Latest NewsTechnology

ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സ്

ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സിന്റെ ഉപ ബ്രാൻഡായ “യു ടെലിവെഞ്ചേഴ്‌സ് (yu televentures). യു യുണീക് ടു എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 5-ഇഞ്ച് എച്ച്ഡി (720X 128 പിക്‌സൽസ്) ഡിസ്പ്ലേ, 1.3 ഗിഹാ ഹെഡ്‌സ് പ്രോസസർ, 2ജിബി റാം,16ജിബിഇന്റെര്ണൽ മെമ്മറി, 13എംപി 5എംപി മുൻ പിൻ ക്യാമറ,2500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

ട്രൂ കോളർ ആപ്ലിക്കേഷനോട് കൂടി എത്തുന്ന യുണീക് ടു ജൂലൈ 27 മുതൽ ഫ്ലിപ്കാർട് വഴി 5,999 രൂപയ്ക്ക് നിങ്ങള്‍ക്ക്  സ്വന്തമാക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button