കണ്ണൂര്‍: വധക്കേസ് സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജ്ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീര്‍ കോടതിക്ക് കാണാതിരിക്കാനാവില്ലെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കു. താലിബാന്‍ മോഡല്‍ വിചാരണ കൊലയായിരുന്നു ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെത്.
Post Your Comments