News
- Feb- 2016 -9 February
ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യുഡല്‍ഹി : ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് 25 തരം വ്യത്യസ്ത ചായകള്‍ നല്കാന് തയാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം…
Read More » - 9 February
മുഖ്യമന്ത്രി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നു : പിണറായി വിജയന്
ആലപ്പുഴ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണ്. യു.എഫ്…
Read More » - 9 February
യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്. 2011-12 വര്‍ഷങ്ങളിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രീട്ടീഷ് യുവതിയെ…
Read More » - 9 February
ഉറങ്ങുന്ന കുഞ്ഞിന്റെ തൊട്ടിലിനരികില്‍ പ്രേതങ്ങള്‍ ; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
ലോകത്ത് പ്രേതമുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഒറേ സമയം നിലനില്‍ക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ജേഡ് യേറ്റ്സ് എന്ന വീട്ടമ്മ ഫെയ്സ്ബുക്കില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. യുക്തിവാദികളെ പോലും…
Read More » - 9 February
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ചോദ്യോത്തരവേളക്കിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷപ്രതിഷേധം. ബഹളം…
Read More » - 9 February
കൊച്ചി മെട്രോ നിര്‍മ്മാണം നിലയ്ക്കുന്നു
കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം നിലയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണമാണ് മെട്രോ നിര്‍മാണത്തിന് തിരിച്ചടിയായത്. ഇതുമൂലം എല്‍ആന്‍ഡി കണ്‍സ്ട്രക്ഷന്‍സിന്റെ കളമശേരി യാര്‍ഡില്‍ നിന്ന് നിര്‍ാണ സാമഗ്രികള്‍…
Read More » - 9 February
സി.ഡിയില്‍ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള അശ്ലീല സംഭാഷണം – ബിജു രാധാകൃഷ്ണന്
കോഴിക്കോട്: വിവാദ സി.ഡിയില്‍ ഉണ്ടായിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും തമ്മിലുള്ള അശ്ലീല സംഭാഷണമായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്. കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ 14 പേജുള്ള…
Read More » - 9 February
സിയാച്ചില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി
കശ്മീര്‍: സിയാച്ചനില്‍ ഹിമപാതത്തില്‍ ആറു ദിവസം മുന്‍പ് കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക് ഹന്മന് ഥാപ്പയെയാണ് കണ്ടെത്തിയത്. 25 അടി താഴെ…
Read More » - 9 February
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള അന്തരിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.50 നായിരുന്നു മരണം. 2010…
Read More » - 9 February
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും 60 മണിക്കൂറിനു ശേഷം എട്ടുവയസ്സുകാരിക്ക് പുനര്ജന്മം
തായ്പേയ്: തായ്വാനില് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 60 മണിക്കൂറിനു ശേഷം എട്ടുവയസ്സുകാരിക്കും ബന്ധുവിനും പുനര്ജന്മം. ലിന്‍സു ചിന് എന്ന പെണ്‍കുട്ടിയും ബന്ധു ചെന്‍ മേയ്ജുമാണ് രക്ഷപെട്ടത്.…
Read More » - 9 February
രാജ്യസ്നേഹിയായ മോഷ്ടാവ് സൈനികന്റെ മോഷണ മുതല്‍ തിരികെ നല്കി
ഷൊര്‍ണൂര്‍: രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ ബാഗാണ് താന്‍ മോഷ്ടിച്ചതെന്നറിഞ്ഞ മോഷ്ടാവ് ബാഗ് സൈനികന് തിരികെ നല്കി. സൈനികന്റെ ബാഗു കൂടാതെ മറ്റൊരു യാത്രക്കാരന്റെ ബാഗും കവര്‍ന്നെങ്കിലും…
Read More » - 9 February
ടി.പി. കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു വീണ്ടും കത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്രസര്‍ക്കാരിനു കത്തയച്ചത്. ഇത് മൂന്നാംതവണയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 9 February
ഐ.എസ് നിരവധി പേരുകളില്‍ ഇന്ത്യയില്‍ സജീവം
ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നിരവധി പേരുകളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. സുന്നി-സൂഫി മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ആള് ഇന്ത്യ തന്‍സീന്‍ ഉലമ ഇ ഇസ്ലാം (…
Read More » - 8 February
ശമ്പളം പോലുമില്ല ; ഡൽഹിയിൽ ജീവനക്കാർ നടത്തി വന്ന സമരം ഹൈക്കോടതി ഇടപെട്ട് താൽക്കാലികമായി അവസാനിപ്പിച്ചു
ദൽഹിയിലെ മുൻസിപ്പൽ കോർപ്പറെഷനിലെ ശുചീകരണ തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ അറിയിപ്പിനെ തുടർന്നാണ് പതിമൂന്നു ദിവസമായി തൊഴിലാളികൾ നടത്തി വന്ന സമരം പിൻ വലിച്ചത്.…
Read More » - 8 February
പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതി
തൃക്കരിപ്പൂര്‍: പ്രവാസിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്ച്ചയ്ക്കെത്തി സി.സി.ടി.വിയില്‍ കുടുങ്ങി അറസ്റ്റിലായ സി.പി.എം നേതാവ് നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് പോലീസ്. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി രാഘവന് പൊതുപ്രവര്‍ത്തകനായി…
Read More » - 8 February
ഇന്ത്യയും യു എ ഇയും തമ്മില്‍ 16 കരാറുകളില്‍ ധാരണ
ആണവോര്‍ജം, പെട്രോളിയം, ബഹിരാകാശം, റെയില്‍വെ തുടങ്ങി വിവിധ മേഖലകളിലായി 16 ഉടമ്പടികള്‍ക്ക് ഇന്ത്യ-യു എ ഇ ധാരണ. അബുദാബി യുവരാജാവും യു എ ഇ സൈനിക വിഭാഗത്തിന്റെ…
Read More » - 8 February
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്നു വേട്ട. എട്ടു കോടി വില വരുന്ന മയക്കു മരുന്നാണ് പിടിച്ചെടുത്ത്. ഏഴു കോടിയുടെ ഹെറോയിനും ഒരു കോടിയുടെ മെറ്റാഫിനുമാണ് ആഫ്രിക്കക്കാരനിൽ നിന്നും…
Read More » - 8 February
സിയാച്ചിന്‍ ദുരന്തം: ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ 10 സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ സൈനികനെ തിരിച്ചറിഞ്ഞിട്ടില്ലെന്നു സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍.എന്‍. ജോഷി അറിയിച്ചു. മറ്റുള്ളവരെ…
Read More » - 8 February
സമയോചിത ഇടപെടലും കാര്യക്ഷമതയും ഒത്തു ചേർന്നപ്പോൾ അഗ്നിബാധയെ നിയന്ത്രണവിധേയമാക്കി
പാലാ: കൊടുംവേനലിൽ അഗ്നിബാധ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകന്റെ സമയോചിത ഇടപെടലും ഫയർ ആന്റ് റെസ്ക്യൂ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഒത്തുചേർന്നപ്പോൾ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം…
Read More » - 8 February
ഒസാമാ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് സ്നോഡന്: തെളിവായി ഈ ചിത്രം
വാഷിംഗ്ടണ്‍ : അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്ലാദന് ജീവിച്ചിരിപ്പുണ്ടെന്ന് മുന്‍ സി ഐ എ ഏജന്റ് എഡ്വേര്‍ഡ് സ്നോഡന്. 2011ല്‍ യു എസിന്റെ പ്രത്യേക ദൗത്യസേന ബിന്‍…
Read More » - 8 February
ഐ.എസ് ബന്ധം: നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഇമാം
ന്യൂഡല്‍ഹി: ഐ.എസ് വേട്ടയുടെ പേരില്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ജമാ മസ്ജിദ് സയിദ് അഹമ്മദ് ബുക്കാരി ഷാഹി ഇമാം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഐഎസ്…
Read More » - 8 February
കളക്ടർ മുന്നിൽ നിന്ന് നയിച്ചു, പുനർജ്ജീവൻ ലഭിച്ചത് 5 കുളങ്ങൾക്ക്.
മൂവാറ്റുപുഴ:വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളും ചില സന്നദ്ധസംഘടനകളും കളക്ടർക്കൊപ്പം ചേർന്നു.ടീഷർട്ടും ബർമൂടയും ഇട്ടു മാലിന്യങ്ങളും പായലും നിറഞ്ഞ കുളത്തിലേക്ക് കളക്ടർ രാജമാണിക്യവും കൂടെ ആവേശത്തോടെ കാത്തു നിന്നവരും നാട്ടുകാരും…
Read More » - 8 February
ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു; ചാനലിനെതിരെ 14കാരന് കോടതിയില്‍
ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിക്കിടെ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് 14കാരന് കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന് കോടതിയെ സമീപിച്ചത്.…
Read More » - 8 February
ഐ.എസിനെ നേരിടാന്‍ സജ്ജമല്ല- ഇന്ത്യയ്ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
അബുദാബി : ഐ.എസ്.ഐ.എസില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജമല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അബുദാബിയില്‍ എന്‍.ഡി.ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക്…
Read More » - 8 February
ഇന്ത്യ ഇസ്ലാമിന്റെ ശത്രു ? ഭീകര ക്യാമ്പുകളിലെ പരിശീലനം ഈ വിധം
ഭീകര ക്യാമ്പുകളിൽ ഇന്ത്യയ്ക്ക് എതിരായാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി. ഇസ്ലാമിന്റെ ശത്രുവാണ് ഇന്ത്യ എന്ന് തുടങ്ങിയ രീതിയിലാണ് ഭീകര ക്യാമ്പുകളിൽ അണികളെ പറഞ്ഞ മനസ്സിലാക്കിക്കുന്നത്. ആറോളം…
Read More »