Kerala
- Aug- 2018 -29 August
റോഡിലും തോടിലും മീനുകളുടെ ചാകര; ഒഴുകി എത്തിയവയിൽ ആളെ കൊല്ലും “പിരാനയും”
പ്രളയക്കെടുതിയിൽ കേരളം മുങ്ങിയതോടെ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ട്. കരയ്ക്ക് മീതെ പുഴയും തൊടുമെല്ലാം ഒഴുകിയതോടെ എങ്ങും മീനുകളുടെ ചാകരയാണ്. പ്രളയത്തില്‍…
Read More » - 29 August
പ്രളയം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
കൊച്ചി: പ്രളയക്കെടുതി നേരിട്ട കേരളം ഇതുവരെ തിരിച്ച് പഴയതുപോലെയായിട്ടില്ല. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കാരണം ഇപ്പോഴും പലരുടെയും വീടുകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. ദുരിത ബാധിത…
Read More » - 29 August
വീടുകള്‍ കഴുകി വൃത്തിയാക്കാന്‍ മന്ത്രിമാരടക്കമുള്ള നേതാക്കള്‍; കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം ഇന്നും തുടരും
ആലപ്പുഴ: വെള്ള ഷര്‍ട്ടും മുണ്ടും മാറ്റി വച്ച് കുട്ടനാട് വൃത്തിയാക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും. കുട്ടനാട്ടില്‍ വെള്ളം കയറി ചെളിയും മറ്റും അടിഞ്ഞു കൂടിയ വീടുകളും പരിസരങ്ങളും വൃത്തിയാക്കാനാണ്…
Read More » - 29 August
കരുണാനിധിയുടെ ഭാര്യ ആശുപത്രിയില്‍
ചെന്നൈ: അന്തരിച്ച ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ദയാലു അമ്മാളുവിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദയാലു…
Read More » - 29 August
നെടുമ്പാശ്ശേരിയ്ക്ക് ബദലായി 48 മണിക്കൂറിനുള്ളിൽ സേനാ വിമാനത്താവളം സജ്ജമാക്കി നാവിക സേന
കൊച്ചി ; പ്രളയത്തിൽ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം പുനർജ്ജനിക്കുകയായിരുന്നു,നാവികസേനയുടെ കരുത്തിൽ, വെറും 48 മണിക്കൂറിനുള്ളിൽ. നെടുമ്പാശ്ശേരിക്ക് ബദലായാണ് നാവികസേന വിമാനത്താവളം പൊതു ജനങ്ങൾക്കായി ഒരുങ്ങിയത്.സംസ്ഥാന സർക്കാർ വിമാന…
Read More » - 29 August
ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
എറണാകുളം: ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ…
Read More » - 29 August
ജനങ്ങളെ ആശങ്കയിലാഴ്ത്തി വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങല് തുടരുന്നു
വയനാട്: വയനാട്ടില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂമി നിരങ്ങി നീങ്ങല് തുടരുന്നു. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള് താഴ്ചയിലേക്ക് താണു…
Read More » - 29 August
വിദേശയാത്രാ വിവാദം; മന്ത്രി കെ രാജുവിന് പാർട്ടിയുടെ പരസ്യശാസന
തിരുവനന്തപുരം: കേരളം മുഴുവൻ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നതിനിടെ വിദേശയാത്രാ നടത്തിയ മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ ഇനിമുതല്‍ വിദേശ…
Read More » - 29 August
ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും നൽകാതെ അധികൃതർ: പരാതിയുമായി ബന്ധുക്കൾ
ഇടുക്കി: കല്ലാറിൽ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധയ്ക്ക് അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും…
Read More » - 29 August
ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി
ആറന്മുള: ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കും. ആഘോഷങ്ങൾ ഒഴിവാക്കി കേവലം ചടങ്ങ് മാത്രമായിയാകും ഇത്തവണത്തെ ഉത്തൃട്ടാതി ജലമേള നടക്കുക. രാവിലെ പത്തിന്…
Read More » - 29 August
പ്രളയശേഷം ഇടുക്കിയുടെ ദയനീയാവസ്ഥയെ കുറിച്ച് മന്ത്രി എം.എം മണി
ഇടുക്കി: പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ഇടുക്കി ജില്ലയെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പഴയപടിയാക്കാനാവില്ലെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഇടുക്കിയെ പത്ത് വര്‍ഷം കഴിഞ്ഞാലും പൂര്‍വസ്ഥിതിയിലാക്കാന്‍…
Read More » - 29 August
വാഹനാപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: വാഹനാപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ…
Read More » - 29 August
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ആശങ്കയിലാണ് സാധാരണക്കാര്‍. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത്…
Read More » - 29 August
പ്രളയ ശേഷം പുനര്‍നിര്‍മാണത്തിന് സഹായകമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്ത്
തിരുവനന്തപുരം: പ്രളയ ശേഷം പുനര്‍നിര്‍മാണത്തിന് സഹായകമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്ത്. കേരളത്തിന്റെ പ്രത്യേക ഭൂപടം തയാറാക്കാനുള്ള ‘ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്’ ശ്രമങ്ങളില്‍ സഹായവുമായാണ് ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 29 August
യുഎഇയിലെ വനിതാ ദിനത്തില്‍ വീട്ടുജോലിക്കാരിയെ തേടിയെത്തിയത് രണ്ടുകോടി രൂപ
ഷാര്‍ജ: യുഎഇയിലെ വനിതാ ദിനത്തില്‍ വീട്ടുജോലിക്കാരിക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചത് രണ്ടുകോടി രൂപ. അല്‍ അന്‍സാരി എക്സേഞ്ചിന്റെ സമ്മര്‍ പ്രമോഷന് നറുക്കെടുപ്പിലാണ് ജിനോ റിയാലുയോ രണ്ടുകോടിയോളം രൂപ സ്വന്തമാക്കിയത്.…
Read More » - 29 August
പ്രളയത്തിന് കാരണമായി ഇ.ശ്രീധരന് കണ്ടെത്തുന്ന കാരണങ്ങള്‍ ഇവയൊക്കെ
മലപ്പുറം: കേരളത്തിലെ പ്രളയത്തിന് കാരണമായി ഇ.ശ്രീധരന് കണ്ടെത്തുന്ന കാരണങ്ങള്‍ ഇവയൊക്കെ. ഡാമുകള്‍ യഥാസമയം തുറന്നുവിടാതെ ജലം സംഭരിച്ചുനിര്ത്തിയതും കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് മറ്റൊരു കാരണമെന്നും ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ്…
Read More » - 29 August
പ്രളയക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നത്തും.
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്നത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് എത്തുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ,…
Read More » - 29 August
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
കല്‍പ്പറ്റ: കൽപ്പറ്റയിൽ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കാപ്പാട്ടുമല തലക്കാംകുനി സ്വദേശി കേളു ആണ് വെടിയേറ്റ് മരിച്ചത്. പേര്യ വള്ളിത്തോട് ദുര്‍ഗാ…
Read More » - 29 August
സ്ഫോടനത്തിന് പിന്നാലെ മുസ്ലീംലീഗ് ഓഫീസിലെ റെയ്ഡിൽ കണ്ടെടുത്തത് മാരക വസ്തുക്കൾ
കണ്ണൂർ ; മുസ്ലീം ലീഗിന്റെ ഇരിട്ടി ഓഫീസിൽ സ്ഫോടനത്തിന് ശേഷം പൊലീസ് റെയ്ഡ് . നിരവധി ബോംബുകളും,മാരകായുധങ്ങളും പിടിച്ചെടുത്തു.ഇന്നലെ ഉച്ചയോടെ ഇരിട്ടി ബസ് സ്റ്റാന്റിനു സമീപത്തെ മുസ്ലീം…
Read More » - 29 August
മതവികാരം വ്രണപ്പെടുത്തി : പ്രകാശ് രാജിനെതിരെ കോടതിയിൽ പരാതി
ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന് പ്രകാശ് രാജിനെതിരേ കോടതിയില്‍ പരാതി. ഹിന്ദുക്കളുടെ മതവികാരത്തെ പ്രകാശ് രാജ് മനപ്പൂര്‍വം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗളൂരു സ്വദേശിയായ അഭിഭാഷകനാണ് കോടതിയില്‍ സ്വകാര്യ ഹര്‍ജി…
Read More » - 28 August
ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്കി ആരോഗ്യ വകുപ്പ്
കോട്ടയം: പ്രളയമുഖത്തു നിന്നും രക്ഷപ്പെട്ടവരുടെ മനോനില വീണ്ടെടുക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലിംഗ് സജീവം. ജില്ലാ മെന്റല്‍ ഹെല്‍ത്ത് പോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.കൃഷ്ണ മഹാദേവന്റെ…
Read More » - 28 August
ഫിഷറീസ് -ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച പേമാരിയും വെള്ളപ്പൊക്കവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ പ്രാഥമിക വിലയിരുത്തലില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍…
Read More » - 28 August
വെള്ളപ്പൊക്ക ദുരന്തം : കേന്ദ്രസംഘം നാളെ കേരളത്തില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊന്‍ രാധാകൃഷ്ണന് നയിക്കുന്ന സംഘമാണ് എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും…
Read More » - 28 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ വനിതകളുടെ 5 കോടി
പത്തനംതിട്ട: പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി 5 കോടിയിലേറെ രൂപ കൈമാറും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തില്‍…
Read More » - 28 August
ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രി ഓരോ കേരളീയനും അപമാനം- കെ.സുരേന്ദ്രന്
തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായത്. പ്രളയ ദുരന്തത്തില്‍ എത്ര പേര് മരിച്ചുവെന്നുള്ള യഥാര്‍ത്ഥ കണക്ക് സര്‍ക്കാരിനും അറിയില്ല. പതിനായിരങ്ങള്‍ക്ക് വീടുകള്‍…
Read More »