India
- Oct- 2018 -11 October
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം…
Read More » - 11 October
കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്സ്. മീഡിയ…
Read More » - 11 October
മീ ടു കത്തുന്നു: എം ജെ അക്ബറിന്റെ വിദേശ പര്യടനം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് മീ ടു ക്യാമ്പയിന് ശക്തമായതോടെ ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് വിദേശ പര്യടനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.…
Read More » - 11 October
എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു: ഫ്ളക്സ് കെട്ടുന്നതിനിടെ ഉണ്ടായ അപകടം
പുത്തൂര്‍ /കര്‍ണാടക : പുത്തൂരില്‍ ഫ്ളക്സ് കെട്ടുന്നതിനിടെ എസ് ഡി പി ഐ പ്രസിഡണ്ട് ഷോക്കേറ്റ് മരിച്ചു. എസ് ഡി പി ഐ പുത്തൂര്‍ ടൗണ്‍ പ്രസിഡണ്ട്…
Read More » - 11 October
മീ ടൂ കാമ്പയിനിൽ വ്യത്യസ്ത ആരോപണം: പ്രമുഖ നടിക്കെതിരെ മറ്റൊരു നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇത് തുറന്ന് പറച്ചിലുകളുടെ കാലമാണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്.നേരത്തേ…
Read More » - 11 October
ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് രാജേന്ദ്രനഗര്‍ ഹൂഡ പാര്ക്കിന് സമീപം പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.…
Read More » - 11 October
രാജിപ്രഖ്യാപനവുമായി എം എൽ എ മാർ ,കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി!!
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന…
Read More » - 11 October
ശബരിമലയില്‍ നിന്നു മാത്രം ശതകോടികൾ ഖജനാവിലേക്ക് ഒഴുകുന്നു ; ക്ഷേത്ര സ്വത്തിന്റെ പേരില്‍ പ്രചരിക്കുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചെടുക്കി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമല പ്രതിഷേധത്തിൽ സുകുമാരൻ നായരുടെ പ്രതിഷേധ ചൂട് കൂടുകയാണ്. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി സിപിഎം എൻ എസ എസിനെ ടാർഗറ്റ് ചെയ്യുന്നത് സുകുമാരൻ നായരെ കൂടുതൽ…
Read More » - 11 October
മീ ടൂ ക്യാമ്പെയിനില്‍ രാജ്യത്ത് ആദ്യ പോലീസ് നടപടി
മുംബൈ: മീ ടൂ ക്യാമ്പെയിനില്‍ രാജ്യത്ത് ആദ്യ പോലീസ് നടപടി. നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന് നാന പടേക്കറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2008ല്‍…
Read More » - 11 October
ഓരോ ദിവസവും തെരുവിലേക്ക് ഇറങ്ങുന്നത് ലക്ഷക്കണക്കിന് ഭക്തര്‍, സമരത്തിന്റെ മുഖം മാറുകയും ശക്തികൂടുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തത്തോടെ ലോങ് മാര്‍ച്ച്, സംസ്ഥാനത്താകെ റോഡ് ഉപരോധം, മന്ത്രിമാര്‍ക്ക് കരിങ്കൊടി. അങ്ങനെ ശബരിമല വിഷയത്തിലെ സമരം അതിശക്തമാവുകയാണ്. എന്‍ എസ് എസും പന്തളം കൊട്ടാരവും…
Read More » - 11 October
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു: കശ്മീരിലെ കുപ്വാരയില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെതിരെ ഭീകരര്‍ നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥലത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്.…
Read More » - 11 October
തര്‍ക്കത്തിനിടെ ബിഎസ്എഫ് ജവാന്റെ വെടിയേറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു: വെടിയുയര്‍ത്തിയത് ഒമ്പത് തവണ
കരിംഗഞ്ച്: തര്‍ക്കത്തിനിടയില്‍ ബിഎസ്എഫ് കോണ്ഡസ്റ്റബിളിന്റെ വെടിയേറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. മറ്റൊരു ഹെഡ് കോണ്‍സ്റ്റബിളിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ ശിവയോഗി പാണ്ഡെയാണ് വെടിയുതിര്‍ത്തത്. ഇയാളുടെ സര്‍വീസ്് തോക്കില്‍…
Read More » - 11 October
സിപിഎം മുഖപത്രത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയത്തിന് ഹൈക്കോടതിയുടെ സ്റ്റേ
അഗർത്തല: സിപിഎം മുഖപത്രം ‘ഡെയിലി ദേശർകഥ’യുടെ റജിസ്ട്രേഷൻ റദ്ദാക്കിയതു ത്രിപുര ഹൈക്കോടതി സ്റ്റേ. ചെയ്തു. വ്യാഴാഴ്ച മുതൽ പത്രത്തിന്റെ അച്ചടി പുനഃരാരംഭിക്കും. പത്രത്തിനെതിരായ നടപടി ബിജെപി–ഐപിഎഫ്ടി സർക്കാരിന്റെ…
Read More » - 11 October
ദേവസ്വം ബോര്‍ഡില്‍ നേതൃമാറ്റം ഉടന്‍, പത്മകുമാര്‍ പടിയിറങ്ങുമ്പോൾ അടുത്ത ഊഴം ആർക്ക്?
തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാറിനെ സര്‍ക്കാര്‍ മാറ്റുമെന്ന് ഉറപ്പായി. പത്മകുമാറിനോട് രാജിവയ്ക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ശബരിമല…
Read More » - 11 October
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് അഭിഭാഷകൻ (വീഡിയോ)
ബംഗളൂരു: മദ്യലഹരിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത് അഭിഭാഷകൻ. കര്‍ണാടകയിലെ ദേവന്ഗരെയിലാണ് സംഭവം. മദ്യപിച്ച് ഇരുചക്ര വാഹനമോടിച്ചതിന് ശ്വാസ പരിശോധനക്ക് വിധേയനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രുദ്രപ്പ എന്ന്…
Read More » - 11 October
ജെല്ലിക്കെട്ടില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന് പ്രമേയം പാസാക്കിയ സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ
കൊച്ചി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിരോധനം മറികടക്കണമെന്ന് സിപിഎം പ്രമേയം പാസാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. ശബരമലയിലെ…
Read More » - 11 October
ബെംഗുളൂരു സ്ഫോടനം: പത്തുവര്‍ഷമായി ഒളിച്ചു നടന്ന പ്രതി പിടിയില്‍
കണ്ണൂര്‍: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി സലീം കണ്ണൂര്‍ പിണറായിയില്‍ പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശിയാായ ഇയാള്‍ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ്. 2008 ജൂലൈ…
Read More » - 11 October
ശബരിമല സമരത്തിനെതിരെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി•ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന സമരത്തെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ. വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം നടത്തുന്നത്…
Read More » - 11 October
പള്ളി തർക്കം: സുപ്രീം കോടതിവിധി നടപ്പാക്കിയില്ല, കേരള സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി
ഡല്‍ഹി: പള്ളിതര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഓര്‍ത്തഡോക്സ്…
Read More » - 11 October
അഞ്ച് സഹോദരങ്ങളുടെ മൃതദേഹം കിണറ്റില്‍: സംഭവത്തില്‍ ദുരൂഹത
ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനിയില്‍ സഹോദരങ്ങളായ അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. ഒരു വയസസുമുതല് ഏഴ് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബര്‍വാനി സ്വദേശി ഭതര്‍…
Read More » - 11 October
ആയുധവും , ഷൂവും ധരിച്ച് പോലീസുകാർ ക്ഷേത്രത്തില്‍ കയറേണ്ട – സുപ്രീംകോടതി
ന്യൂഡൽഹി: ആയുധവും , ഷൂവും ധരിച്ച് പോലീസുകാര്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ കയറരുതെന്ന് സുപ്രീംകോടതി . ഒക്ടോബര്‍ മൂന്നിന് ക്ഷേത്രത്തിന്റെ പേരില്‍ അരങ്ങേറിയ അക്രമവുമായി ബന്ധപെട്ട വാദംകേട്ട…
Read More » - 11 October
ആയുധങ്ങളുമായി കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ ; തീവ്രവാദബന്ധമുള്ളതായി പോലീസ്
പഞ്ചാബ് : ജലന്ധറില്‍ തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്ന് എൻജിനിയറിങ് വിദ്യാര്‍ഥികളെ പോലീസ് ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു . ജലന്ധറിനടുത്ത് ഷാപൂരിലെ എൻജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ്…
Read More » - 11 October
വ്യാപാര യുദ്ധം:ട്രംപിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി ചൈന
ന്യൂഡല്‍ഹി: റക്കുമതി തീരുവകള്‍ ഈടാക്കി അമേരിക്കയും ചൈനയും പ്രത്യക്ഷ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളാകുന്നു. അതേസമയം അമേരിക്കയുമായി വ്യാപാരയുദ്ധം രൂക്ഷമായതോടെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഉയര്‍ത്തുന്ന വെല്ലുവിളികളെ…
Read More » - 11 October
ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് പൂട്ടിച്ചത് നാനൂറോളം ഇറച്ചിക്കടകള്‍
ഗുര്‍ഗോണ്‍: ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് പൂട്ടിച്ചത് നാനൂറോളം ഇറച്ചിക്കടകള്‍. ബുധനാഴ്ച രാവിലെയാണ് ഹരിയാനയിലെ ഗുര്‍ഗോണില്‍ ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് കടകള്‍ പൂട്ടിച്ചത്.…
Read More » - 11 October
റാഫേലില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം
ന്യൂഡല്‍ഹി•റാഫേല്‍ യുദ്ധവിമാന കാരാറില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. റിലയന്‍സ് ഡിഫന്‍സുമായി കരാര്‍ ഒപ്പിടുന്നത് ‘അനിവാര്യവും നിര്‍ബന്ധവു’മായാണ് ദസ്സോ ഏവിയേഷന്‍ പരിഗണിച്ചിരുന്നതെന്ന് കമ്പനിയുടെ ആന്തരിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട്…
Read More »