സ് ഗില്‍ഡ്
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ്. മാധ്യമ മേഖലകളില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ മീ ടു ക്യാമ്പെയിനിലൂടെ വെളിപ്പെടുത്തിയവര്‍ക്ക്…
Read More » - 10 October
പുനര്‍ വിവാഹ പരസ്യം നല്കി തട്ടിപ്പ് : പണവും മാനവും നഷ്ടമായവരിൽ 60 വയസ്സുവരെയുള്ള സ്ത്രീകളും
കൊച്ചി: വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യം വെച്ച് പത്രപരസ്യം നല്കി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം പണവും സ്വര്‍ണവുമായി മുങ്ങുന്ന തട്ടിപ്പു വീരന് പൊലീസ് പിടിയില്‍.അമ്പതോളം സ്ത്രീകളെ…
Read More » - 10 October
ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അപമാനിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി
പത്തനംതിട്ട: ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അപമാനിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. ക്ഷേത്രത്തിൽ കുളിച്ച് തൊഴുന്നത് സ്ത്രീകളുടെ ശരീര ഭാഗങ്ങൾ പുരുഷൻമാരെ കാട്ടാനാണെന്നാണ് പികെ…
Read More » - 10 October
അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ കൂട്ടപാലായനം തുടരുന്നു
വഡോദര: അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ കൂട്ടപാലായനം തുടരുന്നു. ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെയുളള ആക്രമണം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് ബിഹാര്‍ യുപി സ്വദേശികളുടെ കൂട്ടപ്പാലായനം നടത്തുന്നത്. ഇതുവരെ അന്‍പതിനായിരത്തിലധികം…
Read More » - 10 October
അതിര്‍ത്തിയില്‍നിന്ന് 1.68 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുപേരെ ബിഎസ്എഫ് പിടികൂടി
കോല്‍ക്കത്ത: അതിര്‍ത്തിയില്‍നിന്ന് 1.68 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണവുമായി മൂന്നുപേരെ ബിഎസ്എഫ് പിടികൂടി. വിപണിയില്‍ 51 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് 24…
Read More » - 10 October
മുകേഷിനെതിരെ ഒറ്റപ്പെട്ട ആരോപണമല്ല ; കൂടുതല്‍ വെളിപ്പെടുത്തലുകൾ : സരിതയുടെ ആരോപണങ്ങൾ ശരിവെക്കുന്നവ
കൊച്ചി: ഒരു ചാനല്‍ പരിപാടിക്കിടെ നടന് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന സിനിമാ അണിയറ പ്രവര്‍ത്തകയുടെ ആരോപണത്തിന് പിന്നാലെ കൂടുതല്‍ തുറന്നുപറച്ചിലുമായി മാധ്യമ പ്രവര്‍ത്തക. മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട…
Read More » - 10 October
സിക്കാ ഭീതിയില്‍ ജനങ്ങള്‍; 29 പേര്‍ക്ക് ഇതുവരെ സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചു
ജയ്പുര്‍: സിക്കാ ഭീതിയില്‍ ജനങ്ങള്‍, 29 പേര്‍ക്ക് ഇതുവരെ സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് ഇതുവരെ സിക്കാ…
Read More » - 10 October
അധ്യാപികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍ ; പോലീസ് പറയുന്നത് ഞെട്ടിക്കുന്ന കഥകൾ
കൊല്ലം: അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പി സ്കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. 39കാരിയായ അനിത സ്റ്റീഫനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ്…
Read More » - 10 October
ഇന്ന് വീണ്ടും ഹർത്താൽ : രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ
ആലപ്പുഴ: കെ എസ് യു നേതാവ് റോഷനെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെയാണ് കോണ്‍ഗ്രസ്…
Read More » - 10 October
ശബരിമല വിധി നടപ്പാക്കാന്‍ പ്രചാരണവുമായി സി.പി.എം : വെള്ളാപ്പള്ളിയുടെ പ്രതികരണം ആശ്വാസം
തിരുവനന്തപുരം:ശബരിമല വിധിയില്‍ രാഷ്ട്രീയമുതലെടുപ്പിന് ബി.ജെ.പിയും കോണ്‍ഗ്രസും നീക്കം നടത്തുന്നുവെന്ന സിപിഎമ്മിൽ പൊതുവെ വിലയിരുത്തൽ. അതിന് തടയിടാന്‍ വിപുലമായ പ്രചരണത്തിന് സി.പി.എമ്മും ഇടതുമുന്നണിയും തയാറെടുക്കുന്നു. ഇതിനായി നാളെ അടിയന്തരമായി…
Read More » - 10 October
സിബിഐ ഡയറക്ടര്‍ അലോക് വര്‍മ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നു
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ മോദി സര്‍ക്കാരിന്റെ കണ്ണിലെ…
Read More » - 9 October
ഇന്ധന നികുതി കുറച്ചില്ല : വേറിട്ട രീതിയില്‍ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറക്കുന്നില്ലന്നാരോപിച്ച് ഡല്‍ഹിയിലെ കേജരിവാള്‍ സര്‍ക്കാരിനെതിരേ കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ സൈക്കിള്‍ റാലി നടത്തി പ്രതിഷേധിച്ചു. ഡല്‍ഹിയിലെ പഹാട്ഗഞ്ചിലായിരുന്നു സൈക്കിള്‍…
Read More » - 9 October
ഗായകന് നിതിന്‍ ബാലി അന്തരിച്ചു
മുംബൈ: ഗായകന് നിതിന്‍ ബാലി (47) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ ആയിരിക്കവേയാണ് അന്ത്യം. തിങ്കളാഴ്ച മുംബൈയിലെ മലാഡില്‍നിന്നു ബോറിവല്ലിയിലേക്കു പോകുംവഴിയാണ് നിതിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിതിന്‍…
Read More » - 9 October
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ച് പെട്രോളിയം മന്ത്രി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി : എണ്ണ കയറ്റുമതിയുമായി ബന്ധപെട്ടു ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്ന നവംബറില്‍ തന്നെ അവിടെ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നു…
Read More » - 9 October
അകന്ന ബന്ധുക്കള്‍ക്കെതിരെ ഗാര്‍ഹികപീഡനനിയമം നിലനില്‍ക്കില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവിന്റെ അകന്ന ബന്ധുക്കള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനന്തരവന്റെ ഭാര്യ നല്കിയ പരാതി ചോദ്യം ചെയ്ത് വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.…
Read More » - 9 October
ഇന്ത്യയില്‍ സ്ത്രീയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോഹ അലി ഖാന്
മുംബൈ: ഇന്ത്യയെപ്പോലൊരു രാജ്യത്ത് സ്ത്രീയായി ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് നടി സോഹ അലിഖാന്. മീ ടു കാമ്പെയ്ന് വഴി നാനാ പട്കറിനെതിരെ ആരോപണമുന്നയിച്ച തനുശ്രീ ദത്തയെ…
Read More » - 9 October
സ്റ്റീല്‍ പ്ലാന്റിലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു
റായ്പൂര്‍: സ്റ്റീല്‍ പ്ലാന്റിലെ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഛത്തിസ്ഗഢിലെ റായ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍…
Read More » - 9 October
ഇന്ത്യന്‍ വ്യോമ സേനയുടെ ഒരു യൂണിറ്റിന് ആറ് ഗാലന്‍ട്രി അവാര്‍ഡുകള്‍
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകൾക്ക് ആറ് ഗാലന്‍ട്രി അവാര്‍ഡുകള്‍ ലഭിച്ചു. കശ്മീര്‍ വാലിയിലെ ഭീകരവാദ-വിരുദ്ധ ഓപ്പറേഷനുകള്‍ക്കാണ് ഇവർക്ക് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു…
Read More » - 9 October
വാതക പൈപ്പ് ലൈനില്‍ സ്ഫോടനം: ഏഴ് പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
റായ്പുര്‍: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ്ലൈനിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) പ്ലാന്റിലാണ് സ്ഫോടനം. സംഭവത്തില്‍…
Read More »