മഹേശ്വരം;ഹൈദ്രാബാദ് നഗരത്തിനടുത്ത് മഹേശ്വരത്തെ മരുന്ന് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.കമ്പനിയിലെ റിയാക്ടര്‍ പൊട്ടിത്തറിച്ചാണ് തീപിടുത്തമുണ്ടായത്.മഹേശ്വരത്തെ മംഖാള്‍ വ്യവസായിക മേഖലയിലെ അസിത ഫാര്‍മ ആന്‍ഡ് ഡ്രഗ്‌സ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. റിയാക്ടറിന് സമീപമുണ്ടായിരുന്നവരാണ് പൊള്ളലേറ്റ് മരിച്ചത് .മരിച്ചവരില്‍ നാല് പേര്‍ ചത്തീസ്ഗഢ് സ്വദേശികളാണ്
Post Your Comments