Technology
- Mar- 2017 -30 March
കാത്തിരിപ്പിന് വിരാമം; സാംസങ് എസ് 8, എസ് 8 പ്ലസ് ഫോണുകൾ പുറത്തിറങ്ങി
സാംസങ്ങിന്റെ പുതിയ ഗ്യാലക്സി എസ് 8 , എസ് 8 പ്ലസ് ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗ്യാലക്സി സീരീസിലെ പുതിയ മോഡലുകള്‍…
Read More » - 29 March
പുതിയ മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍
പുതിയ മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍. സെലിബ്രറ്റിസിനും, ബിസിനസ്സുകാര്ക്കുമായി നല്കി വരുന്ന പ്രത്യേക സേവനമായ ട്വീറ്റ് ഡെക്കിന്റെ പുതിയ വേര്‍ഷനുമായാണ് ട്വിറ്റര്‍ എത്തുന്നത്. ഒരു തവണ പണം നല്കി അംഗത്വം…
Read More » - 29 March
സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ
കൊച്ചി; കൊച്ചി മെട്രോ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി വൈഫൈ സേവനവും ലഭ്യമാക്കും. ഇതിനായി കെഎംആര്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലുമായിരിക്കും സൗജന്യ വൈഫൈ സേവനം ലഭ്യമാകുക.…
Read More » - 29 March
നാലുമിനിട്ടിനുള്ളിൽ രണ്ടരലക്ഷം ഫോണുകളുടെ വിൽപ്പനയുമായി റെഡ്മി A4
ഓണ്‍ലൈന്‍ ഫ്ളാഷ് സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി A4. ഫ്ളാഷ് സെയില്‍ തുടങ്ങി ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേരാണ്…
Read More » - 29 March
വൻ ഡാറ്റ ഓഫറുമായി ടെലിനോർ
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ…
Read More » - 28 March
നിങ്ങളുടെ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം ലഭിക്കില്ല: മുന്നറിയിപ്പ്
കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം അപ്രത്യക്ഷമാകും. തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക് മെസഞ്ചര്‍ അറിയിച്ചു കഴിഞ്ഞു. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് എഫ്ബി…
Read More » - 27 March
സാംസങ് ഗാലക്സ്സി നോട്ട് 7 കൂടുതല്‍ സ്മാര്‍ട്ടായി തിരിച്ചെത്തുന്നു :
സോള്‍ : സാംസങ് ഗാലക്സി നോട്ട്-7 കൂടുതല്‍ സ്മാര്‍ട്ടായി അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചെത്തുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സാംസങിന്റെ ഈ സീരീസില്‍ പെട്ട ഫോണുകളുടെ ബാറ്ററി വിമാനത്തില്‍…
Read More » - 26 March
ആപ്പ് ഉപയോഗത്തില്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരിന്ത്യന്‍ റെക്കോര്‍ഡ് കൂടി
ലോകത്തെ ഞെട്ടിച്ച് ആപ്പ് ഉപയോഗത്തില്‍ റെക്കോർഡ് കരസ്ഥമാക്കി ഇന്ത്യ. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി യാഹൂവിന്റെ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനമായ ഫ്ലറി നടത്തിയ…
Read More » - 25 March
ബി.എസ്.എന്‍.എല്‍ നെറ്റ് ഉപയോഗിക്കാത്തവരെ കാത്തിരിക്കുന്നു ഒരു കിടിലന്‍ സര്‍പ്രൈസ്
ബി.എസ്.എന്‍.എല്‍ കണക്ഷന് ഉണ്ടായിരുന്നിട്ടും കമ്പനിയുടെ ജി.എസ്.എം ഡാറ്റ സര്‍വീസുകള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഒരു ജി.ബി സൗജന്യ ഡാറ്റ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ…
Read More » - 25 March
കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായി നോക്കിയ 150 ഇന്ത്യൻ വിപണിയിലെത്തി
നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോണായ നോക്കിയ 150 ഇന്ത്യയിലെത്തി. നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ച ഫീച്ചർ ഫോണുകളിലെ ഡ്യുവൽ സിം വേരിയന്റാണ് ഇപ്പോൾ ആമസോണിൽ…
Read More » - 24 March
ഫേസ്ബുക്ക് പേജുകള്‍ ഡൌണായി
തിരുവനന്തപുരം•ഫേസ്ബുക്ക് പേജുകള്‍ ഭാഗികമായി പ്രവര്‍ത്തന രഹിതമായി. ഇന്ത്യന്‍ സമയം രാത്രി 10.50 ഓടെയാണ് പേജ് അഡ്മിന്മാര്ക്കും എഡിറ്റര്മാര്ക്കുംഫേസ്ബുക്ക് പേജുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെയായത്. ആഗോളവ്യാപകമായി പ്രശ്നം അനുഭവപ്പെട്ടു എന്നാണ്…
Read More » - 24 March
ഇമോജികള്‍ക്കൊപ്പം ഇനി മുലയൂട്ടുന്ന അമ്മയും
പുരാണകഥ മുതൽ വൈകാരിക ഇമോജികൾ വരെ ഫോണിൽ പുതുതായി എത്തുമെന്നാണ് അറിയുന്നത്. ഇമോജിപീഡിയ ഈ 69 ഇമോജികളുടെയും ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗന്ധർവൻമാർ, മുലയൂട്ടുന്ന അമ്മമാർ എന്നിങ്ങനെ…
Read More » - 23 March
ചെങ്കുപ്പായമിട്ട ഐഫോണ്‍: ആപ്പിളിന്റെ പുത്തന്‍ ഡിവൈസുകളുടെ ഇന്ത്യയിലെ വില അറിയാം
ആപ്പിൾ പുറത്തിറക്കിയ പുത്തൻ ഡിവൈസുകളുടെ വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായതായി എന്‍ഡിടിവി ഗാഡ്ജെറ്റ്സ് 360 റിപ്പോർട്ട് ചെയ്യുന്നു. ഐഫോണ്‍ എസ്ഇ 32 ജിബി പതിപ്പിന് 27,200 രൂപയായും…
Read More » - 23 March
ഫേസ്ബുക്ക് യൂസേഴ്സിന് സന്തോഷവാര്‍ത്ത, പ്രത്യേകിച്ചും ഡെസ്ക്ടോപ് ഉപയോഗിക്കുന്നവര്‍ക്ക്
സ്മാര്‍ട്ട്ഫോണില്‍ കൂടി ലൈവ് നടത്തുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഫേസ്ബുക്ക് പുതിയ ഫീച്ചേഴ്സ് രംഗത്തിറക്കി. ഇനി ഡെസ്ക്ടോപ് ഉപയോഗിക്കുന്നവര്‍ക്ക് ലൈവ് നടത്താം. നിങ്ങളുടെ കമ്പ്യൂട്ടറിലെ വെബ്ക്യാം ഉപയോഗിച്ച്…
Read More » - 22 March
ന്യൂഗട്ടിന് പിന്നാലെ നിരവധി പുതുമകളുമായി ഗൂഗിളിന്റെ ‘ഒ’ ഓപ്പറേറ്റിങ് സിസ്റ്റം വിപണിയിൽ
ആൻഡ്രോയിഡ് ന്യൂഗട്ടിന് ശേഷം നിരവധി പുതുമകളുള്ള ‘ഒ’ എന്ന ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിൾ രംഗത്ത്. ഗൂഗിളിന്റെ ഫോണുകളായ നെക്സസ് 5 എക്സ്, 6പി, പിക്സല്‍, പിക്സല്‍ എക്സ്…
Read More » - 21 March
ന്യൂജനറേഷന് ഫോണിന്റെ പുതിയ പതിപ്പുമായി റെഡ് ആപ്പിള്‍ : റെഡ് ആപ്പിള്‍ പുറത്തിറക്കുന്നതിന് മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ ടീം കുക്ക്
കാലിഫോര്‍ണിയ : ഫോണില്‍ വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍ പുതിയ മോഡല്‍ പുറത്തിറക്കുന്നു. പുതിയ ഐ ഫോണ്‍ പുറത്തിറങ്ങും മുന്‍പേ അതിന്റെ പ്രത്യേകതകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ആപ്പിളും റെഡും…
Read More » - 21 March
വാട്ട്സ്ആപ്പ് ടെക്സ് സ്റ്റാറ്റസ് തിരികെയെത്തി
വാഷിംഗ്ടണ്‍ : പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് തിരികയെത്തി. ഫെബ്രുവരി 24 മുതലാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയത്. ഇതിന്‍പ്രകാരം ചിത്രങ്ങളും…
Read More » - 21 March
16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍
ഈ സെല്ഫിക്കാലത്ത് 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍ വരുന്നു. 15000 രൂപയില്‍ താഴെ വിലയ്ക്കുള്ള സെല്‍ഫി ഫോണുമായാണ് വിവോ വരുന്നത്. വിവോ ഉടന്‍…
Read More » - 21 March
ബി.എസ്.എന്‍.എല്ലും മറ്റൊരു ലയനത്തിന് നീക്കം
വോഡഫോണും ഐഡിയയും ലയിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ബി.എസ്.എന്‍.എല്ലും ലയനസാധ്യതകള്‍ തേടുന്നു. എം.ടി.എന്‍.എല്ലുമായി ലയിക്കാനാണ് ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നത്. ലയന നിര്‍ദേശം ജൂണില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കുവയ്ക്കാനാണ് ടെലികോം വകുപ്പ് ആലോചിക്കുന്നത്.…
Read More » - 20 March
ഈ മാന്ത്രിക കണ്ണാടിയിലൂടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് നോക്കാം, ഇമെയില്‍ അയക്കാം ഷോപ്പിങും നടത്താം
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പോലെ നിങ്ങളെ എല്ലാ കാര്യത്തിനും സഹായിക്കുന്ന ഒരു കണ്ണാടിയായാലോ? അതേ ഈ മാന്ത്രിക കണ്ണാടി എല്ലാവരെയും അത്ഭുതപ്പെടുത്തു. ഇനി നിങ്ങള്‍ക്ക് കണ്ണാടിയുടെ അടുത്തുചെന്ന് ഫേസ്ബുക്ക്…
Read More » - 20 March
ആരോഗ്യത്തിന് ഹാനികരമല്ല, വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗത: പുതിയ സംവിധാനം അത്ഭുതപ്പെടുത്തുന്നു
ആംസ്റ്റര്‍ഡാം: വൈഫൈയെ തകര്‍ക്കാന്‍ പുതിയൊരു സംവിധാനം എത്തുന്നു. വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗതയുടെ സംവിധാനത്തെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണ് അവകാശപ്പെടുന്നത്. കൂടാതെ…
Read More » - 20 March
വൻ ഡിസ്കൗണ്ടുമായി ആപ്പിൾ: കാര്‍ഡ് മുഖേന വമ്പൻ കാഷ് ബാക്ക് ഓഫര്‍
ആപ്പിളിന്റെ അംഗീകൃത ഓഫ്ലൈന് റീടെയ്ലര്മാര് 4 ഇഞ്ച് ഐഫോണ്‍ എസ്ഇയുടെ 16 ജിബി മോഡല്‍ 19,999 രൂപയ്ക്ക് വില്‍ക്കുന്നതായി ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ…
Read More » - 19 March
ഇന്റര്‍നെറ്റിന് 100 ഇരട്ടി വേഗം പകരുന്ന പുതിയ വൈ-ഫൈ ഇതാ വരുന്നു…
ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈ-ഫൈ സംവിധാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്ഠിതമായ വൈ-ഫൈ സംവിധാനമാണ് പുതിയതായി വികസിപ്പിച്ചെടുത്തത്. തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക്…
Read More » - 18 March
ജെപിജി ഫയൽ സൈസ് കുറയ്ക്കാൻ പുതിയ ടൂളുമായി ഗൂഗിൾ
ജെപിജി ഫയൽ സൈസ് കുറയ്ക്കാൻ പുതിയ ടൂളുമായി ഗൂഗിൾ. ജെപിജി ഫയൽ സൈസ് 35 ശതമാനം കുറയ്ക്കാൻ സാധിക്കുന്ന ഗുവെറ്റ്സിലി (guetzil) എന്ന ടൂളാണ് കമ്പനി അവതരിപ്പിച്ചത്.…
Read More » - 18 March
കോളുകളും മെസേജുകളും സീക്രട്ട് ആയി സൂക്ഷിക്കാൻ ഇനി ഒരു എളുപ്പവഴി
സുഹൃത്തുക്കളും മറ്റും ഫോൺ എടുക്കുമ്പോൾ മിക്കവർക്കും മനസ്സിൽ ഒരു ടെൻഷൻ ഉണ്ടാകും. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ കാണുന്നത് നമുക്കിഷ്ടമാകില്ലെന്നതാണ് അതിലെ വാസ്തവം. എന്നാല്‍ ഫോണിലെ കോളുകള്‍,…
Read More »