News
- Feb- 2016 -8 February
വീട്ട് ജോലി ചെയ്തില്ല: ഭാര്യയ്ക്ക് ആറുവര്‍ഷം തടവ്
ലണ്ടന്‍: വീട്ട് ജോലി ചെയ്യാത്തതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ആറുവര്‍ഷം തടവ്. 42കാരിയായ സ്ത്രീയാണ് കേസിലെ പ്രതി. കൃത്യ സമയം ഭക്ഷണം പകാം ചെയ്യുന്നില്ലെന്നും, വീട് വൃത്തിയാക്കുന്നില്ലെന്നും ആരോപിച്ച്…
Read More » - 8 February
എക്സ്പോയിലെ ‘ഇരുചക്ര’ രാജാക്കന്മാര്
ഇരുചക്ര വാഹനപ്രേമികളെ എന്നും ആവേശത്തിലാഴ്ത്തുന്ന സൂപ്പര്‍ ബൈക്കുകള്‍ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവണയും ഓട്ടോ എക്സ്പോയിലെത്തി. 13-ാമത് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ബൈക്കുകള്‍ ഓരോന്നും കാണാനും സെല്‍ഫിയെടുക്കാനും…
Read More » - 8 February
ആദ്യ ആഗോള നാവിക ഉച്ചകോടി ഇന്ത്യയില്‍
വിശാഖപട്ടണം: ആദ്യ ആഗോള നാവിക ഉച്ചകോടി ഇന്ത്യയില്‍. വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര നാവികസേനാ വ്യൂഹ അവലോകനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 8 February
ബസ് ഡ്രൈവര്‍ ഉല്‍ക്ക പതിച്ചു മരിച്ചു
വെല്ലൂര്‍: വെല്ലൂരില്‍ ബസ് ഡ്രൈവര്‍ സ്ഫോടനത്തില്‍ മരിച്ചത് ഉല്‍ക്ക പതിച്ചത് മൂലമെന്ന് സൂചന. നട്രംപള്ളി ഭാരതിദാസന്‍ കോളജ്വളപ്പില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കാമരാജ്…
Read More » - 8 February
ചാല മാര്‍ക്കറ്റിന് സമീപം തീപിടിത്തം
തിരുവനന്തപുരം: ചാല മാര്‍ക്കറ്റിന് സമീപം തീപിടിത്തം.ചാല മരപ്പാലം റോഡില്‍ പൂട്ടിക്കിടക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച രാത്രി വി.എസ്.സ്റ്റോഴ്സിന്റെ ഉടസ്ഥതയിലുള്ള ഗോഡൗണില്‍ രാത്രി 10.30 ഓടെയാണ് തീ…
Read More » - 8 February
ബാബറി മസ്ജിദ് വ്യവഹാരി ആശുപത്രിയില്‍
ലക്നോ: രാമജന്മ ഭൂമി -ബാബറി മസ്ജിദ് തര്‍ക്ക കേസിലെ ഏറ്റവും പ്രായംകൂടിയ വ്യവഹാരിയായ മൊഹദ് ഹാഷിം അന്‍സാരിയെ (96) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ കിംഗ്…
Read More » - 8 February
ഐ.എസിന്റെ പിടിയിലായ ഇന്ത്യക്കാരെല്ലാം ജീവനോടെയുണ്ട് – സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടങ്കലിലുള്ള 39 ഇന്ത്യക്കാരും ജീവനോടെത്തന്നെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഐ.എസ് പിടിയിലുള്ളവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സുഷമാ…
Read More » - 8 February
പി.ജയരാജന് ആഭ്യന്തരമന്ത്രി; അമ്പാടിമുക്ക് സഖാക്കള്‍ വീണ്ടും!
കണ്ണൂര്‍: സി.പി.ഐ.എം നേതാവ് ആഭ്യന്തരമന്ത്രിയായി ചിത്രീകരിക്കുന്ന ഫ്ലക്സ് ബോര്‍ഡുമായി അമ്പാടിമുക്ക് സഖാക്കള്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്,ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി. ആഭ്യന്തരമന്ത്രി പി.ജയരാജന് സല്യൂട്ട് സ്വീകരിക്കുന്നു.…
Read More » - 7 February
യുവാവിന് ജീവന് തിരികെ നല്‍കിയത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ മനസാന്നിധ്യം
എം ബി ബി എസ് പഠനം കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്തു കൊണ്ടിരിക്കുന്ന ഡോ. ഫൈസ അംജ്ജുമിനെയും ഡോ. സാവിത്രി ദേവിയേയും നിങ്ങള്‍ അറിഞ്ഞിരിക്കണം. മനുഷ്യത്വം മരവിക്കുന്ന ഇക്കാലത്ത്…
Read More » - 7 February
വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ബീഫ് കഴിക്കാന്‍ വിദേശികള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്കി. സംസ്ഥാനത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇഷ്ട ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More » - 7 February
കുഴപ്പിയ്ക്കുന്ന ചിത്രവുമായി വീണ്ടും സോഷ്യൽ മീഡിയ
ചില കുട്ടികളുടെ ഒപ്പം അവരുടെ അമ്മമാരെ കാണുമ്പോൾ ചേച്ചിയാണോ എന്നൊക്കെ ചോദിക്കാൻ തുക്കുകയുള്ളൂ. പലപ്പോഴും ഇത് കുട്ടികൾക്ക് തമാശയ്ക്കോ അസൂയയ്ക്കോ ഒക്കെ ഉള്ള വക ആകാരും ഉണ്ട്.…
Read More » - 7 February
സ്ത്രീകളടങ്ങിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഇടുക്കി: ഇടുക്കിയില്‍ സ്ത്രീകളടങ്ങിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സേനാപതിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെയാണ് തോട്ടം തൊഴിലാളിയായ കറുപ്പുസ്വാമി ആക്രമിക്കപ്പെട്ടത്. അക്രമി സംഘത്തിലെ രണ്ടുപേര്‍ സ്ത്രീകളാണ്. ആക്രമണത്തിന്റെ കാരണം…
Read More » - 7 February
ആകാശത്ത് നിന്നും അജ്ഞാത വസ്തു വീട്ടുമുറ്റത്ത് പതിച്ചു
നെടുമങ്ങാട്: വീടിനു മുന്നില്‍ ആകാശത്തു നിന്ന് ഖര രൂപത്തിലുള്ള വസ്തുവീണത് പരിഭ്രാന്തിക്കിടയാക്കി. നെടുമങ്ങാട് പുലിപ്പാറ അമൃതാനന്ദമയി മഠത്തിനു സമീപം സുധീറിന്റെ വീട്ടുമുറ്റത്ത് വ്യാഴം സന്ധ്യയ്ക്ക് ആറുമണിയോടെയാണ് അജ്ഞാത…
Read More » - 7 February
ആഭ്യന്തരമന്ത്രിയുടെ വാക്കിനു പുല്ലു വിലയോ?
ആഭ്യന്തര വകുപ്പിനും പോലീസ് വകുപ്പിനും വീണ്ടും സോഷ്യൽ മീഡിയയിൽ സാധാരണക്കാരുടെ വക പൊങ്കാല .കഴിഞ്ഞ ദിവസം ചാലക്കുടി ഡി വൈ എസ് പി യുടെ ടോൾ പിരിവിലുള്ള…
Read More » - 7 February
ഫ്രാന്‍സ് ഇനി വിശപ്പിന് വിലയിടില്ല; വിറ്റുപോകാത്ത ഭക്ഷണങ്ങള്‍ സൗജന്യമായി നല്കാന് നടപടി
പാരിസ് : ഒരു നേരത്തെ വിശപ്പകറ്റാനുള്ള അന്നം തേടി മറ്റുള്ളവര്‍ക്കു മുന്നില്‍ യാചിച്ച് ഒഴിഞ്ഞ വയറുമായി ഒരു വിഭാഗം തെരുവില്‍ അലയുമ്പോഴും ഫ്രാന്‍സിന്റെ ഒരോ ദിവസവും കണികണ്ടുണരുന്നത്…
Read More » - 7 February
കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവമായി കാണാതായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന് നവിന് ഖത്രിയുടെ…
Read More » - 7 February
തലയില്ലാത്ത ലഭിച്ച മൃതദേഹം തമിഴ് നടിയുടെത്
ഒരു മാസം മുൻപ് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം തമിഴ് നടി ശശി രേഖയുടെതെന്ന് കണ്ടെത്തൽ. ഇവരെ കൊലപ്പെടുത്തിയ കേസിൽ ശശിയുടെ ഭർത്താവ് രമേഷിനേയും അയാളുടെ കാമുകി ലൗക്യ…
Read More » - 7 February
വിശ്വസിക്കാന്‍ കൊള്ളാവുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രം- കെ.എം.മാണി
കോട്ടയം: രാഷ്ട്രീയക്കാര്ക്കിയില് വിശ്വസിക്കാന്‍ കൊള്ളാവുന്നതു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.എം.മാണി. കുഞ്ഞാലിക്കുട്ടി കൂടെ നിന്ന് ചതിക്കില്ല. അദ്ദേഹത്തിനു ഇരട്ട മുഖമില്ലെന്നും…
Read More » - 7 February
ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈനിന്റെ മാസവാടക ഉയര്‍ത്തി
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്റെ മാസവാടകയില്‍ വന്‍ കുതിപ്പ്.ഉപഭോക്താക്കളുടെ നട്ടെല്ലൊടിക്കും വിധമാണ് നിശ്ചിത വാടകയിലുള്ള വര്‍ദ്ധന. ഇക്കഴിഞ്ഞ നവംബര്‍ മുതലാണ് നഗര-ഗ്രാമീണ മേഖലകളിലുള്ള ലാന്‍ഡ്ലൈന്‍ കണക്ഷനുകളുടെ…
Read More » - 7 February
ബാര്‍ കോഴയില്‍ ആഭ്യന്തരമന്ത്രി വഞ്ചിച്ചെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം : ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വഞ്ചിച്ചെന്ന് കെ. എം മാണി. ചെന്നിത്തലയ്ക്ക് തിരിച്ചടി നല്കാന് കേരള കോണ്‍ഗ്രസ് അവസരം കാത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ…
Read More » - 7 February
1.24 ലക്ഷം വിലയിട്ട കൊടുംഭീകരന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
മുംബൈ : മുംബൈയില്‍ പോലീസും അധോലോകസംഘവുമായുള്ള ഏറ്റുമുട്ടലിനിടയില്‍ 1.24 ലക്ഷം വിലയിട്ട കൊടുംഭീകരന് സന്ദീപ് ഗഡോലി കൊല്ലപ്പെട്ടു. ഗുഡ്ഗാവ് പോലീസിന്റെ കൊടുംകുറ്റവാളി പട്ടികയില്‍ ഇടംപിടിച്ചിരുന്ന സന്ദീപിനെ മുംബൈയിലെ…
Read More » - 7 February
നിരഞ്ജന് കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ സഹായം
മലപ്പുറം : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. മന്ത്രി എ.പി.അനില്‍കുമാര്‍ പുലാമന്തോള്‍ പാലൂരിലുള്ള…
Read More » - 7 February
ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന നിര്‍ധനരായ തടവുകാരെ വിട്ടയ്ക്കണം : സുപ്രീംകോടതി
ന്യൂഡല്‍ഹി : ജാമ്യത്തുക കെട്ടിവെയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന നിര്‍ധനരായ തടവുകാരെ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ആര്.കെ അഗര്‍വാളും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇൗ…
Read More » - 7 February
വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം:സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
ന്യൂഡല്‍ഹി : റയന്‍ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ ഒന്നാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ഡല്‍ഹി പൊലീസ് കേസ് വേണ്ടവിധം…
Read More » - 7 February
കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര് ശ്വാസം മുട്ടി മരിച്ചു
കോട്ടയം : കോട്ടയം കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കുവാനിറങ്ങിയ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ടുപേര്‍ അന്യ സംസ്ഥാന തൊഴിലാളികളുമാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍…
Read More »