Technology
- Sep- 2017 -29 September
കൊതുകുകളെ അകറ്റാന്‍ ശേഷിയുള്ള മൊബൈല്‍ഫോണ്‍
കൊതുകിനെ അകറ്റുന്ന മൊബൈല്‍ഫോണ്‍ എല്‍ജി പുറത്തിറക്കി. എല്‍ജി പുതിയതായി ഇറക്കിയ കെ7ഐ സ്മാര്‍ട്ഫോണിന്റെ മുഖ്യ സവിശേഷതയും ഇതുതന്നെയാണ്. കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു…
Read More » - 29 September
ഓണ്‍ലൈന്‍ ടാക്സികളിലെ ഷെയറിങ് ഇനി ഫലപ്രദമായി ഉപയോഗിക്കാം!
ഓണ്‍ലൈന്‍ ടാക്സികളിലെ ഷെയറിങ് അല്ലെങ്കില്‍ കാര്‍ പൂളിങ്ങ് എന്താണെന്ന് നോക്കാം. രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗില്‍ ഉള്‍പ്പെടുന്നത്. ഇവിടെ സംഭവിക്കുന്നത് മുന്‍പരിചയമില്ലാത്ത നാലുപേര്‍ ഒരുമിച്ച് കാറില്‍ യാത്ര…
Read More » - 28 September
അനേകം ജീവനുകൾ രക്ഷിക്കാനായി രക്തദാനത്തിനു പുതിയ സംവിധാനം ഒരുക്കി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: അനേകം ജീവനുകൾ രക്ഷിക്കാനായി രക്തദാനത്തിനു പുതിയ സംവിധാനം ഒരുക്കി ഫേസ്ബുക്ക്. ഇതിനു വേണ്ടിയുള്ള പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് വിവരം…
Read More » - 27 September
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
ന്യൂയോര്‍ക്ക്: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഫേസ്ബുക്കും ഗൂഗിളും. അമേരിക്കന്‍ സര്‍ക്കാരിന്റെ സമര്‍ദമാണ് നീക്കത്തിനു പിന്നില്‍. കഴിഞ്ഞ യുഎസ് തിരെഞ്ഞടുപ്പില്‍ റഷ്യയില്‍ നിന്നുള്ള പരസ്യങ്ങള്‍ സ്വാധീനം…
Read More » - 27 September
രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് : സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് . 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം…
Read More » - 27 September
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനി
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി ഇത്രയും തുക ചെലവഴിക്കുന്നത്. ഈ…
Read More » - 27 September
ജിയോ 4ജി ഫോണ്‍ വാങ്ങിയവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണം
ജിയോ 4ജി ഫോണ്‍ വാങ്ങിയവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. കഴിഞ്ഞ മാസം ബുക്കിംഗ് നടത്തിയവര്‍ക്ക് ഇപ്പോള്‍ ജിയോ ഫോണ്‍ നല്‍കുകയാണ് കമ്പനി. ഈ സമയമാണ് തങ്ങളുടെ പുതിയ…
Read More » - 27 September
ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല. മറിച്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്നു ബില്‍ഗേറ്റ്സ് വെളിപ്പെടുത്തി. നിലവില്‍ വിന്‍ഡോസ് ഫോണുകളുടെ…
Read More » - 27 September
ജിയോഫോണ്‍ തിരികെ നല്കുമ്പോള് പണം തിരികെ കിട്ടുമോ ? ജിയോയുടെ റീ ഫണ്ട് പോളിസിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
റിലയന്‍സ് ജിയോ പുറത്തിറക്കിയ ജിയോഫോണ്‍ മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നല്‍കുന്നത്. ഫോണ്‍ തിരികെ നല്കുമ്പോള് ആ പണം…
Read More » - 27 September
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍
ന്യൂയോര്‍ക്ക്: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂസര്‍മാര്‍ക്ക് ഡയറക്ട് മെസേജുകള്‍ അയക്കുന്നതിനുള്ള അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയര്‍ത്തിയാണ് ട്വിറ്ററിന്റെ പുതിയ പരീക്ഷണം. ഇപ്പോഴുള്ള അക്ഷര പരിധി…
Read More » - 26 September
രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020 ഓടെ ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ഉന്നതതല…
Read More » - 26 September
ആധാറിനെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ
ഒർലൻഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും ആധാർ പദ്ധതിയെയും പ്രകീർത്തിച്ച് രംഗത്ത്. ആധാറിന്റെ വളർച്ച വിൻഡോസ്, ഫെയ്സ്ബുക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി…
Read More » - 26 September
സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനായി നോകിയ 8
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുത്തന്‍ താരമായി നോകിയ 8. ഏറെ ആകാംഷയോടെ സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ ഇനി മുതല്‍ ലഭ്യമാണ്. ബിഗ്…
Read More » - 25 September
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒബാമയുടെ ശകാരം ഏറ്റുവാങ്ങി; കാരണം ഇതാണ്
വാഷിങ്ടണ്‍ : ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് മുന്‍ യുഎസ് പ്രസിഡന്റ് ഒബാമയുടെ ശകാരംഏറ്റുവാങ്ങിയതായി റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരിലാണ് ഫെയ്സ്ബുക്ക് സ്ഥാപകനു…
Read More » - 25 September
ക്യാഷ് ബാക്കും നിരവധി സമ്മാനങ്ങളും; ഗൂഗിൾ തേസ് ചർച്ചയാകുന്നു
ഇന്ത്യയ്ക്കു വേണ്ടി ഗൂഗിൾ അവതരിപ്പിച്ച പുതിയ മൊബൈൽ വലെറ്റ് ആണ് ഗൂഗിൾ തേസ്. കേന്ദ്രസർക്കാരിന്റെ ഭീം ആപ്പിന്റെ അതേ പ്രവർത്തനശൈലിയാണ് ഗൂഗിൾ തേസിനും. യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന…
Read More » - 24 September
മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ മാറ്റുന്നവർ ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നവർക്ക് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.
Read More » - 24 September
ഈ ആപ്പുകള്‍ ഉപയോഗിച്ചാല്‍ ഒരുപാട് നേട്ടം
അനുദിനം നമ്മള് സ്മാര്‍ട്ട് ഫോണുകള്‍ നിരവധി ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ബൗസിങ്, ഡൗണ്‍ലോഡിങ്, അപ്ലോഡിങ്, എന്നിവ നടത്തുന്നു. ഒന്നു ശ്രമിച്ചാല്‍ വേഗതയും വര്‍ധിക്കാനും ഡാറ്റ ഉപയോഗം കുറയ്ക്കാന്‍…
Read More » - 23 September
വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കുമോ? കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി
ന്യൂഡൽഹി ; വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കാനുള്ള പൊതു താല്പര്യ ഹർജിയിൽ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഒക്ടോബര്‍ 17 ന് മുമ്പ് നിലപാട്…
Read More » - 23 September
വാട്സാപ്പ് കരുതലോടെ ഉപയോഗിക്കാം
ഇനി വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധ കൊടുത്താൽ ഇത്തരം ചതിക്കുഴിയിൽ അറിയാതെ പെട്ടുപോയോ എന്ന് മനസിലാക്കാൻ സാധിക്കും.
Read More » - 23 September
വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്കിന്റെ ടിപ്സ്
തിരുവനന്തപുരം: വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്ക്. 10 വഴികളാണ് വ്യാജവാർത്തകൾ കണ്ടെത്താൻ ഫേസ്ബുക്ക് നിർദേശിക്കുന്നത്. ഫെയ്സ്ബുക്ക് തന്നെയാണ് അവരിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു കണ്ടെത്തിയതോടെ…
Read More » - 23 September
ജിയോ ഫോൺ ഉടൻ; കേരളത്തിലെ ആദ്യവിൽപ്പന ഈ സ്ഥലത്ത്
കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ബുക്ക് ചെയ്ത ക്രമനമ്പര്‍ അടിസ്ഥാനത്തിലായിരിക്കും വില്പന. കേരളത്തില്‍ മുളന്തുരുത്തിയിലാണ് ജിയോഫോണിന്റെ വില്പനയാരംഭിക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലും…
Read More » - 23 September
അറിയാം; എയർപ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം
ഫോണിലെ പല ഓപ്ഷനുകളോടൊപ്പം നാം കണ്ടിട്ടുള്ള ഒന്നാണ് എയർപ്ലെയിൻ മോഡ്. എയർപ്ലെയിൻ മോഡിന്റെ ചിഹ്നം വിമാനത്തിന്റെ ചിത്രമാണ്. ഇത് പലപ്പോഴായി നാം ഉപയോഗിച്ചിട്ടും ഉണ്ടാവും. എന്നാൽ എയർ…
Read More » - 23 September
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക
അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി സൂചന. കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയര്,…
Read More » - 22 September
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു ദുഃഖവാർത്ത
തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോകതാക്കൾക്കൊരു ദുഃഖവാർത്ത. ബിഎസ്എൻഎൽ അവതരിപ്പിച്ച ആകര്‍ഷകമായ പ്ലാനുകളുടെ പരിധി വരിക്കാർ അറിയാതെ ബിഎസ്എൻഎൽ വെട്ടി ചുരുക്കുന്നു. അടുത്തകാലത്ത് കൊണ്ടുവന്ന പ്ലാനുകളില്‍ ചിലതിലെ സേവനങ്ങളുടെ ദിവസ…
Read More » - 22 September
ആമസോണില്‍ നിന്നും സാധാനം വാങ്ങിയ തത്ത
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലെന്‍ വ്യാപാര സൈറ്റാണ് ആമോസോണ്‍. നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങനായി ഈ സൈറ്റ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ സാധാനങ്ങള്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു തത്തയും…
Read More »