ആലപ്പുഴ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണ്. യു.എഫ് സര്‍ക്കാരിന് മാഫിയ സംസ്‌കാരമാണുള്ളത്. തെളിവുകള്‍ നശിപ്പിക്കുന്നത് മാഫിയകളുടെ രീതിയാണ്. സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശങ്കര്‍ റെഡ്ഡി ശബ്ദരേഖ പുറത്തു വിട്ടത്. ബിജു രമേശിന്റെ ശബ്ദരേഖ സര്‍ക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്ത് മാറ്റി. തമ്പാനൂര്‍ രവിയുടെ ഫോണ്‍സംഭാഷണം സരിതാ നായരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും പിണറായി ആരോപിച്ചു.
Post Your Comments