Kerala
- Aug- 2018 -28 August
ക്രൂരതയുടെ പൈശാചിക മുഖങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ മലയാളികളെ വേട്ടയാടുന്നതിനിടെയാണ് ഒന്‍പതുവയസുകാരനെ പിതൃസഹോദരന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന ക്രൂരകൃത്യവും പുറത്തുവരുന്നത്. സ്വന്തം ജ്യേഷ്ഠന്റെ മകനെ പണത്തിന് വേണ്ടി കൊലപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ…
Read More » - 28 August
ഇരിട്ടിയില്‍ വന്‍ സ്ഫോടനം
കണ്ണൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപം സ്ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ…
Read More » - 28 August
ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ മുപ്പത് വർഷം പഴക്കമുള്ള ബ്രഷും: വീഡിയോ കാണാം
ആലപ്പുഴ: മുപ്പത് വർഷം മുൻപ് നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതായി പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍…
Read More » - 28 August
താളം തെറ്റി പ്രവാസികളുടെ മടക്കയാത്ര : പലരുടേയും ജോലി നഷ്ടമാകുമെന്ന് ഭയം
ദോഹ : മധ്യവേനലവധിയ്ക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് മടക്ക യാത്ര ദുഷ്ക്കരമാകുന്നു. ഓണവും പെരുന്നാളും ബന്ധുക്കളോടൊപ്പം കൂടാനായി നാട്ടില്‍ എത്തിയവരാണ് പറഞ്ഞ സമയത്ത് മടങ്ങാനാകാതെ വിഷമിക്കുന്നത്. മധ്യവേനലധി…
Read More » - 28 August
പ്രളയക്കെടുതി : കേരളത്തിന് 7 കോടിയുടെ സഹായവുമായ് ഗൂഗിൾ
ഡൽഹി: കേരളത്തിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് 1 മില്ല്യൻ ഡോളർ (ഏകദേശം 7 കോടി രൂപ) സംഭാവന നൽകുമെന്ന് ഇന്റർനെറ്റ് ദാതാവ് ഗൂഗിൾ. ഗൂഗിളിന്റെ Google.org എന്ന സംഘടനയും ഗൂഗിൾ…
Read More » - 28 August
രോഗിയെ കൊണ്ടുപോകാനുള്ള എയര്‍ ആംബുലന്‍സിനായി വഴി മാറി രാഹുൽ ഗാന്ധി
ആലപ്പുഴ: രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം.…
Read More » - 28 August
ലോകത്തിന് മാതൃകയായ മനുഷ്യത്വം കൊണ്ട് അതിജീവിച്ച പ്രളയത്തിന് ശേഷം നമ്മെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും
ലോകത്തിന് മാതൃകയാകുന്ന ഒത്തൊരുമയും കരുതലും കാരുണ്യവും കൊണ്ട് ഒരു മഹാപ്രളയത്തെ അതിജീവിച്ചിരിക്കുകയാണ് കേരളം. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നില്‍ അന്ധാളിച്ച് നില്‍ക്കാതെ കരളുറപ്പോടെ കൈകള്‍കോര്‍ത്ത് അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിനെ…
Read More » - 28 August
കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നതായി രാഹുൽ ഗാന്ധി
ആലപ്പുഴ: കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ അഭിനന്ദിക്കുന്നതായി രാഹുൽ ഗാന്ധി. കര്‍ഷകരെ പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും. എങ്കിലും അവർ സഹായിക്കാൻ ഓടിയെത്തി.…
Read More » - 28 August
കടലുണ്ടിപ്പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ ഷഹീന്റെ മൃതദേഹം കടലിലെത്തിയതായി സംശയം
മലപ്പുറം : മലപ്പുറം മേലാറ്റൂരില്‍ പിതാവിന്റെ സഹോദരന് ഒമ്പതുവയസുകാരനെ കടലുണ്ടി പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇതുവരെയായിട്ടും മൃതദേഹം ലഭിച്ചില്ല. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴി…
Read More » - 28 August
വിദേശ സഹായം സംബന്ധിച്ച് മെട്രോമാന്റെ അഭിപ്രായം അറിയാം
പാലക്കാട്: പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്ന് ഇ ശ്രീധരന്. രാജ്യത്തിന് പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നും, പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്,…
Read More » - 28 August
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; കൂടിയ നിരക്ക് ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂട്ടി. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു.…
Read More » - 28 August
കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ പിഴവ്: ഇ.ശ്രീധരന്
മലപ്പുറം: കേരളത്തെ തകർത്ത പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്. ഡാം മാനേജ്മെന്റിലും കേരളത്തിന് വലിയ പിഴവ് സംഭവിച്ചിരുന്നതായ് ഇ.ശ്രീധരന് മുന്നേ പറഞ്ഞിരുന്നു.…
Read More » - 28 August
നവ കേരളം പദ്ധതി; സാലറി ചലഞ്ചില്‍ വി.എസിന്റെ തീരുമാനത്തിന്റെ സത്യമറിയാം
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ വി.എസ് അച്യുതാനന്ദത്തെ തീരുമാനം വ്യാജമെന്ന റിപ്പോര്‍ട്ട്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:ര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിലേക്ക് നിരവധി ഉന്നതരാണ് ഒരു…
Read More » - 28 August
പ്രളയകാലത്ത് വക്കീലന്മാര് എന്ത് ചെയ്യണം? അഭിപ്രായം വ്യക്തമാക്കി മുരളി തുമ്മാരുകുടി
തിരുവനന്തപുരം: പ്രളയത്തെ നേരിട്ട് കേരളം ഇതുവരെ പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനായി എല്ലാവരും ഒരേമനസോടെ പ്രവര്ത്തിക്കുരകയാണ്. ഈ സന്ദര്‍ഭത്തിലാണ് പ്രളയകാലത്ത് വക്കീലന്മാര് എന്ത് ചെയ്യണം…
Read More » - 28 August
23കാരിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ വനിതാ കമ്മിഷന് കേസെടുക്കും
തിരുവനന്തപുരം: പയ്യന്നൂരില്‍ 23കാരിയെ പെരുമ്ബ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുക്കുമെന്ന് അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ…
Read More » - 28 August
ഐസ് ബക്കറ്റ് ചലഞ്ചിനും കിക്കീ ചലഞ്ചിനും പിന്നാലെ മേരി പോപ്പിന്‍സ് ചലഞ്ച് തരംഗമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി മറ്റൊരു ചലഞ്ച്. മേരി പോപ്പിന്‍സ് ചലഞ്ച് ആണ് ഇപ്പോള്‍…
Read More » - 28 August
സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരും; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്
തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്നും കേരളത്തെ കരകയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരുടെ സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന് (കെജിഎന്‍എ). ദുരിതാശ്വാസനിധിയിലേക്ക്…
Read More » - 28 August
പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട് കലാഭവന്‍ മണിയുടെ സഹോദരന്റെ കുടുംബം
തൃശൂര്‍: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടിരിക്കുകയാണ് കേരളീയര്‍. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ ആധിയോടെയാണ് തിരിച്ച് വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. എന്നാല്‍ പലരെയും തളര്‍ത്തുന്ന ഒരു കാഴ്ചയായിരിക്കും അവിടെ ഏവര്‍ക്കും…
Read More » - 28 August
സൗമ്യയുടെ ആത്മഹത്യ കുറിപ്പ്: ദുരൂഹത അവശേഷിക്കുന്ന സാഹചര്യങ്ങള്‍
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും…
Read More » - 28 August
വെള്ളത്തിനടിയിൽ ശ്വാസംമുട്ടി പിടയവേ രക്ഷയ്ക്കെത്തിയ കൈകള്‍ കാണണമെന്ന ആഗ്രഹം ഗീതക്ക് സാധിച്ച് കൊടുത്ത് മക്കൾ : വൈകാരിക നിമിഷങ്ങൾ
ചെങ്ങന്നൂര്‍: രക്ഷാപ്രവവർത്തനത്തിനിടെ തകർന്ന ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ വീട്ടമ്മക്ക് രക്ഷകനായത് മൽസ്യ തൊഴിലാളി. മൂന്നു ദിവസം മരണവുമായി മല്ലടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആദ്യം കാണാനാഗ്രഹിച്ചത്…
Read More » - 28 August
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസങ്ങളിലായാണ് രാഹുല്‍ഗാന്ധി പ്രദേശങ്ങൾ സന്ദർശിക്കുക. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം…
Read More » - 28 August
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍. പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് ലോക ബാങ്കിന്റെ…
Read More » - 28 August
പ്രവാസികള്‍ക്കാശ്വാസമായി വിമാനത്താവളം നാളെ ഉച്ചയോടെ പുന:പ്രവര്‍ത്തനമാരംഭിക്കും
കൊച്ചി: കനത്തമഴയില്‍ അടച്ചിടേണ്ടി വന്ന നെടുമ്പാശ്ശേരി വിമാനത്താവളം ബുധനാഴ്ച ഉച്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. പ്രളയത്തില്‍ ആലുവ പ്രദേശം പൂര്‍ണമായി മുങ്ങിയിരുന്നു. വിമാനത്താവളവും പ്രവര്‍ത്തിക്കാനാവാത്ത വിധം വെള്ളത്തിനടിയിലായിരുന്നു. ജൂലൈ പകുതിയോടെ…
Read More » - 28 August
സര്‍ക്കാര്‍ പിഴവ് മറച്ചു വയ്ക്കാന്‍ ചെങ്ങന്നൂരില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന് ആക്ഷേപം ശക്തം
തിരുവനന്തപുരം: എല്ലാ ദിവസവും സര്‍ക്കാര്‍ മഴക്കെടുതികള്‍ അവലോകനം ചെയ്യുമ്പോൾ ഓഗസ്റ്റ് എട്ടുമുതല്‍ ഓഗസ്റ്റ് 28വരെ 322 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.. ഓഗസ്റ്റ് എട്ട് മുതല്‍ 20…
Read More » - 28 August
ദുരിതാശ്വാസ ക്യാംമ്പില്‍ വരണമാല്യം; രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം
ആലപ്പുഴ: ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത് എല്ലാവര്ക്കും സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ്. പ്രളയത്തില്‍മുങ്ങിയ കേരളം ഇതുവരം പഴയതുപോലെ ആയിട്ടില്ല. അതിനാല്‍…
Read More »