Technology
- Aug- 2017 -2 August
യന്തിരൻ സ്വന്തം ഭാഷയുണ്ടാക്കി; പരീക്ഷണം നിർത്തി ഫേസ്ബുക്ക്
രണ്ട് യന്ത്ര മനുഷ്യർ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പരസ്പരം സംസാരിച്ചു തുടങ്ങിയാൽ മനുഷ്യരുടെ ഗതി എന്താവും
Read More » - 2 August
74 രൂപയ്ക്ക് ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍
‘രാഖി പെ സൗഗാത്ത് ‘(”Rakhi pe Saugaat’ ) എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോള്‍,…
Read More » - 1 August
- 1 August
ഇന്റെലിനെ പിന്നിലാക്കി സാംസങ്
സ്മാർട്ട് ഫോണിൽ മാത്രം ഒതുങ്ങുന്നതല്ല ഇനി സാംസങിന്റെ വിജയഗാഥ
Read More » - Jul- 2017 -31 July
പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും…
Read More » - 31 July
ജിയോയ്ക്ക് തിരിച്ചടി: ഐഡിയ-വോഡഫോണ്‍ കൂട്ടുകെട്ട്
ന്യൂഡല്‍ഹി: ഓഫറുകള്‍ കൊണ്ട് മറ്റ് കമ്പനികളെ ബുദ്ധിമുട്ടിക്കുന്ന ജിയോയ്ക്ക് തിരിച്ചടി. ജിയോയ്ക്ക് പണി കൊടുത്ത് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ടെത്തി. ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ സേവനദാതാക്കളായ…
Read More » - 31 July
ഇ-വേസ്റ്റുകൾ ഇങ്ങനെയും കളയാം
ബെംഗളൂരുവിലെ ബി റെസ്പൊൺസിബിൾ ഇ-മാലിന്യ സംസ്കരണ ക്യാംപയിൻ ആണ് ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ ഉപേക്ഷിക്കാനുള്ള ഇടമൊരുക്കിയിരിക്കുന്നത്. കാലം മാറിയപ്പോള്‍ കോലവും മാറണം എന്ന്, പണ്ടാരോ പറഞ്ഞതുപോലെ ഇന്ന് എവിടെയും…
Read More » - 30 July
വിട പറയാനൊരുങ്ങി ആപ്പിൾ ഐപോഡ്
സംഗീത പ്രേമികൾക്കിടയിൽ വിസ്മയം തീർത്ത ഐപോഡിനോട് വിട പറഞ്ഞ് ആപ്പിള്‍. ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവയാണ് കമ്പനി പിന്‍വലിച്ചത്. പല വര്‍ഷങ്ങളായി ഐപോഡ് മോഡലുകൾ പലതും…
Read More » - 29 July
കാഴ്ചയില്ലാത്തവർക്ക് പ്രതീക്ഷനല്‍കി ദൃഷ്ടി
കാഴ്ചയില്ലാത്തവർക്ക് കാഴ്ചയാകാന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കുന്നത് പ്രമുഖ ഐ.ടി കമ്പനിയായ ടെക്4ഗുഡ് ആണ്. ദൃഷ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന…
Read More » - 28 July
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം ഉണ്ടായത്. ശക്തമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 27 July
ജിയോക്ക് പിന്നാലെ വോൾട്ടി സംവിധാനവുമായി എയർടെൽ
ജിയോയെ നേരിടാൻ വോൾട്ടി സംവിധാനവുമായി എയർടെൽ. 2018 മാർച്ചിലായിരിക്കും രാജ്യവ്യാപകമായി ഈ സേവനം ആരംഭിക്കുക എന്നും. ഇതിന്റെ ഭാഗമായി പ്രമുഖ നഗരങ്ങളിൽ വോൾട്ടിയുടെ പരീക്ഷണം ആരംഭിച്ചതായും എയർടെൽ…
Read More » - 27 July
ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് . ടൈപ്പ് ചെയ്യുമ്പോൾ സ്വമേധയാ നിർദ്ദേശങ്ങൾ നൽകുന്ന ഇൻസ്റ്റന്റ് സെർച്ച് സംവിധാനം ഗൂഗിൾ നിർത്തലാക്കുന്നു. ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ…
Read More » - 27 July
ഫ്രീചാര്‍ജ്ജിനെ ആക്സിസ് ബാങ്ക് സ്വന്തമാക്കുന്നു
ന്യൂഡല്‍ഹി: ഫ്രീചാര്‍ജ്ജ് ആപ്ലിക്കേഷന്‍ ഇനി ആക്സിസ് ബാങ്കിന് സ്വന്തം. ഇതിനായി ആക്സിസ് ബാങ്കും സ്നാപ്പ്ഡീലും കരാറില്‍ ഒപ്പുവെച്ചു. പേയ്മെന്റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക്…
Read More » - 27 July
ഹൈപ്പർലൂപ്പും പോഡ് ടാക്സിയും ഇന്ത്യയിലേക്ക്
പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പിലാക്കണമെന്ന് നീതി ആയോഗ് ശുപാർശ ചെയ്തു
Read More » - 27 July
വാട്സ്ആപ്പിന് ദിവസേനയുള്ള സജീവ ഉപയോക്താക്കൾ എത്രയാണെന്നറിയാം
ന്യൂയോർക്ക് ; ദിവസേനയുള്ള സജീവ ഉപയോക്താക്കൾ നൂറു കോടിയെന്ന് വാട്സ്ആപ്പ്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി…
Read More » - 27 July
ഭൂനികുതി അടയ്ക്കാൻ ഇനി പുതിയ മാർഗ്ഗം
ഭൂനികുതി അടയ്ക്കാൻ ആരും ഇനി അധികം ബുദ്ടിമുട്ടണ്ട കാര്യമില്ല. കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേയ്മെന്റ് എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം.…
Read More » - 26 July
ജിയോയുടെ മുന്നേറ്റം ;നഷ്ടത്തിൽ മുങ്ങി എയർടെൽ
ജിയോയുടെ മുന്നേറ്റം നഷ്ടത്തിൽ മുങ്ങി എയർടെൽ. ടെലികോം രംഗത്ത് ജിയോയുടെ തകർപ്പൻ പ്രകടനം കാരണം 55% നഷ്ടമാണ് ഉണ്ടായതെന്ന് എയർടെൽ റിപ്പോർട്ട് ചെയുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ…
Read More » - 26 July
ഫേസ്ബുക്ക് ചാറ്റുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം; എങ്ങനെയാണെന്നല്ലേ
ഫേസ്ബുക്കിൽ ഒരാളോട് ചാറ്റ് ചെയ്തതിൽ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കിൽ അത് സേവ് ചെയ്ത് വെക്കാൻ ഓപ്ഷൻ ഒന്നും ഇല്ല. സംഭാഷണങ്ങൾ അടക്കമുള്ള വിവരങ്ങൾ സേവ് ചെയ്ത്…
Read More » - 26 July
പ്രതികളെ പിടികൂടാന്‍ റോബോ കാര്‍
കുറ്റവാളികളെയും നിയമ ലംഘകരെയും പിടികൂടാന്‍ ദുബായ് പോലീസിനെ സഹായിക്കാന്‍ ഇനി റോബോ കാറുകളും. ഒ-ആര്3 എന്ന് പേരുള്ള ഈ റോബോ കാറില്‍ നാല് പാടും നോക്കിക്കാണുന്നതിനായി 360…
Read More » - 26 July
ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല!
ജിയോവിന്റെ സൗജന്യ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി. ജിയോ ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജിയോ ചാറ്റ് ആപ്ലിക്കേഷന്‍…
Read More » - 26 July
ഫെയ്സ്ബുക്ക്, വാട്സാപ്പ് വഴി രഹസ്യ വിവരങ്ങൾ ചോര്‍ത്തുന്നു
സോഷ്യൽമീഡിയ വഴിയാണ് ഏറ്റവും കൂടുതൽ മാൽവെയറും വൈറസുകളും ആക്രമിക്കുന്നതും പ്രചരിക്കുന്നതും. മാല്‍വെയര്‍ ബാധ ഫെയ്സ്ബുക്ക്, വാട്സാപ്പ്, സ്കൈപ്പ്, വി ചാറ്റ് തുടങ്ങി നാല്‍പ്പതിലധികം സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളില്‍ കണ്ടെത്തിയിട്ടുണ്ട്.…
Read More » - 26 July
അത്ഭുത ഡിവൈസ് പുറത്തിറക്കാൻ മൈക്രോസോഫ്റ്റ്
അത്ഭുത ഡിവൈസ് പുറത്തിറക്കാനിറങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പിസികളുടെ വിജയത്തോടെ പുതിയ ഫോണിന്റെ പേര് സര്‍ഫസ് എന്നായിരിക്കുമെന്ന് സാങ്കേതികവിദ്യാ പ്രേമികള്‍ അനുമാനിക്കുന്നു. എന്നാൽ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ല്‍…
Read More » - 25 July
ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സ്
ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സിന്റെ ഉപ ബ്രാൻഡായ “യു ടെലിവെഞ്ചേഴ്സ് (yu televentures). യു യുണീക് ടു എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 5-ഇഞ്ച് എച്ച്ഡി (720X…
Read More » - 25 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ യുവ സംവിധായകനും നടനുമെതിരെ പോലീസ് കേസ്. എറണാകുളം സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് പനങ്ങാട് പോലീസ്,…
Read More » - 25 July
ജിയോ ഫോണിന് ജിഎസ്ടി നിരക്ക് ബാധകമല്ലേ? വ്യക്തതതേടി മറ്റ് കമ്പനികള്‍
കൊല്‍ക്കത്ത: മൊബൈല്‍ ഫോണുകള്‍ക്ക് 12 ശതമാനാണ് ജിഎസ്ടി നിരക്ക്. എന്നാല്‍, റിലയന്‍സിന്റെ ജിയോ ഫോണിന് ഇത് ബാധകമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4…
Read More »