News
- Feb- 2016 -8 February
സമയോചിത ഇടപെടലും കാര്യക്ഷമതയും ഒത്തു ചേർന്നപ്പോൾ അഗ്നിബാധയെ നിയന്ത്രണവിധേയമാക്കി
പാലാ: കൊടുംവേനലിൽ അഗ്നിബാധ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകന്റെ സമയോചിത ഇടപെടലും ഫയർ ആന്റ് റെസ്ക്യൂ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഒത്തുചേർന്നപ്പോൾ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം…
Read More » - 8 February
ഒസാമാ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് സ്നോഡന്: തെളിവായി ഈ ചിത്രം
വാഷിംഗ്ടണ്‍ : അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് മുന്‍ സി ഐ എ ഏജന്റ് എഡ്വേര്‍ഡ് സ്നോഡന്. 2011ല്‍ യു എസിന്റെ പ്രത്യേക ദൗത്യസേന ബിന്‍…
Read More » - 8 February
ഐ.എസ് ബന്ധം: നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഇമാം
ന്യൂഡല്‍ഹി: ഐ.എസ് വേട്ടയുടെ പേരില്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ജമാ മസ്ജിദ് സയിദ് അഹമ്മദ് ബുക്കാരി ഷാഹി ഇമാം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഐഎസ്…
Read More » - 8 February
കളക്ടർ മുന്നിൽ നിന്ന് നയിച്ചു, പുനർജ്ജീവൻ ലഭിച്ചത് 5 കുളങ്ങൾക്ക്.
മൂവാറ്റുപുഴ:വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളും ചില സന്നദ്ധസംഘടനകളും കളക്ടർക്കൊപ്പം ചേർന്നു.ടീഷർട്ടും ബർമൂടയും ഇട്ടു മാലിന്യങ്ങളും പായലും നിറഞ്ഞ കുളത്തിലേക്ക് കളക്ടർ രാജമാണിക്യവും കൂടെ ആവേശത്തോടെ കാത്തു നിന്നവരും നാട്ടുകാരും…
Read More » - 8 February
ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു; ചാനലിനെതിരെ 14കാരന് കോടതിയില്‍
ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിക്കിടെ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് 14കാരന് കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന് കോടതിയെ സമീപിച്ചത്.…
Read More » - 8 February
ഐ.എസിനെ നേരിടാന്‍ സജ്ജമല്ല- ഇന്ത്യയ്ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
അബുദാബി : ഐ.എസ്.ഐ.എസില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജമല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അബുദാബിയില്‍ എന്‍.ഡി.ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക്…
Read More » - 8 February
ഇന്ത്യ ഇസ്ലാമിന്റെ ശത്രു ? ഭീകര ക്യാമ്പുകളിലെ പരിശീലനം ഈ വിധം
ഭീകര ക്യാമ്പുകളിൽ ഇന്ത്യയ്ക്ക് എതിരായാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി. ഇസ്ലാമിന്റെ ശത്രുവാണ് ഇന്ത്യ എന്ന് തുടങ്ങിയ രീതിയിലാണ് ഭീകര ക്യാമ്പുകളിൽ അണികളെ പറഞ്ഞ മനസ്സിലാക്കിക്കുന്നത്. ആറോളം…
Read More » - 8 February
ഐഎസ് ബന്ധം സ്പെയിനില്‍ ഏഴ് പേര് അറസ്റ്റില്‍
സ്പെയിന്: രാജ്യത്ത് കഴിഞ്ഞദിവസം ഏഴ് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍, തോക്കുകള്‍ എന്നിവ പൊലീസ്…
Read More » - 8 February
കതിരൂര്‍ മനോജ് വധം; പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.…
Read More » - 8 February
നെറ്റ് ന്യൂട്രാലിറ്റിക്ക് ട്രായുടെ പിന്തുണ: ലംഘിച്ചാല്‍ പ്രതിദിനം 50,000 രൂപ പിഴ
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷതയെ പിന്തുണച്ച് ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) അന്തിമ തീരുമാനം എടുത്തു. ഡാറ്റാ ഉപയോഗത്തിന് വ്യത്യസ്ത താരിഫുകള്‍ ഈടാക്കരുതെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെടുത്ത…
Read More » - 8 February
മരുന്ന് കമ്പനിയില്‍ സ്ഫോടനം ആറ് മരണം
മഹേശ്വരം;ഹൈദ്രാബാദ് നഗരത്തിനടുത്ത് മഹേശ്വരത്തെ മരുന്ന് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.കമ്പനിയിലെ റിയാക്ടര്‍ പൊട്ടിത്തറിച്ചാണ് തീപിടുത്തമുണ്ടായത്.മഹേശ്വരത്തെ മംഖാള് വ്യവസായിക മേഖലയിലെ അസിത ഫാര്‍മ ആന്‍ഡ്…
Read More » - 8 February
സി.ഡി മാറ്റിയത് സരിതയും തമ്പാനൂര്‍ രവിയും : ബിജു രാധാകൃഷ്ണന്
കോഴിക്കോട് : സി.ഡി മാറ്റിയത് സരിതയും തമ്പാനൂര്‍ രവിയുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്. മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരായി താന്‍ ഹാജരാക്കുമെന്ന് പറഞ്ഞ സി.ഡി…
Read More » - 8 February
സിയാച്ചിൻ ഒരു നേർരേഖ..രാജ്യ സേവനത്തിനു പോയ നിരവധി സൈനികർ ഇന്നും ഈ മഞ്ഞു മലയിൽ ഉറങ്ങുന്നുണ്ട്,ശരീരം പോലും റിക്കവർ ചെയ്യാനാവാതെ..
30 വർഷം നീണ്ട സൈനീക പ്രവർത്തനങ്ങളാണ് ഇന്ത്യ സിയാച്ചിനിൽ നടത്തുന്നത്.ഇവിടെ പകൽ മൈനസ് 22 ഉം രാത്രി മൈനസ് 45-50 ഡിഗ്രിയും ആണ് മഞ്ഞു വീഴ്ച ഉണ്ടാകുന്നത്.…
Read More » - 8 February
കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; ബാര്‍ കോഴക്കേസ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
തൃശൂര്‍ : ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലന്‍സ് എസ്. പി നിശാന്തിനിയുടെ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിക്ക് കൈമാറി.…
Read More » - 8 February
പിണറായി വിജയൻ മത്സരിക്കുന്നെങ്കിൽ താൻ മത്സരിക്കുന്നില്ലെന്ന് വി എസ്
പിണറായി വിജയൻ മത്സരിക്കുന്നെങ്കിൽ തൻ മത്സരിക്കാനില്ലെന്ന് വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പിണറായി മത്സരിക്കുന്നെങ്കിൽ താൻ മാറി നിൽക്കാമെന്നും വി എസ് സീതാറാം യെച്ചൂരിയെ അറിയിച്ചു.…
Read More » - 8 February
കെ.ബാബുവിന്റെ പേര് പറഞ്ഞത് മറ്റൊരു മന്ത്രി പറഞ്ഞിട്ട് ; ഇപ്പോള്‍ പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബിജു രമേശ്
തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ശബ്ദരേഖ എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ബിജു രമേശ്. മന്ത്രി കെ ബാബുവിന്റെ പേര് പറഞ്ഞത് മറ്റൊരു മന്ത്രി പറഞ്ഞിട്ടാണ്.…
Read More » - 8 February
നിയമസഭാ തെരഞ്ഞെടുപ്പ് ;പിണറായി ഉണ്ടെങ്കില്‍ വിഎസ് മത്സരിക്കില്ല
തിരുവനന്തപുരം:നിയമസഭാതെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാനില്ല എന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തെ അറിയിച്ചേക്കും. നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിഎസിനോട് നിര്ദേശിക്കാനിരിക്കെ ഈ നിലപാട് പാര്‍ട്ടി…
Read More » - 8 February
ഭർത്താവ് കൈകുടഞ്ഞപ്പോൾ മീൻകറി ഭാര്യയുടെ കണ്ണിൽ വീണു,ഭാര്യ കിണറ്റിൽ ചാടിമരിച്ചു.രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും അയൽവാസിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ .
തിരുവനന്തപുരം:ഭർത്താവുമായി വഴക്കിട്ടു യുവതി കിണറ്റിൽ ചാടി മരിച്ചു.. ഭക്ഷണം കഴിയ്ക്കുന്നതിനിടെയാണ് വിഷ്ണു ദേഷ്യപ്പെട്ടത്. ഇയാൾ കൈ കുടഞ്ഞപ്പോൾ മീന്‍കറിയുടെ ചാർ അർച്ചനയുടെ കണ്ണിൽ വീണു. ചെറുതായി വഴക്കിട്ടു…
Read More » - 8 February
എഡിറ്റ് ചെയ്തു പുറത്തു വന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ ഒരു എഡിജിപി ; പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം : ബാറുകള്‍ തുറക്കാമെന്ന് ഉറപ്പു നല്‍കിയെന്ന ആരോപണം അസംബന്ധമാണെന്നും എഡിറ്റ് ചെയ്തു പുറത്തു വന്ന ബാറുടമ ബിജു രമേശിന്റെ ശബ്ദരേഖ അടങ്ങിയ സിഡിക്ക് പിന്നില്‍ ഒരു…
Read More » - 8 February
ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി
കണ്ണൂര്‍: വധക്കേസ് സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. ഷുക്കൂറിന്റെ അമ്മ നല്കിയ ഹര്‍ജ്ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍…
Read More » - 8 February
മാണി ചതിയനെന്നു പറഞ്ഞത് ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് : പിണറായി വിജയന്
കോട്ടയം : കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി ചതിയനെന്നു പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് ആകാമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി…
Read More » - 8 February
മഞ്ഞിനടിയില്‍ അകപ്പെട്ട സൈനീകര്‍ സുരക്ഷിതരെന്ന് അഭ്യൂഹം: സുധീഷിന്റെ ആദരാഞ്ജലി ബോര്‍ഡുകള്‍ മാറ്റി, പ്രതീക്ഷയോടെയോടെയും പ്രാര്‍ത്ഥനയോടെയും ജന്മനാടും വീട്ടുകാരും
കൊല്ലം: സിയാച്ചിനില്‍ ഹിമപാതത്തില്‍ അകപ്പെട്ട കൊല്ലം സ്വദേശി സുധീഷ് സുരക്ഷിതനാണെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് സുധീഷിന്റെ നാട്ടിലെ ആദരാഞ്ജലി ബോര്‍ഡുകളെല്ലാം മാറ്റി. മണ്രോ തുരുത്ത് സ്വദേശിയായ സുധീഷ്…
Read More » - 8 February
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ കൈമാറും: സരിത
കണ്ണൂര്‍; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ സോളര്‍ കമ്മിഷനു കൈമാറുമെന്നു സരിത എസ്.നായര്‍. തന്റെ സ്വകാര്യകാര്യങ്ങളും കമ്മിഷനു മുന്നില്‍ തുറന്നുപറയുമെന്നും സരിത. തന്റെ ആരോപണങ്ങള്‍ ശരിയാണെന്നതിനുള്ള…
Read More » - 8 February
സൊമാലിയന്‍ വിമാനത്തിലെ സ്ഫോടനം: ബോംബ് ഘടിപ്പിച്ചത് ലാപ്പ്ടോപ്പില്‍
മൊഗാദിഷു:സൊമാലിയന്‍ വിമാനത്തിലുണ്ടായ സ്ഫോടനം നടത്തിയത് ലാപ്പ്ടോപ്പില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ചാണെന്ന് സ്ഥിരീകരണം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് പറന്നുയര്‍ന്ന എ-321 വിമാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍…
Read More » - 8 February
അഴുക്കുചാല്‍ കുഴിയില്കുടുങ്ങിയ കാറില്‍ നിന്ന് മൂന്നംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി
ട്രുജിലോ : അഴുക്കുചാല്‍ കുഴിയില്‍ കുടുങ്ങിയ കാറില്‍ നിന്ന് മൂന്നംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. പെറുവില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. എഡ്ഗാര്‍…
Read More »