
ജിയോയെ നേരിടാൻ വോൾട്ടി സംവിധാനവുമായി എയർടെൽ. 2018 മാർച്ചിലായിരിക്കും രാജ്യവ്യാപകമായി ഈ സേവനം ആരംഭിക്കുക എന്നും. ഇതിന്റെ ഭാഗമായി പ്രമുഖ നഗരങ്ങളിൽ വോൾട്ടിയുടെ പരീക്ഷണം ആരംഭിച്ചതായും എയർടെൽ അധികൃതർ പറഞ്ഞു. ഇതോടെ ഇന്ത്യയിൽ 3ജി നെറ്റ്വർക്ക് അതിവേഗം ഇല്ലാതാകാനാണ് സാധ്യത.
Post Your Comments