News
- Feb- 2016 -9 February
കോഹിനൂര്‍ രത്നത്തിന് ആവശ്യമുന്നയിച്ച് പാകിസ്ഥാനും
ലാഹോര്‍ : കോഹിനൂര്‍ രത്നത്തിന് ആവശ്യമുന്നയിച്ച് പാകിസ്ഥാനും. ബ്രിട്ടീഷുകാര്‍ സ്വന്തം നാട്ടിലേക്ക് കടത്തിയ അമൂല്യ രത്നം കോഹിനൂര്‍ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് പാകിസ്ഥാനും…
Read More » - 9 February
മുഖ്യനെതിരെ പരിഹാസവുമായി വി. എസ്
തിരുവനന്തപുരം: ക്ലിഫ്ഹൗസില്‍ കയറാന്‍ സരിതയ്ക്ക് പാസ് പോലും വേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയാനുമതി നിഷേധിച്ചതിന് പിന്നാലെയാണ്…
Read More » - 9 February
അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ച കെജ്രിവാളിന് തിരിച്ചടി
ന്യൂഡല്‍ഹി : ഡല്‍ഹി ക്രിക്കറ്റ് കൗണ്‍സില്‍ അഴിമതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുടുങ്ങി. തനിക്കെതിരെ വ്യാജ ആരോപണമാണ്…
Read More » - 9 February
ആശുപത്രി നടത്തിപ്പിനെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ വെടിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ആശുപത്രി നടത്തിപ്പിനെച്ചൊല്ലി മൂന്ന് ഡോക്ടര്‍മാര്‍ക്കിടയിലുണ്ടായ തര്‍ക്കം കലാശിച്ചത് വെടിവെപ്പിലും ഒരാളുടെ ആത്മഹത്യയിലും. തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ വെടിവെച്ച ഡോക്ടറെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോ.ശശികുമാറിന്റെ…
Read More » - 9 February
ശാലുമേനോനെതിരായ ആരോപണങ്ങളെക്കുറിച്ച് സരിത
കൊച്ചി : ശാലുമേനോനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍. സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി പുറത്തിറങ്ങിയ സരിത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് സരിത ഇക്കാര്യം…
Read More » - 9 February
ജര്‍മനിയില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നിരവധി മരണം
ബെര്‍ലിന്‍:ജര്‍മനിയിലെ ബവേറിയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 9 February
പരിക്കേറ്റ മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതത്തിന്റെ പത്താം വാര്‍ഷികം
പൂനെ: പരിക്കേറ്റ മൃഗങ്ങളെ ആട്ടിപ്പായിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പൂനെ സ്വദേശി ബാലുവിന്റെ ജീവിതം അവശതയനുഭവിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചിട്ട് പത്തു വര്‍ഷം തികയുകയാണ്.പരിക്കേറ്റ് തെരുവില്‍…
Read More » - 9 February
സ്വർണ്ണവില കൂടി.
കൊച്ചി: അപ്രതീക്ഷിതമായി സ്വർണ്ണവില കൂടി.പവന് 320 രൂപ കൂടി 20,800 രൂപയാണ് ഇന്നത്തെ വില.. 2,600 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.…
Read More » - 9 February
സിയാച്ചിനിൽ മഞ്ഞു മലയിൽ നിന്നും രക്ഷപെട്ട സൈനികനെ പ്രധാന മന്ത്രി സന്ദർശിച്ചു. സൈനീകനു വേണ്ടി പ്രാർഥനയോടെ രാജ്യം
ന്യൂഡൽഹി:എല്ലാ തിരക്കുകളും മാറ്റി വച്ച് പ്രധാനമന്ത്രി മാധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തിയ മിന്നൽ സന്ദർശനമായിരുന്നു അത്. ലാൻസ് നായിക് ഹനുമന്താപ്പയെ അപകടമുണ്ടായി ആറാമത്തെ ദിവസമായിരുന്നു ജീവനോടെ കണ്ടെത്തിയത്.…
Read More » - 9 February
സരിതയെ വിളിച്ചത് ഭാഗവതം പറഞ്ഞു കൊടുക്കാനോ, അതോ ഭരണഘടന പഠിപ്പിക്കാനോ?
തിരുവനന്തപുരം : സരിതയെ രാത്രി വിളിച്ചത് ഭാഗവതം പറയാനാണോ ഭരണഘടന പഠിപ്പിക്കാനോ ആണോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. സോളാര്‍ വിഷയം പോലെ ഒരു ആരോപണം നേരിട്ടുള്ള…
Read More » - 9 February
അഭയാര്‍ഥി പ്രശ്നം ചര്‍ച്ചചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ തുര്‍ക്കിയില്‍
അങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിന് തുര്‍ക്കിയുടെ സഹകരണം തേടി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുര്‍ക്കിയിലത്തെി.റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ…
Read More » - 9 February
യുവാവിനെ 47 തവണ കുത്തി കൊലപ്പെടുത്തി: സഹോദരനുള്‍പ്പെടെ മൂന്നുകുട്ടികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 47 തവണയാണ് ഇവര്‍ 25കാരനായ യുവാവിനെ കുത്തിയത്.സഹോദരനെ…
Read More » - 9 February
വിവാദങ്ങള്‍ക്ക് പിന്നില്‍ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എ
കൊല്ലം: സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായി മന്ത്രി ഷിബുബേബി ജോണ്‍ രംഗത്ത്. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നു ഷിബു ബേബി…
Read More » - 9 February
ഇന്റര്‍നെറ്റ് സമത്വം: ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സമത്വത്തിന് അംഗീകാരം നല്കിയ ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് പല പദ്ധതികളുമുണ്ട്. എല്ലാവര്ക്കും ഇന്റര്‍നെറ്റ്…
Read More » - 9 February
സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി
കൊച്ചി : സോളാര്‍ കമ്മീഷന് തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കൈമാറി. മുദ്രവെച്ച കവറിലാണ് പെന്‍ഡ്രൈവ് അടക്കമുള്ള തെളിവുകള്‍ കൈമാറിയത്. എഡിജിപി പത്മകുമാറിനെതിരെ നല്കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും…
Read More » - 9 February
വാറങ്കലിൽ ഗർഭിണിയെ നഗ്നയായി നടത്തി. രഹസ്യ ഭാഗങ്ങളിൽ തീക്കൊള്ളി കൊണ്ട് പോള്ളലെൽപ്പിച്ചു.
തെലങ്കാന: വാറംഗലിൽ 20 കാരിയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തി. യുവതിയുടെ രഹസ്യഭാഗങ്ങളിൽ തീക്കൊള്ളി കൊണ്ട് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഭർത്താവിന്റെ ആദ്യഭാര്യയും ബന്ധുക്കളുമാണ് ഇങ്ങനെ ചെയ്തത്.…
Read More » - 9 February
ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ട് കുട്ടികളുടെ പിതാവായ മദ്ധ്യവയസ്കന്
കോഴിക്കോട് : ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ട് കുട്ടികളുടെ പിതാവായ മദ്ധ്യവയസ്കന്. താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും അവകാശപ്പട്ട് അമ്പത്തിരണ്ടുകാരന് ബന്ധുക്കളെയും ഡോക്ടര്‍മാരെയും സമീപിച്ചു. പുരുഷന്മാര്…
Read More » - 9 February
സിപിഎമ്മിന് തലവേദനയായി കൊലപാതക കേസുകൾ. സംസ്ഥാന നേതാക്കന്മാർ പോലും പ്രതിസ്ഥാനത്ത് വന്നേക്കാവുന്ന കേസുകൾ ഒഴിവാക്കാൻ കരുതലോടെ നേതാക്കൾ.പരമാവധി മുതലാക്കാൻ യു ഡി എഫ്
കണ്ണൂർ: അത്തിക്കായ് പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് വന്നെന്നു പറയുന്ന അവസ്ഥയിലാണ് സിപിഎം.അധികാരം കയ്യെത്തുന്ന അകലത്തിലെത്തിയപ്പോഴാണ് സിബിഐ യുടെ രൂപത്തിൽ പല കേസുകളും വീണ്ടും ഉയർന്നു വരുന്നത്. കതിരൂർ…
Read More » - 9 February
ഇന്ത്യന്‍ സൈനികരില്‍ നിന്ന് ചാരന്മാരെ കണ്ടെത്താന്‍ ഐഎസ്ഐ ആവശ്യപ്പെട്ടു;ഹെഡ്ലി
മുംബൈ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ചാരന്മാരെ കണ്ടെത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അമേരിക്കന്‍ പൗരന് ഡേവിഡ് കോള്മാന് ഹെഡ് ലി.…
Read More » - 9 February
ചൈനയെ പിന്നിലാക്കി വീണ്ടും ഇന്ത്യ മുന്നിൽ
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ GDP 7.3 വളർച്ച രേഖപ്പെടുത്തി .രണ്ടാം പാദത്തിൽ 7.4 ആയിരുന്നു വളർച്ചാ നിരക്ക്. കഴിഞ്ഞ പാദത്തെക്കാൾ വളർച്ചാ…
Read More » - 9 February
ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യുഡല്‍ഹി : ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് 25 തരം വ്യത്യസ്ത ചായകള്‍ നല്കാന് തയാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം…
Read More » - 9 February
മുഖ്യമന്ത്രി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നു : പിണറായി വിജയന്
ആലപ്പുഴ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണ്. യു.എഫ്…
Read More » - 9 February
യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്. 2011-12 വര്‍ഷങ്ങളിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രീട്ടീഷ് യുവതിയെ…
Read More » - 9 February
ഉറങ്ങുന്ന കുഞ്ഞിന്റെ തൊട്ടിലിനരികില്‍ പ്രേതങ്ങള്‍ ; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
ലോകത്ത് പ്രേതമുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഒറേ സമയം നിലനില്‍ക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ജേഡ് യേറ്റ്സ് എന്ന വീട്ടമ്മ ഫെയ്സ്ബുക്കില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. യുക്തിവാദികളെ പോലും…
Read More » - 9 February
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ചോദ്യോത്തരവേളക്കിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷപ്രതിഷേധം. ബഹളം…
Read More »