Latest NewsTechnology

ജിയോയുടെ മുന്നേറ്റം ;നഷ്ടത്തിൽ മുങ്ങി എയർടെൽ

ജിയോയുടെ മുന്നേറ്റം നഷ്ടത്തിൽ മുങ്ങി എയർടെൽ. ടെലികോം രംഗത്ത് ജിയോയുടെ തകർപ്പൻ പ്രകടനം കാരണം 55% നഷ്ടമാണ് ഉണ്ടായതെന്ന് എയർടെൽ റിപ്പോർട്ട് ചെയുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ജിയോയുടെ പ്രഖ്യാപനംകൂടിയായപ്പോൾ ശക്തമായ പ്രതിഷേധവുമായി എയർടെൽ രംഗത്തെത്തി.

സൗജന്യ കോളുകളുടെ വരവ് എയർടെലിനു മാത്രം 500 കോടിയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. ഓരോ ഇന്‍കമിങ്ങ് കോളിനും ഒാരോ മിനിറ്റിനും 21 പൈസയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ടെലികോം രംഗത്തെ മത്സരം നല്ലതാണെന്നും മേഖലയെ മൊത്തമായി പിടിച്ചടക്കുന്നത് നല്ലതല്ലന്നും എയര്‍ടെല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button